ബിഹാർ

ബിഹാർ


* തലസ്ഥാനം :- പട്ന

* ഹൈക്കോടതി :- പട്ന

* ഔദ്യോഗിക പക്ഷി :- പനങ്കാക്ക

*  ഔദ്യോഗികമൃഗം :- കാട്ടുപോത്ത്

* ഔദ്യോഗിക പുഷ്പം :- മരിഗോൾഡ് 

* ഔദ്യോഗിക വൃക്ഷം :- അരയാൽ 

* ഔദ്യോഗിക ഭാഷ :- ഹിന്ദി

വേറിട്ട വിവരങ്ങൾ


1.പ്രചീന കാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന പ്രദേശം?

ans: ബിഹാർ

2.വഹാരങ്ങളുടെ നാട്.

3.ബുദ്ധമതത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന സംസ്ഥാനം

4.2011 സെൻസസ് പ്രകാരം സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം.

5.2011 സെൻസസ് പ്രകാരം ഏറ്റവും ജനസാന്ദ്രത കൂടിയ ഇന്ത്യൻ സംസ്ഥാനം.

6.2011 സെൻസസ് പ്രകാരം ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ള സംസ്ഥാനം.

7.പ്രതിശീർഷ വരുമാനം ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം.

8.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് 50% സംവരണം ഏർപ്പെടുത്തിയ ആദ്യസംസ്ഥാനം.

9.ബിഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?

ans: കോസി

10.ബുദ്ധന് ദിവ്യജ്ഞാനം ലഭിച്ച ബോധഗയ സ്ഥിതി ചെയ്യുന്ന സംസ്ഥാനം.

11.ഷെർഷയുടെ ശവകുടീരമായ സസാറം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ans: ബിഹാർ

12.മഹാവീരന്റെ ജന്മസ്ഥലം

ans: വൈശാലി, ബിഹാർ.

13.മഹാവീരൻ നിർവാണം പ്രാപിച്ച പാവപുരി സ്ഥിതി ചെയ്യുന്ന സംസ്ഥാനം.

ans: ബിഹാർ

14.ജയപ്രകാശ് നാരായൺ വിമാനത്താവളം സ്ഥിതി ചെയ്യുന്ന നഗരം?

ans: പട്ന

15.1764-ൽ ബക്സാർ യുദ്ധം നടന്ന സംസ്ഥാനം ബിഹാർ

16.ഇന്ത്യയിൽ ബ്രിട്ടീഷ് മേധാവിത്വത്തിന് അടിത്തറ പാകിയ യുദ്ധം? 

ans: ബക്സാർ യുദ്ധം

17. പ്രാചീന സർവകലാശാലകളായ നാളന്ദ, വിക്രമശി ല എന്നിവ സ്ഥിതിചെയ്തിരുന്ന സംസ്ഥാനം?

ans: ബിഹാർ

18.ലോകത്തിലെ ആദ്യത്തെ റസിഡൻഷ്യൽ സർവകലാശാല

ans: നാളന്ദ

19.ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം?

ans: ചമ്പാരൻ സത്യാഗ്രഹം (1917)

20.ബിഹാർ ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി? 

ans: ഡോ. രാജേന്ദ്രപ്രസാദ്

21.ബിഹാർ സിംഹം എന്നറിയപ്പെടുന്നത്?

ans: കോൺവർസിങ്

22.ഇന്ത്യയിൽ ഏറ്റവും വലിയ കന്നുകാലി മേള നടക്കുന്ന സ്ഥലം?

ans: സോണിപൂർ, ബിഹാർ.

23.ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം?

ans: മഹാത്മാഗാന്ധി സേതു, പട്ന

24.മഹാത്മാഗാന്ധി സേതു ഏത് നദിക്ക് കുറുകെയാണ് സ്ഥിതിചെയ്യുന്നത്?

ans: ഗംഗ

25.കോസി പദ്ധതിയുടെ നിർമാണത്തിൽ നേപ്പാളുമായി സഹകരിച്ച സംസ്ഥാനം?

ans: ബിഹാർ

26.2000-ൽ ബിഹാർ വിഭജിച്ച് രൂപവത്കരിച്ച സംസ്ഥാനം?

ans: ജാർഖണ്ഡ് 

27.ഇന്ത്യയിലാദ്യമായി കൃഷി മന്ത്രിസഭ രൂപവത്കരിച്ച സംസ്ഥാനം?

ans: ബിഹാർ

28.ബറോണി എണ്ണ ശുദ്ധീകരണ ശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം ?

ans: ബിഹാർ 

29. ഇന്ദ്രാപുരി ഡാം ഏത് നദിക്ക് കുറുകെയാണ് സ്ഥിതിചെയ്യുന്നത്?

ans:  സോൺ നദി

30.ബിഹാറിലെ നൃത്തരൂപങ്ങൾ?

ans: ജനജതിൻ, ബിദസിയ

പടനയിലെ വിശേഷങ്ങൾ


31.ബിഹാറിബൻറ് തലസ്ഥാനം ?

ans: പട്ന

32.പട്ന ഏത് നദിക്കരയിലാണ്?

ans: ഗംഗ

33.ഗംഗയുടെയും സോൺ നദിയുടെയും സംഗമസ്ഥാനത്തുള്ള നഗരം?

ans: പട്ന

34.ഗംഗാ നദിക്ക് കുറുകേയുള്ള മഹാത്മാഗാന്ധി സേതു പടനയിലാണ്.

35.പട്നയുടെ പഴയ പേര്:

ans: പാടലീപുത്രം

36.പാടലീപുത്രം നിർമിച്ച ഭരണാധികാരി?

ans: ഹര്യങ്ക രാജവംശത്തിലെ ഉദയൻ (അജാതശത്രവിന്റെ മകനാണ് ഉദയൻ).

37.മൗര്യരാജവംശത്തിന്റെ തലസ്ഥാനം? 

ans: പാടലീപുത്രം

38.ആധുനിക പട്ന നഗരം സ്ഥാപിച്ച ഭരണാധികാരി?

ans: ഷെർഷ

39.ഗുരു ഗോബിന്ദ്സിങ് ജനിച്ച സ്ഥലം?

ans: പട്ന

40.ലോക്നായക് ജയപ്രകാശ് നാരായൺ വിമാനത്താവളം സ്ഥിതിചെയ്യുന്ന നഗരം?

ans: പട്ന

41.ജയപ്രകാശ് നാരായൺ 1975-ൽ വിദ്യാർഥി റാലി നടത്തിയത് പട്നയിലാണ്. ഈ അദ്ദേഹം സമ്പൂർണ വിപ്ലവത്തിന് ആഹ്വാനം ചെയ്തത്. 

42.ജയപ്രകാശ് നാരായൺ പട്നയിൽ വെച്ചാണ് അന്തരിച്ചത്.

43.ദേശീയ ഉൾനാടൻ ജലഗതാഗത ഇൻസ്റ്റിറ്റ്യൂട്ടിന്റെ' ആസ്ഥാനം?

ans: പട്ന

44.ഗാന്ധി മൈതാൻ സ്ഥിതിചെയ്യുന്ന നഗരം?

ans: പട്ന

45.പടനയിൽ ബിഹാർ വിദ്യാപീഠ് സ്ഥാപിച്ചത്?

ans: ഡോ. രാജേന്ദ്രപ്രസാദ്

46.മൂന്നാം ബുദ്ധമത സമ്മേളനം അശോക ചക്രവർത്തി വിളിച്ചുചേർത്ത നഗരം?

ans: പാടലീപുത്രം

47.ഒന്നാം ജൈനമത   സമ്മേളനത്തിന്  വേദിയായ നഗരം?

ans: പാടലീപുത്രം

48.പാടലീപുത്രംതലസ്ഥാനമാക്കിയ രാജവംശങ്ങൾ?

ans:  നന്ദവംശം, ശിശുനാക വംശം, ഹര്യങ്ക വംശം,മഗധ, മൗര്യ 

വന്യജീവി   സങ്കേതങ്ങൾ 


* വാല്മീകി ദേശീയോദ്യാനം

* കൈമൂർ വന്യജീവി സങ്കേതം

* ഗൗതം ബുദ്ധ വന്യജീവി സങ്കേതം

* കൺവർ ലേക്പക്ഷി സങ്കേതം

* വിക്രമശില ഗംഗാറ്റിക് ഡോൾഫിൻ സാങ്ച്വറി

* ഉദയ്പൂർ വന്യജീവി സങ്കേതം


Manglish Transcribe ↓


bihaar


* thalasthaanam :- padna

* hykkodathi :- padna

* audyogika pakshi :- panankaakka

*  audyogikamrugam :- kaattupotthu

* audyogika pushpam :- marigoldu 

* audyogika vruksham :- arayaal 

* audyogika bhaasha :- hindi

veritta vivarangal


1. Pracheena kaalatthu magadha ennariyappettirunna pradesham?

ans: bihaar

2. Vahaarangalude naadu.

3. Buddhamathatthinte kalitthottil ennariyappedunna samsthaanam

4. 2011 sensasu prakaaram saaksharatha ettavum kuranja inthyan samsthaanam.

5. 2011 sensasu prakaaram ettavum janasaandratha koodiya inthyan samsthaanam.

6. 2011 sensasu prakaaram janasamkhyayil moonnaam sthaanatthulla samsthaanam.

7. Prathisheersha varumaanam ettavum kuranja inthyan samsthaanam.

8. Thaddheshasvayambharana sthaapanangalile thiranjeduppil vanithakalkku 50% samvaranam erppedutthiya aadyasamsthaanam.

9. Bihaarinte duakham ennariyappedunna nadi?

ans: kosi

10. Buddhanu divyajnjaanam labhiccha bodhagaya sthithi cheyyunna samsthaanam.

11. Shershayude shavakudeeramaaya sasaaram sthithicheyyunna samsthaanam?

ans: bihaar

12. Mahaaveerante janmasthalam

ans: vyshaali, bihaar.

13. Mahaaveeran nirvaanam praapiccha paavapuri sthithi cheyyunna samsthaanam.

ans: bihaar

14. Jayaprakaashu naaraayan vimaanatthaavalam sthithi cheyyunna nagaram?

ans: padna

15. 1764-l baksaar yuddham nadanna samsthaanam bihaar

16. Inthyayil britteeshu medhaavithvatthinu aditthara paakiya yuddham? 

ans: baksaar yuddham

17. Praacheena sarvakalaashaalakalaaya naalanda, vikramashi la enniva sthithicheythirunna samsthaanam?

ans: bihaar

18. Lokatthile aadyatthe rasidanshyal sarvakalaashaala

ans: naalanda

19. Gaandhijiyude inthyayile aadyatthe sathyaagraham?

ans: champaaran sathyaagraham (1917)

20. Bihaar gaandhi ennariyappedunna vyakthi? 

ans: do. Raajendraprasaadu

21. Bihaar simham ennariyappedunnath?

ans: konvarsingu

22. Inthyayil ettavum valiya kannukaali mela nadakkunna sthalam?

ans: sonipoor, bihaar.

23. Inthyayile ettavum neelam koodiya reyilve paalam?

ans: mahaathmaagaandhi sethu, padna

24. Mahaathmaagaandhi sethu ethu nadikku kurukeyaanu sthithicheyyunnath?

ans: gamga

25. Kosi paddhathiyude nirmaanatthil neppaalumaayi sahakariccha samsthaanam?

ans: bihaar

26. 2000-l bihaar vibhajicchu roopavathkariccha samsthaanam?

ans: jaarkhandu 

27. Inthyayilaadyamaayi krushi manthrisabha roopavathkariccha samsthaanam?

ans: bihaar

28. Baroni enna shuddheekarana shaala sthithicheyyunna samsthaanam ?

ans: bihaar 

29. Indraapuri daam ethu nadikku kurukeyaanu sthithicheyyunnath?

ans:  son nadi

30. Bihaarile nruttharoopangal?

ans: janajathin, bidasiya

padanayile visheshangal


31. Bihaaribanru thalasthaanam ?

ans: padna

32. Padna ethu nadikkarayilaan?

ans: gamga

33. Gamgayudeyum son nadiyudeyum samgamasthaanatthulla nagaram?

ans: padna

34. Gamgaa nadikku kurukeyulla mahaathmaagaandhi sethu padanayilaanu.

35. Padnayude pazhaya per:

ans: paadaleeputhram

36. Paadaleeputhram nirmiccha bharanaadhikaari?

ans: haryanka raajavamshatthile udayan (ajaathashathravinte makanaanu udayan).

37. Mauryaraajavamshatthinte thalasthaanam? 

ans: paadaleeputhram

38. Aadhunika padna nagaram sthaapiccha bharanaadhikaari?

ans: shersha

39. Guru gobindsingu janiccha sthalam?

ans: padna

40. Loknaayaku jayaprakaashu naaraayan vimaanatthaavalam sthithicheyyunna nagaram?

ans: padna

41. Jayaprakaashu naaraayan 1975-l vidyaarthi raali nadatthiyathu padnayilaanu. Ee addheham sampoorna viplavatthinu aahvaanam cheythathu. 

42. Jayaprakaashu naaraayan padnayil vecchaanu antharicchathu.

43. Desheeya ulnaadan jalagathaagatha insttittyoottinte' aasthaanam?

ans: padna

44. Gaandhi mythaan sthithicheyyunna nagaram?

ans: padna

45. Padanayil bihaar vidyaapeedtu sthaapicchath?

ans: do. Raajendraprasaadu

46. Moonnaam buddhamatha sammelanam ashoka chakravartthi vilicchucherttha nagaram?

ans: paadaleeputhram

47. Onnaam jynamatha   sammelanatthinu  vediyaaya nagaram?

ans: paadaleeputhram

48. Paadaleeputhramthalasthaanamaakkiya raajavamshangal?

ans:  nandavamsham, shishunaaka vamsham, haryanka vamsham,magadha, maurya 

vanyajeevi   sankethangal 


* vaalmeeki desheeyodyaanam

* kymoor vanyajeevi sanketham

* gautham buddha vanyajeevi sanketham

* kanvar lekpakshi sanketham

* vikramashila gamgaattiku dolphin saangchvari

* udaypoor vanyajeevi sanketham
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution