മദ്യപ്രദേശ്‌

മദ്യപ്രദേശ്‌ 


* നിലവിൽ വന്നത്  :- 1956 നവംബർ 1

* തലസ്ഥാനം :- ഭോപ്പാൽ 

* ഹൈക്കോടതി ആസ്ഥാനം :- ജബൽപുർ 

* ഔദ്യോഗിക പക്ഷി :- ഏഷ്യൻ പാരഡൈസ് (നാകമോഹൻ)
 
* ഔദ്യോഗിക മൃഗം :- ബാരസിംഗ 

* ഔദ്യോഗിക വൃക്ഷം :- പേരാൽ 

* ഔദ്യോഗിക ഭാഷ :- ഹിന്ദി

* വലുപ്പത്തിൽ 2-ാം സ്ഥാനം

* ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്നു 

* ഇന്ത്യയുടെ കടുവ സംസ്ഥാനം 

* ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള സംസ്ഥാനം 

* ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഗുജറാത്ത്,രാജസ്ഥാൻ
 എന്നീ അഞ്ചു സംസ്ഥാനങ്ങളുമായി മധ്യപ്രദേശ് അതിർത്തി പങ്കിടുന്നു 
* ചമ്പൽകാടുകൾക്ക് പ്രസിദ്ധമായ സംസ്ഥാനമാണ് മധ്യപ്രദേശ് 

* ചമ്പൽകാടുകളുടെ റാണി എന്ന പേരിൽ കുപ്രസിദ്ധിയാർജിച്ച വനിതയായിരുന്നു ഫൂലൻദേവി. 

* ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം (9) 

* ഇന്ത്യയിൽ ഏറ്റവും കൂടുതൽ വജ്രം, വെളുത്തീയം എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം 

* ഇന്ത്യയിലെ ഏറ്റവും വലിയ വജ്രഖനിയാണ് മധ്യപ്രദേശിലെ പന്ന

* നർമദ, താപ്തി, ചമ്പൽ, ബട്വ, ഇന്ദ്രാവതി എന്നിവയാണ് പ്രധാന നദികൾ 

* ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദൂരന്തമായ ഭോപ്പാൽ ഗ്യാസ് ദുരന്തം നടന്നത്  1984 ഡിസംബർ 2-ന് രാത്രിയിലാണ് 

* യൂണിയൻ കാർബൈഡിന്റെ രാസഫാക്ടറിയിൽ നിന്ന് മീഥൈൻ ഐസോസയനേറ്റ് എന്ന വിഷവാതകമാണ് ചോർന്നത് 

* ഡൗ കെമിക്കൽസ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ ഫാക്ടറി 

* ഭോപ്പാൽ ദുരന്തം അന്വേഷിച്ച കമ്മീഷനാണ് എൻ.കെ. സിങ് കമ്മീഷൻ

* ഛന്ദേലാ രാജവംശം നിർമിച്ച പ്രസിദ്ധമായ ഖജുരാ ഹോ ക്ഷേത്രങ്ങൾ മധ്യപ്രദേശിലാണ് 

* ലോത്ത, മച്ച, പാണ്ഡവാണി എന്നിവയാണ് മധ്യപ്രദേശിന്റെ പ്രധാന നൃത്തരൂപങ്ങൾ 

* പഞ്ചായത്തീരാജ് നിയമപ്രകാരം തിരഞ്ഞെടുപ്പ് നടന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം (1992-ലെ 73-ാം ഭരണഘടനാഭേദഗതിക്കുശേഷം)

* കൻഹ, പെഞ്ച്, പന്ന എന്നീ കടുവസങ്കേതങ്ങൾ മധ്യപ്രദേശിലാണ് 

* ശിവപുരി നാഷണൽ പാർക്ക് കൻഹ നാഷണൽ പാർക്ക് ബാന്ദവ്ഘർ നാഷണൽ പാർക്ക്, ചമ്പൽ മുതലവളർത്തൽ കേന്ദ്രം, ഇന്ദ്രാവതി നാഷണൽ പാർക്ക് എന്നിവ മധ്യപ്രദേശിലാണ് 

* ഏറ്റവും കൂടുതൽ ആദിവാസികളുള്ള ഇന്ത്യൻ സംസ്ഥാനം

* റുഡ്യാഡ് കിപ്ലിങ്ങിന് ജംഗിൾബുക്ക് എന്ന ഗ്രന്ഥം എഴുതാൻ പ്രേരണയായ നാഷണൽ പാർക്കാണ് മധ്യപ്രദേശിലെ കൻഹ നാഷണൽ പാർക്ക് 

* മധ്യപ്രദേശിലെ ഹോഷങ്കാബാദിലാണ് സെക്യൂരിറ്റി പേപ്പർ മിൽ സ്ഥിതിചെയ്യുന്നത്. 

* ബാങ്ക്നോട്ട്പ്രസ്  സ്ഥിതിചെയ്യുന്നത് ദേവാസിലാണ് 

* ഇന്ത്യയിലെ ആദ്യത്തെ ന്യൂസ്പ്രിൻറ് ഫാക്ടറിനേപാനഗറിൽ സ്ഥിതിചെയ്യുന്നു

* ഉജ്ജയിനിയുടെ പഴയ പേരാണ് അവന്തി 

* കാളിദാസന്റെ ജന്മസ്ഥലം ഉജ്ജയിനിയിലാണ് 

* 2011-ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ സാക്ഷരത ഏറ്റവും കുറഞ്ഞ ജില്ലയാണ് മധ്യപ്രദേശിലെ അലിരാജ്പൂർ (
37.22%) 

* ലക്ഷ്മിഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എഡുക്കേഷൻ ഗ്വാളിയോറിലാണ് 

* ത്സാൻസി റാണി കൊല്ലപ്പെട്ടത് ഗ്വാളിയോറിൽവെച്ചാണ് 

* സംഗീത ചക്രവർത്തിയായിരുന്ന താൻസെന്റെ അന്ത്യവിശ്രമസ്ഥലം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെൻറ് എന്നിവ ഗ്വാളിയോറിൽ സ്ഥിതിചെയ്യുന്നു. 

* നാഷണൽ റിസർച്ച് സെൻറർ ഫോർ സോയാ ബീൻ ഇൻഡോറിൽ സ്ഥിതിചെയ്യുന്നു

* അശോകചക്രവർത്തി സ്ഥാപിച്ച സാഞ്ചിസ്തൂപം സ്ഥിതിചെയ്യുന്നത് മധ്യപ്രദേശിലാണ്. 

* ബെട്വ നദിക്കരയിലാണ് സാഞ്ചി സ്തൂപം 

* ദേവി അഹല്യാബായി ഹോൾക്കർ എയർപോർട്ട് സ്ഥിതിചെയ്യുന്നത് ഇൻഡോറിലാണ് 

* വിസ്മയങ്ങളുടെ കുന്ന് എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമായ ചിത്രകൂട് മധ്യപ്രദേശിലാണ് 

* കാളിദാസ സമ്മാനം, താൻസൻ സമ്മാനം, കബീർ സമ്മാനം, ലതാ മങ്കേഷ്കർ അവാർഡ്, മഹാത്മാഗാന്ധി അവാർഡ് എന്നിവ നൽകുന്നത് മധ്യപ്രദേശ് സർക്കാറാണ് 

* വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം  ജബൽപുരിലാണ്. 

* ലെൻസ് നിർമാണത്തിന് പേരുകേട്ട നഗരമാണ് ജബൽപൂർ. 

* രാമായണത്തിൽ തപസ്യഭൂമി എന്ന പേരിൽ അറിയപ്പെടുന്നത് ജബൽപുരാണ്.

*  പ്രാചീന ശിലായുഗ മനുഷ്യൻ താമസിച്ചിരുന്ന ഭിം ഭേട്ക ഗുഹകൾ, ഭോപ്പാലിനടുത്താണ്. 

* ഭിംഭേട്ക എന്ന പദത്തിന്റെ അർഥം ഭീമന്റെ ഇരിപ്പിടമെന്നാണ്. 

* ആദിവാസി നാടൻകലകളുടെ സംരക്ഷണകേന്ദ്രമായ ഭാരത്ഭവൻ മധ്യപ്രദേശിലാണ്

ഭോപ്പാൽ ആസ്ഥാനമായവ


* നാഷണൽ ജുഡീഷ്യൽ അക്കാദമി 

* ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻ്റെ് 

* ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസ് 

* സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചർ എൻജിനിയറിങ് 

* ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലി മിറ്റഡ് 

* മൗലാനാ ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി


Manglish Transcribe ↓


madyapradeshu 


* nilavil vannathu  :- 1956 navambar 1

* thalasthaanam :- bhoppaal 

* hykkodathi aasthaanam :- jabalpur 

* audyogika pakshi :- eshyan paaradysu (naakamohan)
 
* audyogika mrugam :- baarasimga 

* audyogika vruksham :- peraal 

* audyogika bhaasha :- hindi

* valuppatthil 2-aam sthaanam

* inthyayude hrudayam ennariyappedunnu 

* inthyayude kaduva samsthaanam 

* inthyayil ettavum kooduthal vanapradeshamulla samsthaanam 

* uttharpradeshu, chhattheesgaddu, mahaaraashdra, gujaraatthu,raajasthaan
 ennee anchu samsthaanangalumaayi madhyapradeshu athirtthi pankidunnu 
* champalkaadukalkku prasiddhamaaya samsthaanamaanu madhyapradeshu 

* champalkaadukalude raani enna peril kuprasiddhiyaarjiccha vanithayaayirunnu phoolandevi. 

* ettavum kooduthal desheeyodyaanangalulla inthyan samsthaanam (9) 

* inthyayil ettavum kooduthal vajram, veluttheeyam enniva uthpaadippikkunna samsthaanam 

* inthyayile ettavum valiya vajrakhaniyaanu madhyapradeshile panna

* narmada, thaapthi, champal, badva, indraavathi ennivayaanu pradhaana nadikal 

* lokatthile ettavum valiya vyaavasaayika dooranthamaaya bhoppaal gyaasu durantham nadannathu  1984 disambar 2-nu raathriyilaanu 

* yooniyan kaarbydinte raasaphaakdariyil ninnu meethyn aisosayanettu enna vishavaathakamaanu chornnathu 

* dau kemikkalsu enna sthaapanatthinte udamasthathayilullathaayirunnu ee phaakdari 

* bhoppaal durantham anveshiccha kammeeshanaanu en. Ke. Singu kammeeshan

* chhandelaa raajavamsham nirmiccha prasiddhamaaya khajuraa ho kshethrangal madhyapradeshilaanu 

* lottha, maccha, paandavaani ennivayaanu madhyapradeshinte pradhaana nruttharoopangal 

* panchaayattheeraaju niyamaprakaaram thiranjeduppu nadanna aadya inthyan samsthaanam (1992-le 73-aam bharanaghadanaabhedagathikkushesham)

* kanha, penchu, panna ennee kaduvasankethangal madhyapradeshilaanu 

* shivapuri naashanal paarkku kanha naashanal paarkku baandavghar naashanal paarkku, champal muthalavalartthal kendram, indraavathi naashanal paarkku enniva madhyapradeshilaanu 

* ettavum kooduthal aadivaasikalulla inthyan samsthaanam

* rudyaadu kiplinginu jamgilbukku enna grantham ezhuthaan preranayaaya naashanal paarkkaanu madhyapradeshile kanha naashanal paarkku 

* madhyapradeshile hoshankaabaadilaanu sekyooritti peppar mil sthithicheyyunnathu. 

* baanknottprasu  sthithicheyyunnathu devaasilaanu 

* inthyayile aadyatthe nyoosprinru phaakdarinepaanagaril sthithicheyyunnu

* ujjayiniyude pazhaya peraanu avanthi 

* kaalidaasante janmasthalam ujjayiniyilaanu 

* 2011-le sensasu prakaaram inthyayil saaksharatha ettavum kuranja jillayaanu madhyapradeshile aliraajpoor (
37. 22%) 

* lakshmibhaayu naashanal insttittyoottu ophu phisikkal edukkeshan gvaaliyorilaanu 

* thsaansi raani kollappettathu gvaaliyorilvecchaanu 

* samgeetha chakravartthiyaayirunna thaansente anthyavishramasthalam, inthyan insttittyoottu ophu doorisam aandu draaval maanejmenru enniva gvaaliyoril sthithicheyyunnu. 

* naashanal risarcchu senrar phor soyaa been indoril sthithicheyyunnu

* ashokachakravartthi sthaapiccha saanchisthoopam sthithicheyyunnathu madhyapradeshilaanu. 

* bedva nadikkarayilaanu saanchi sthoopam 

* devi ahalyaabaayi holkkar eyarporttu sthithicheyyunnathu indorilaanu 

* vismayangalude kunnu ennu visheshippikkappedunna sthalamaaya chithrakoodu madhyapradeshilaanu 

* kaalidaasa sammaanam, thaansan sammaanam, kabeer sammaanam, lathaa mankeshkar avaardu, mahaathmaagaandhi avaardu enniva nalkunnathu madhyapradeshu sarkkaaraanu 

* vesttu sendral reyilveyude aasthaanam  jabalpurilaanu. 

* lensu nirmaanatthinu peruketta nagaramaanu jabalpoor. 

* raamaayanatthil thapasyabhoomi enna peril ariyappedunnathu jabalpuraanu.

*  praacheena shilaayuga manushyan thaamasicchirunna bhim bhedka guhakal, bhoppaalinadutthaanu. 

* bhimbhedka enna padatthinte artham bheemante irippidamennaanu. 

* aadivaasi naadankalakalude samrakshanakendramaaya bhaarathbhavan madhyapradeshilaanu

bhoppaal aasthaanamaayava


* naashanal judeeshyal akkaadami 

* insttittyoottu ophu phorasttu maanejmen്re് 

* inthyan insttittyoottu ophu soyil sayansu 

* sendral insttittyoottu ophu agrikalcchar enjiniyaringu 

* bhaarathu hevi ilakdrikkalsu li mittadu 

* maulaanaa aasaadu naashanal insttittyoottu ophu deknolaji
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution