ഹരിയാണ
ഹരിയാണ
* നിലവിൽ വന്ന വർഷം:1966 നവംബർ 1
*തലസ്ഥാനം :ഛത്തീസ്ഗഢ്
* ഹൈക്കോടതി :ഛത്തീസ്ഗഢ്
* ഔദ്യോഗിക പക്ഷി : ബ്ലാക്ക്ഫ്രാങ്കോളിൻ
* ഔദ്യോഗിക മൃഗം :കൃഷ്ണമൃഗം
* ഔദ്യോഗികവൃക്ഷം:അരയാൽ (sacred fig)
* ഔദ്യോഗിക പുഷ്പം :താമര
* ഔദ്യോഗിക ഭാഷ :ഹിന്ദി വേറിട്ട വിവരങ്ങൾ
1.ഹരിയാണയുടെയും പഞ്ചാബിന്റെയും പൊതു തലസ്ഥാനം
Ans: ഛത്തീസ്ഗഢ്
2.ഹരിയാണ എന്ന പദത്തിന്റെ അർഥം
Ans: ദൈവത്തിന്റെ വാസസ്ഥലം
3.ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം
Ans: ഹരിയാണ
4.ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം.
5.ഇന്ത്യയുടെ ഡെന്മാർക്ക് എന്നറിയപ്പെടുന്നത്
Ans: ഹരിയാണ
6.ഏറ്റവും കൂടുതൽ ഗ്രാമീണ കോടീശ്വരന്മാരുള്ള സംസ്ഥാനം
Ans: ഹരിയാണ
7.വീട്ടിൽ ശൗചാലയം ഇല്ലെങ്കിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുള്ള സംസ്ഥാനം
Ans: ഹരിയാണ
8.ആര്യാന, ബഹുധാന്യക എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
Ans: ഹരിയാണ
9.ഇന്ത്യക്ക് ഭാരതം എന്ന പേര് ലഭിക്കുന്നതിന് കാരണമായ ഭരതവംശത്തിന്റെ കേന്ദ്രം ആയിരുന്നത്.
10.യോഗ ഗുരു ബാബാ രാംദേവിനെ ബ്രാൻഡ് അം ബാസിഡറാക്കിയ ഇന്ത്യൻ സംസ്ഥാനം
Ans: ഹരിയാണ
11.1966-ൽ പഞ്ചാബിനെ വിഭജിച്ച് ഹിന്ദി പ്രദേശ ങ്ങൾ ഉൾപ്പെടുത്തി രൂപംകൊടുത്ത സംസ്ഥാനമാണ് ഹരിയാണ
12.ജസ്റ്റിസ് ഷാ കമ്മീഷന്റെ നിർദേശപ്രകാരമാണ് ഹരിയാണ സംസ്ഥാനം നിലവിൽ വന്നത്.
13.എല്ലാ ഗ്രാമങ്ങളും പൂർണമായും വൈദ്യുതീകരിച്ച ആദ്യ സംസ്ഥാനം.
14.2011 സെൻസസ് പ്രകാരം ഇന്ത്യൻ സംസ്ഥാനിങ്ങളിൽ സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനം (879/1000)
15.വനവിസ്തൃതി ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം.
16.പട്ടിക വർഗക്കാർ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം
Ans: ഹരിയാണ
17.ലിഫ്റ്റ് ഇറിഗേഷൻ നടപ്പിലാക്കിയ ആദ്യ സംസ്ഥാനം.
18.ഇന്ത്യയിലാദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം.
19.എല്ലാ വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ്, വിതരണം ചെയ്ത ആദ്യ സംസ്ഥാനം.
20.മുഴുവൻ വോട്ടർപട്ടികയും കമ്പ്യൂട്ടർ വത്കരിച്ച ആദ്യ സംസ്ഥാനം.
21.ഇന്ത്യയിലാദ്യമായി മൊബൈൽ കോടതി നിലവിൽ വന്നത് ഹരിയാണയിലാണ്
22.ഇന്ത്യയിലാദ്യമായി മൂല്യവർധിത നികതി ഏർപ്പെടുത്തിയ സംസ്ഥാനം (2003).
23.ഏറ്റവുമധികം ട്രാക്ടർ, കാർ,റെഫ്രിജറേറ്റർ എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
24.മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന ആദ്യ സംസ്ഥാനം. 25ഇന്ത്യയിലെ ആദ്യത്തെ റൈറ്റുലർ മൊബൈൽ കോർട്ട് നടപ്പിലാക്കിയ സംസ്ഥാനം.
26.ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ ന്യൂക്ലിയർ എനർജി സെൻ്റർ നിലവിൽ വന്ന സംസ്ഥാനം.
27.പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാൻ ഇന്ത്യ യിലാദ്യമായി വെബ്പോർട്ടൽ നടപ്പാക്കിയ സംസ്ഥാനം.
28.പൊതുവിതരണത്തിന് സ്മാർട്ട് കാർഡ് നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം.
29.ടൂറിസ്റ്റ് കോംപ്ലക്സുകൾക്ക് പക്ഷികളുടെ പേര് നൽകിയിരിക്കുന്ന സംസ്ഥാനം.
30.ചരിത്രപ്രസിദ്ധമായ പാനിപ്പട്ട്, തറൈൻ എന്നിവ ഹരിയാണയിലാണ്
31. നെയ്തുപട്ടണം എന്നറിയപ്പെടുന്നത്?
Ans: പാനിപ്പട്ട്
32.ഇന്ത്യയിലെ ആദ്യ ഇക്കോ സിറ്റി ?
Ans: പാനിപ്പട്ട്
33.പാനിപ്പട്ട് യുദ്ധങ്ങൾ നടന്ന വർഷങ്ങൾ ?
Ans: 1526, 1556, 1761
34.തന്റെ യുദ്ധങ്ങൾ നടന്ന വർഷങ്ങൾ
Ans: 1191,1192 35മഹാഭാരതത്തിൽ പാണ്ഡ്യപ്രസ്ഥ എന്ന പേരിൽ പരാമർശിച്ചിരിക്കുന്ന നഗരം?
Ans: പാനിപ്പട്ട്
36.ഇന്ത്യയിൽ മുസ്ലിം ആധിപത്യത്തിന് അടിത്തറ പാകിയ യുദ്ധം?
Ans: തറൈൻ യുദ്ധം (1192).
37.തറൈൻ യുദ്ധം ആരെല്ലാം തമ്മിലായിരുന്നു?
Ans: പൃഥ്വിരാജ് ചൗഹാൻ-മുഹമ്മദ് ഗോറി.
38.മഹാഭാരത യുദ്ധഭൂമിയായ കുരുക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
Ans: ഹരിയാണ
39.നാഷണൽ കൃാപ്പിറ്റൽ ടെറിട്ടറിയായ ഡെൽഹിയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം
40.മാരുതി കാറുകളുടെ നിർമാണത്തിന് പ്രസിദ്ധമായ ഹരിയാണയിലെ സ്ഥലം ?
Ans: ഗുഡ്ഗാവ്
41.സൈക്കിൾ നിർമാണത്തിന് പ്രസിദ്ധമായ ഇന്ത്യയിലെ സ്ഥലം ?
Ans: സോണപേട്ട്
42.ബസ്മതി അരി കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans: ഹരിയാണ
43.വികലാംഗർ എന്ന വാക്ക് നിയമപരമായി നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?
Ans: ഹരിയാണ
44.ദേശീയ എരുമ ഗവേഷണ കേന്ദ്രം ഹരിയാണയിലെ ഹിസാറിലാണ്.
45.ചൗധരി ചരൺസിങ് കാർഷിക സർവകലാശാല സ്ഥിതി ചെയ്യുന്നത് ഹിസാർ (ഹരിയാണ)
46.ഇന്ത്യയിലെ ആദ്യ വനിതാ സ്പീക്കർ ?
Ans: ഷാനോദേവി (1966-67)
47.ഹരിയാണ സിംഹം എന്നറിയപ്പെടുന്നത് ?
Ans: ദേവീലാൽ
44.കപിൽദേവ്, അഭിനവ് ബിന്ദ്ര, സൈന നെഹ്വാൾ എന്നീ കായിക താരങ്ങൾ ഹരിയാണക്കാരാണ്.
45.ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിത്തന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ?
Ans: കപിൽദേവ്(1983-ഇംഗ്ലണ്ട്)
46. ഹരിയാണ ഹരിക്കൈൻ എന്നറിയപ്പെടുന്നത്?
Ans: കപിൽദേവ്
47.ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഭാരതീയൻ?
Ans: അഭിനവ് ബിന്ദ്ര (2008 ബീജിങ്)
48.ഷട്ടിൽ ക്യൂൻ എന്നറിയപ്പെടുന്നത്?
Ans: സൈന നെഹ്വാൾ
49. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ വംശജയായ കൽപനാ ചൗളയുടെ ജന്മസ്ഥലം ?
Ans: കർണാൽ
50.ശാസ്ത്ര ഉപകരണങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?
Ans: അംബാല
51.ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് പക്ഷികളുടെ പേര് നൽകിയിരിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
Ans: ഹരിയാണ
52.ഇന്ത്യയിലെ ദേശീയ പ്രതിരോധ സർവകലാശാല(Indian National Defence University) സ്ഥിതിചെയ്യുന്ന സ്ഥലം :
Ans: ബിനോല, ഹരിയാണ.
53.ഹരിയാണയിലെ പ്രധാന നദി?
Ans: ഘഗർ
Manglish Transcribe ↓
hariyaana
* nilavil vanna varsham:1966 navambar 1
*thalasthaanam :chhattheesgaddu
* hykkodathi :chhattheesgaddu
* audyogika pakshi : blaakkphraankolin
* audyogika mrugam :krushnamrugam
* audyogikavruksham:arayaal (sacred fig)
* audyogika pushpam :thaamara
* audyogika bhaasha :hindi veritta vivarangal
1. Hariyaanayudeyum panchaabinteyum pothu thalasthaanam
ans: chhattheesgaddu
2. Hariyaana enna padatthinte artham
ans: dyvatthinte vaasasthalam
3. Inthyayude paaltthotti ennariyappedunna samsthaanam
ans: hariyaana
4. Ettavum kooduthal paal uthpaadippikkunna inthyan samsthaanam.
5. Inthyayude denmaarkku ennariyappedunnathu
ans: hariyaana
6. Ettavum kooduthal graameena kodeeshvaranmaarulla samsthaanam
ans: hariyaana
7. Veettil shauchaalayam illenkil panchaayatthu thiranjeduppil mathsarikkunnathinu vilakkulla samsthaanam
ans: hariyaana
8. Aaryaana, bahudhaanyaka ennee perukalil ariyappedunna inthyan samsthaanam
ans: hariyaana
9. Inthyakku bhaaratham enna peru labhikkunnathinu kaaranamaaya bharathavamshatthinte kendram aayirunnathu.
10. Yoga guru baabaa raamdevine braandu am baasidaraakkiya inthyan samsthaanam
ans: hariyaana
11. 1966-l panchaabine vibhajicchu hindi pradesha ngal ulppedutthi roopamkoduttha samsthaanamaanu hariyaana
12. Jasttisu shaa kammeeshante nirdeshaprakaaramaanu hariyaana samsthaanam nilavil vannathu.
13. Ellaa graamangalum poornamaayum vydyutheekariccha aadya samsthaanam.
14. 2011 sensasu prakaaram inthyan samsthaaningalil sthree purusha anupaatham ettavum kuranja samsthaanam (879/1000)
15. Vanavisthruthi ettavum kuranja inthyan samsthaanam.
16. Pattika vargakkaar ettavum kuravulla inthyan samsthaanam
ans: hariyaana
17. Liphttu irigeshan nadappilaakkiya aadya samsthaanam.
18. Inthyayilaadyamaayi vila inshuransu erppedutthiya samsthaanam.
19. Ellaa vottarmaarkkum thiricchariyal kaardu, vitharanam cheytha aadya samsthaanam.
20. Muzhuvan vottarpattikayum kampyoottar vathkariccha aadya samsthaanam.
21. Inthyayilaadyamaayi mobyl kodathi nilavil vannathu hariyaanayilaanu
22. Inthyayilaadyamaayi moolyavardhitha nikathi erppedutthiya samsthaanam (2003).
23. Ettavumadhikam draakdar, kaar,rephrijarettar enniva uthpaadippikkunna samsthaanam
24. Mobyl nampar porttabilitti nilavil vanna aadya samsthaanam. 25inthyayile aadyatthe ryttular mobyl korttu nadappilaakkiya samsthaanam.
26. Inthyayile aadyatthe global nyookliyar enarji sen്rar nilavil vanna samsthaanam.
27. Pothujanangalkku paraathi samarppikkaan inthya yilaadyamaayi vebporttal nadappaakkiya samsthaanam.
28. Pothuvitharanatthinu smaarttu kaardu nadappaakkiya aadya inthyan samsthaanam.
29. Dooristtu komplaksukalkku pakshikalude peru nalkiyirikkunna samsthaanam.
30. Charithraprasiddhamaaya paanippattu, tharyn enniva hariyaanayilaanu
31. Neythupattanam ennariyappedunnath?
ans: paanippattu
32. Inthyayile aadya ikko sitti ?
ans: paanippattu
33. Paanippattu yuddhangal nadanna varshangal ?
ans: 1526, 1556, 1761
34. Thante yuddhangal nadanna varshangal
ans: 1191,1192 35mahaabhaarathatthil paandyaprastha enna peril paraamarshicchirikkunna nagaram?
ans: paanippattu
36. Inthyayil muslim aadhipathyatthinu aditthara paakiya yuddham?
ans: tharyn yuddham (1192).
37. Tharyn yuddham aarellaam thammilaayirunnu?
ans: pruthviraaju chauhaan-muhammadu gori.
38. Mahaabhaaratha yuddhabhoomiyaaya kurukshethram sthithicheyyunna samsthaanam ?
ans: hariyaana
39. Naashanal kruaappittal derittariyaaya delhiyumaayi ettavum kooduthal athirtthi pankidunna samsthaanam
40. Maaruthi kaarukalude nirmaanatthinu prasiddhamaaya hariyaanayile sthalam ?
ans: gudgaavu
41. Sykkil nirmaanatthinu prasiddhamaaya inthyayile sthalam ?
ans: sonapettu
42. Basmathi ari kooduthal uthpaadippikkunna samsthaanam?
ans: hariyaana
43. Vikalaamgar enna vaakku niyamaparamaayi nirodhiccha aadya inthyan samsthaanam ?
ans: hariyaana
44. Desheeya eruma gaveshana kendram hariyaanayile hisaarilaanu.
45. Chaudhari charansingu kaarshika sarvakalaashaala sthithi cheyyunnathu hisaar (hariyaana)
46. Inthyayile aadya vanithaa speekkar ?
ans: shaanodevi (1966-67)
47. Hariyaana simham ennariyappedunnathu ?
ans: deveelaal
44. Kapildevu, abhinavu bindra, syna nehvaal ennee kaayika thaarangal hariyaanakkaaraanu.
45. Inthyakku aadyamaayi lokakappu krikkattu kireedam neditthanna inthyan krikkattu deem kyaapdan?
ans: kapildevu(1983-imglandu)
46. Hariyaana harikkyn ennariyappedunnath?
ans: kapildevu
47. Olimpiksil vyakthigatha svarnam nediya aadya bhaaratheeyan?
ans: abhinavu bindra (2008 beejingu)
48. Shattil kyoon ennariyappedunnath?
ans: syna nehvaal
49. Bahiraakaasha yaathra nadatthiya aadya inthyan vamshajayaaya kalpanaa chaulayude janmasthalam ?
ans: karnaal
50. Shaasthra upakaranangalude nagaram ennariyappedunnath?
ans: ambaala
51. Dooristtu kendrangalkku pakshikalude peru nalkiyirikkunna inthyan samsthaanam?
ans: hariyaana
52. Inthyayile desheeya prathirodha sarvakalaashaala(indian national defence university) sthithicheyyunna sthalam :
ans: binola, hariyaana.
53. Hariyaanayile pradhaana nadi?
ans: ghagar