ചണ്ഡീഗഢ്

ചണ്ഡീഗഢ്


* 1966 നവംബർ 1-ന് പഞ്ചാബ് വിഭജിച്ച് ഹരിയാണ സംസ്ഥാനത്തിന് രൂപം നൽകിയപ്പോൾ ചണ്ഡീഗഢിനെ കേന്ദ്രഭരണ പ്രദേശമാക്കി. 

* ഹരിയാണയുടെയും പഞ്ചാബിന്റെയും പൊതുതലസ്ഥാനം 

ans:ചണ്ഡീഗഢ്. 

* ഇന്ത്യയുടെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം 

* രണ്ട് രാജ്ഭവനുകൾ ഉള്ള ഇന്ത്യൻ നഗരം. 

* മൂന്ന് ഭരണഘടകങ്ങളുടെ ആസ്ഥാനമായ ഏക ഇന്ത്യൻ നഗരം. 

* ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം 

ans:
 ചണ്ഡീഗഢ്
* ഏഷ്യയിലെ ഏറ്റവും വലിയ റോസ്ഗാർഡൻ

ans:
 സാക്കിർ റോസ് ഗാർഡൻ,ചണ്ഡീഗഢ്
* ചണ്ഡീഗഢ്നഗരത്തിന്റെ ശില്പി

ans:
 ലേ കോർബൂസിയെ (ഫ്രാൻസ്)
* ഇന്ത്യയിലെ ആദ്യ റോക്ക് ഗാർഡൻ

ans:
 ചണ്ഡീഗഢ്
* റോക്ക് ഗാർഡൻ രൂപകല്പന ചെയ്തത്

ans:
 നേക് ചാന്ദ് 
* ബ്യൂട്ടിഫുൾ സിറ്റി എന്നറിയപ്പെടുന്നത്

ans:
 ചണ്ഡീഗഢ്
* റോസ് നഗരം എന്നറിയപ്പെടുന്നത്

ans:
 ചണ്ഡീഗഢ്
* ഡോ.സക്കീർ റോസ്ഗാർഡൻ ചണ്ഡീഗഢിലാണ്.

* ഇന്ത്യയിലെ ആദ്യ പുകവലി നിരോധിത നഗരം

ans:
 ചണ്ഡീഗഢ്
* അന്താരാഷ്ട്ര  ഡോൾസ് മ്യൂസിയം സ്ഥിതിചെയ്യുന്നത്

ans:
 ചണ്ഡീഗഢ്
* ചണ്ഡീഗഢിൽ സ്ഥിതിചെയ്യുന്ന തടാകം

ans:
 സുഗിന
* ഇന്ത്യയിൽ ഏറ്റവം കൂടുതൽ ജീവിതച്ചെലവ് ഉള്ള സ്ഥലം

ans:
ചണ്ഡീഗഢ്
* ഓപ്പൺ ഹാൻഡ്മോണ്യുമെൻറ് ചണ്ഡീഗഢിലാണ്.

* ചണ്ഡീഗഢിലാണ് മൊഹാലി സ്റ്റേഡിയം.


Manglish Transcribe ↓


chandeegaddu


* 1966 navambar 1-nu panchaabu vibhajicchu hariyaana samsthaanatthinu roopam nalkiyappol chandeegaddine kendrabharana pradeshamaakki. 

* hariyaanayudeyum panchaabinteyum pothuthalasthaanam 

ans:chandeegaddu. 

* inthyayude vadakkubhaagatthaayi sthithicheyyunna kendrabharanapradesham 

* randu raajbhavanukal ulla inthyan nagaram. 

* moonnu bharanaghadakangalude aasthaanamaaya eka inthyan nagaram. 

* inthyayile aadya aasoothritha nagaram 

ans:
 chandeegaddu
* eshyayile ettavum valiya rosgaardan

ans:
 saakkir rosu gaardan,chandeegaddu
* chandeegaddnagaratthinte shilpi

ans:
 le korboosiye (phraansu)
* inthyayile aadya rokku gaardan

ans:
 chandeegaddu
* rokku gaardan roopakalpana cheythathu

ans:
 neku chaandu 
* byoottiphul sitti ennariyappedunnathu

ans:
 chandeegaddu
* rosu nagaram ennariyappedunnathu

ans:
 chandeegaddu
* do. Sakkeer rosgaardan chandeegaddilaanu.

* inthyayile aadya pukavali nirodhitha nagaram

ans:
 chandeegaddu
* anthaaraashdra  dolsu myoosiyam sthithicheyyunnathu

ans:
 chandeegaddu
* chandeegaddil sthithicheyyunna thadaakam

ans:
 sugina
* inthyayil ettavam kooduthal jeevithacchelavu ulla sthalam

ans:
chandeegaddu
* oppan haandmonyumenru chandeegaddilaanu.

* chandeegaddilaanu mohaali sttediyam.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution