ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡ്


* നിലവിൽവന്ന വർഷം:2000 നവംബർ 8

*തലസ്ഥാനം:ഡെറാഡൂൺ 

* ഹൈക്കോടതി:നൈനിറ്റാൾ 

* ഔദ്യോഗിക പക്ഷി:ഹിമാലയൻ മൊണാൽ 

* ഔദ്യോഗിക പുഷ്ടം:ബ്രഹ്മകമലം 

* ഔദ്യോഗികമൃഗം:കണ്ണൂരിമാൻ (Musk Deer) 

* ഔദ്യോഗിക ഭാഷ. ഹിന്ദി

വേറിട്ട വിവരങ്ങൾ


1.ഉത്തർപ്രദേശിന്റെ വടക്കൻഭാഗങ്ങൾ വിഭജിച്ച് രൂപവത്കരിച്ച സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.

2.2007 ജനുവരി 1 മുതൽ ഉത്തരാഞ്ചൽ എന്ന പേരിന് പകരം ഉത്തരാഖണ്ഡ് എന്ന പേര് സ്വീകരിച്ചു. 

3.ഇന്ത്യയുടെ 27-ാമത്തെ സംസ്ഥാനം. 

4.ഉത്തരാഖണ്ഡമായി അതിർത്തി പങ്കിടുന്ന ഇന്ത്യ യുടെ അയൽ രാജ്യങ്ങൾ?

Ans: ചൈന, നേപ്പാൾ 

5.ഉത്തരാഖണ്ഡ് ദേവഭൂമി എന്നറിയപ്പെടുന്നു.

6. പൂക്കളുടെ താഴ്വര (Valley of Flowers)സ്ഥിതി ചെയ്യുന്നത്  ഉത്തരാഖണ്ഡിലാണ്.

7.പുക്കളുടെ താഴ്വര കണ്ടെത്തിയത്? 

Ans: ഫ്രാങ്ക്സ്മിത്ത്

8.മണിയോർഡർ സമ്പദ്വ്യവസ്ഥ എന്നറിയപ്പെടുന്ന സമ്പദ്വ്യവസ്ഥയുള്ളത് ഉത്തരാഖണ്ഡിനാണ്

9. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമായ ജിം കോർബറ്റ് നാഷണൽ പാർക്ക് ഉത്തരാഖണ്ഡിലാണ്.

10. ജിം കോർബറ്റ് നാഷണൽ പാർക്കിന്റെ ബവൽഡ് ലൈഫ് വാർഡൻ എന്ന ബഹുമതിയുള്ള ഇന്ത്യൻ ക്രിക്കറ്റ് താരമാണ് എം.എസ്. ധോനി.

11. നന്ദാദേവി നാഷണൽ പാർക്ക്, രാജാജി നാഷണൽ പാർക്ക് എന്നിവ ഉത്തരാഖണ്ഡിലാണ്.

12.ഹരിദ്വാർ, ഋഷികേശ്, ബദരീനാഥ്, രുദ്രപ്രയാഗ് ദേവപ്രയാഗ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി, റാണിഘട്ട് മസൂറി, ഡെറാഡൂൺ, സൈനിറ്റാൾ എന്നീ സ്ഥലങ്ങൾ ഉത്തരാഖണ്ഡിലാണ്.

13.നൊബേൽ സമ്മാന ജേതാവായ റൊണാൾഡ്റോ സ് ജനിച്ചത്.ഉത്തരാഖണ്ഡിലാണ്(1902-ൽ വൈദ്യ ശാസ്ത്ര നൊബേൽ).

14.ഇന്ത്യയിലെ ആദ്യത്തെ എഞ്ചിനിയറിങ് കോളേജ സ്ഥാപിതമായത് റൂർക്കിയിലാണ്(1847).

15.സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥി തിചെയ്യുന്ന സ്ഥലം: റൂർക്കി

16.ഗംഗ, യമുന എന്നീ നദികൾ ഉത്ഭവിക്കുന്നത് ഉത്തരാഖണ്ഡിൽ നിന്നാണ്.

17.ജിം കോർബറ്റ് നാഷണൽ പാർക്കിലൂടെ ഒഴുകുന്ന നദി?

Ans: രാം ഗംഗ 

18.ഭാഗീരഥി നദിയും അളകനന്ദയും സംഗമിക്കുന്നത് ഉത്തരാഖണ്ഡിലെ ദേവപ്രയാഗിലാണ്. 

19.ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ ഡാമായ തെഹ്രി ഡാം ഭാഗീരഥി നദിയിലാണ്. 

20.ഗംഗാനദിയുടെ ഉത്ഭവസ്ഥാനമായ ഗായ്മുഖ്, ഗംഗോത്രി ഗ്ലേസിയർ ഉത്തരാഖണ്ഡിലാണ്.

21.ഇന്ത്യയുടെ തടാകജില്ല എന്നറിയപ്പെടുന്നത്? 

Ans: നൈനിറ്റാൾ  

22.ശങ്കരാചാര്യർ ഇന്ത്യയുടെ വടക്കുഭാഗത്ത് സ്ഥാപിച്ച ജ്യോതിർമഠം സ്ഥിതിചെയ്യുന്നത് ബദരീനാഥിലാണ്.

23.അളകനന്ദ നദിക്കരയിലാണ് ബദരീനാഥ്.

24.ശങ്കരാചാര്യർ സമാധിയായത് കേദാർനാഥിലാണ് (എ.ഡി.820).

25.ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാര, നാനാക് മഠം എന്നിവ ഉത്തരാഖണ്ഡിലാണ്.

26.ലോകത്തിലെ യോഗതലസ്ഥാനം?

Ans: ഋഷികേശ്

27.ആൻറിബയോട്ടിക്  പ്ലാന്റ് സ്ഥിതി ചെയ്യുന്നത് ഋഷികേശിലാണ്.

28.മലകളുടെ റാണി  എന്നറിയപ്പെടുന്നത്?

Ans: മസൂറി 

29. സുഖവാസകേന്ദ്രങ്ങളുടെ രഞ്ജി ?

Ans: മസൂറി 

30.സിവിൽ സർവീസ് ഉദ്യാഗസ്ഥരുടെ പരിശീലന കേന്ദ്രമായ ലാൽ ബഹാദൂർ ശാസ്ത്രി അക്കദമി ഓഫ് അഡ്മിനിസ്ട്രെൻറ്  ആസ്ഥാനം ?

Ans: മസൂറി 

31.സുന്ദർലാൽ  ബഹുഗുണ ചിപ്കോ പ്രസ്ഥാനത്തി ന് തുടക്കം കുറിച്ചത് ഉത്തരാഖണ്ഡിലെ ചമേലിയിലാണ് (1973).  

32.ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം. 

Ans: ജിം കോർബറ്റ്

33.ബ്രിട്ടീഷുകാരാനായ ജിം കോർബറ്റാണ് ഈ പാക്കിന്റ്റെ സ്ഥാപകൻ 

34.കുമയോണിലെ  നരഭോജികൾ Man-Eaters of Ku. maon) എന്ന പുസ്തകം എഴുതിയത് ആര്?

Ans:  ജിം കോർബറ്റ്

35.ജിം നാഷണൽ പാർക്കിൻറ് ആദ്യ പേര്  ?

Ans: ഹെയ് ലി  നാഷണൽ പാർക്ക് /രാംഗംഗ, നാഷണൽ പാർക്ക്(1936).

36.973-ൽ പ്രൊജക്ട് ടൈഗർ പദ്ധതി ആരംഭിച്ചത് ജിം കോർബറ്റ് നാഷണൽ പാർക്കിലാണ്.

37.നന്ദാദേവി, റിഷിപഹാർ, ചൗധര കൊടുമുടിക ഉത്തരാഖണ്ഡിലാണ്.

ഡെറാഡൂൺ 


1.ദ്രോണരുടെ വാസസ്ഥലം എന്നറിയപ്പെടുന്നത് ഡെറാഡുൺ ആണ്. 

2.ഡെറാഡുൺ ടോൺസ് നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. 

3.വാൽമീകി മഹർഷിയുടെ ആശ്രമം തമസാ (ട്രോൺസ്) നദിക്കരയിലായിരുന്നു. 

4.റോബേഴ്സ് ഗുഹ സ്ഥിതിചെയ്യുന്നത് ഡെറാഡൂണിലാണ്.

5.സ്കൂൾ ക്യാപ്പിറ്റൽ ഓഫ് ഇന്ത്യ, സ്കൂൾ സിറ്റി എന്നീ പേരുകളിൽ അറിയപ്പെടുന്നു. 

6.ഡൂൺ സ്കൂൾ ഡെറാഡൂണിലാണ്.

7.ഇന്ത്യയിലെ ആദ്യത്തെ ബ്രെയല്ലി പ്രസ് ഡെറാഡൂണിലാണ്.

ഡെറാഡൺ ആസ്ഥാനമായവ


1.ഇന്ത്യൻ മിലിട്ടറി അക്കാദമി 

2.ഇന്ത്യൻ മിലിട്ടറി അക്കാദമി മ്യൂസിയം 

3.സർവേ ഓഫ് ഇന്ത്യ 

4.ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 

5.രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് 

6.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം 

7.ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ്കോർപ്പറേഷൻ(0NGC) 

8.ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി 

9.ജോളി ഗ്രാൻറ് എയർപോർട്ട് 

10.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്.

ഹരിദ്വാർ


11.ഗംഗ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സമതല ത്തിൽ പ്രവേശിക്കുന്നത്. 

12.കുംഭമേളയുടെ വേദികളിലൊന്നാണ് ഹരിദ്വാർ. 

13.ഗംഗാദ്വാര എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നു. 

14.പഞ്ചതീർഥങ്ങൾ, മൻസാദേവിക്ഷേത്രം, സപ്തർഷി ആശ്രമം എന്നിവ ഹരിദ്വാറിലാണ്. 

15.1988-ൽ ഇന്ദിരാഗാന്ധി ഇവിടെയാണ് ഭാരത മാതാ ക്ഷേത്രം ഉദ്ഘാടനം ചെയ്തത് .

16.സ്വാമി ശ്രദ്ധാനന്ദ 1902-ൽ സ്ഥാപിച്ച ഗുരുകുൽ കാംഗ്രി സർവകലാശാലയുടെ ആസ്ഥാനം ഹരിദ്വാർ ആണ്.

17.ഗംഗാ കനാൽ ശൃഖല ആരംഭിക്കുന്നത് ഹരിദ്വാറിൽ നിന്നാണ്.


Manglish Transcribe ↓


uttharaakhandu


* nilavilvanna varsham:2000 navambar 8

*thalasthaanam:deraadoon 

* hykkodathi:nynittaal 

* audyogika pakshi:himaalayan monaal 

* audyogika pushdam:brahmakamalam 

* audyogikamrugam:kannoorimaan (musk deer) 

* audyogika bhaasha. Hindi

veritta vivarangal


1. Uttharpradeshinte vadakkanbhaagangal vibhajicchu roopavathkariccha samsthaanamaanu uttharaakhandu.

2. 2007 januvari 1 muthal uttharaanchal enna perinu pakaram uttharaakhandu enna peru sveekaricchu. 

3. Inthyayude 27-aamatthe samsthaanam. 

4. Uttharaakhandamaayi athirtthi pankidunna inthya yude ayal raajyangal?

ans: chyna, neppaal 

5. Uttharaakhandu devabhoomi ennariyappedunnu.

6. Pookkalude thaazhvara (valley of flowers)sthithi cheyyunnathu  uttharaakhandilaanu.

7. Pukkalude thaazhvara kandetthiyath? 

ans: phraanksmitthu

8. Maniyordar sampadvyavastha ennariyappedunna sampadvyavasthayullathu uttharaakhandinaanu

9. Inthyayile aadyatthe desheeyodyaanamaaya jim korbattu naashanal paarkku uttharaakhandilaanu.

10. Jim korbattu naashanal paarkkinte bavaldu lyphu vaardan enna bahumathiyulla inthyan krikkattu thaaramaanu em. Esu. Dheaani.

11. Nandaadevi naashanal paarkku, raajaaji naashanal paarkku enniva uttharaakhandilaanu.

12. Haridvaar, rushikeshu, badareenaathu, rudraprayaagu devaprayaagu, kedaarnaathu, gamgothri, yamunothri, raanighattu masoori, deraadoon, synittaal ennee sthalangal uttharaakhandilaanu.

13. Nobel sammaana jethaavaaya ronaaldro su janicchathu. Uttharaakhandilaanu(1902-l vydya shaasthra nobel).

14. Inthyayile aadyatthe enchiniyaringu koleja sthaapithamaayathu roorkkiyilaanu(1847).

15. Sendral bildingu risarcchu insttittyoottu sthi thicheyyunna sthalam: roorkki

16. Gamga, yamuna ennee nadikal uthbhavikkunnathu uttharaakhandil ninnaanu.

17. Jim korbattu naashanal paarkkiloode ozhukunna nadi?

ans: raam gamga 

18. Bhaageerathi nadiyum alakanandayum samgamikkunnathu uttharaakhandile devaprayaagilaanu. 

19. Inthyayile ettavum uyaramkoodiya daamaaya thehri daam bhaageerathi nadiyilaanu. 

20. Gamgaanadiyude uthbhavasthaanamaaya gaaymukhu, gamgothri glesiyar uttharaakhandilaanu.

21. Inthyayude thadaakajilla ennariyappedunnath? 

ans: nynittaal  

22. Shankaraachaaryar inthyayude vadakkubhaagatthu sthaapiccha jyothirmadtam sthithicheyyunnathu badareenaathilaanu.

23. Alakananda nadikkarayilaanu badareenaathu.

24. Shankaraachaaryar samaadhiyaayathu kedaarnaathilaanu (e. Di. 820).

25. Hemakundu saahibu gurudvaara, naanaaku madtam enniva uttharaakhandilaanu.

26. Lokatthile yogathalasthaanam?

ans: rushikeshu

27. Aanribayottiku  plaantu sthithi cheyyunnathu rushikeshilaanu.

28. Malakalude raani  ennariyappedunnath?

ans: masoori 

29. Sukhavaasakendrangalude ranjji ?

ans: masoori 

30. Sivil sarveesu udyaagastharude parisheelana kendramaaya laal bahaadoor shaasthri akkadami ophu adminisdrenru  aasthaanam ?

ans: masoori 

31. Sundarlaal  bahuguna chipko prasthaanatthi nu thudakkam kuricchathu uttharaakhandile chameliyilaanu (1973).  

32. Inthyayile aadyatthe desheeyodyaanam. 

ans: jim korbattu

33. Britteeshukaaraanaaya jim korbattaanu ee paakkintte sthaapakan 

34. Kumayonile  narabhojikal man-eaters of ku. Maon) enna pusthakam ezhuthiyathu aar?

ans:  jim korbattu

35. Jim naashanal paarkkinru aadya peru  ?

ans: heyu li  naashanal paarkku /raamgamga, naashanal paarkku(1936).

36. 973-l projakdu dygar paddhathi aarambhicchathu jim korbattu naashanal paarkkilaanu.

37. Nandaadevi, rishipahaar, chaudhara kodumudika uttharaakhandilaanu.

deraadoon 


1. Dronarude vaasasthalam ennariyappedunnathu deraadun aanu. 

2. Deraadun donsu nadikkarayilaanu sthithi cheyyunnathu. 

3. Vaalmeeki maharshiyude aashramam thamasaa (dronsu) nadikkarayilaayirunnu. 

4. Robezhsu guha sthithicheyyunnathu deraadoonilaanu.

5. Skool kyaappittal ophu inthya, skool sitti ennee perukalil ariyappedunnu. 

6. Doon skool deraadoonilaanu.

7. Inthyayile aadyatthe breyalli prasu deraadoonilaanu.

deraadan aasthaanamaayava


1. Inthyan milittari akkaadami 

2. Inthyan milittari akkaadami myoosiyam 

3. Sarve ophu inthya 

4. Phorasttu risarcchu insttittyoottu 

5. Raashdreeya inthyan milittari koleju 

6. Inthyan insttittyoottu ophu pedroliyam 

7. Oyil aandu naacchural gyaaskorppareshan(0ngc) 

8. Indiraagaandhi naashanal phorasttu akkaadami 

9. Joli graanru eyarporttu 

10. Inthyan insttittyoottu ophu rimottu sensingu.

haridvaar


11. Gamga uttharaakhandile haridvaarilaanu samathala tthil praveshikkunnathu. 

12. Kumbhamelayude vedikalilonnaanu haridvaar. 

13. Gamgaadvaara ennu praacheenakaalatthu ariyappettirunnu. 

14. Panchatheerthangal, mansaadevikshethram, saptharshi aashramam enniva haridvaarilaanu. 

15. 1988-l indiraagaandhi ivideyaanu bhaaratha maathaa kshethram udghaadanam cheythathu .

16. Svaami shraddhaananda 1902-l sthaapiccha gurukul kaamgri sarvakalaashaalayude aasthaanam haridvaar aanu.

17. Gamgaa kanaal shrukhala aarambhikkunnathu haridvaaril ninnaanu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution