* തലസ്ഥാനം :- ഇറ്റാനഗർ
*ഹൈക്കോടതി:ഗുവാഹാട്ടി
* ഔദ്യോഗിക പക്ഷി: മലമുഴക്കി വേഴാമ്പൽ
* ഔദ്യോഗിക പുഷ്പം ലേഡി സ്ലിപ്പർ
* ഔദ്യോഗിക മൃഗം:മിഥുൻ
വേറിട്ട വിവരങ്ങൾ
1.ഓർക്കിഡ് സംസ്ഥാനം, ഇന്ത്യയിലെ ഉദയസൂര്യന്റെ നാട് എന്നിങ്ങനെ അറിയപ്പെടുന്നു.
2.ബൊട്ടാണിസ്റ്റുകളുടെ പറുദീസ
3.ഇന്ത്യയുടെ ഏറ്റവും കിഴക്കേയറ്റത്തെ സംസ്ഥാനം
4.വടക്കുകിഴക്കൻ ഇന്ത്യയിലെ സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വിസ്തീർണമുള്ള സംസ്ഥാനം.
5.പത്രങ്ങൾ പ്രസിദ്ധീകരിക്കാത്ത ഇന്ത്യൻ സംസ്ഥാനം.
6.വനവിസ്തൃതിയിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനമുള്ളത്.
7.വടക്കുകിഴക്കൻ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽവെച്ച് ഏറ്റവും കൂടുതൽ വനഭൂമിയുള്ള സംസ്ഥാനം.
8.1962 വരെ നേഫ (North East Frontier Agency) എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം
9.പെപ്സിയും കോളയും നിരോധിച്ച ആദ്യവടക്കു കിഴക്കൻ സംസ്ഥാനം.
10.അരുണാചൽപ്രദേശിലെ പ്രശസ്തമായ പുരാവസ്ത ഗവേഷണകേന്ദ്രം?
Ans: മാലിനിത്താൻ
11.ബ്രഹ്മപുത്ര ഇന്ത്യയിൽ പ്രവേശിക്കുന്ന സംസ്ഥാനം ?
Ans: അരുണാചൽപ്രദേശ്
12.ബ്രഹ്മപുത്ര ഇന്ത്യയിൽ പ്രവേശിക്കുന്ന അരുണാചൽപ്രദേശിലെ പ്രദേശം?
Ans: സൗദിയ
13. അരുണാചൽപ്രദേശിൽ ബ്രഹ്മപുത്രാനദി അറിയപ്പെടുന്നത്?
Ans: ദിഹാങ്
14.ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷകളുള്ള സംസ്ഥാനം ?
Ans: അരുണാചൽപ്രദേശ്
15.ഇന്ത്യയിൽ പ്രഭാത സൂര്യന്റെ കിരണങ്ങൾ ആദ്യം പതിക്കുന്ന സംസ്ഥാനം?
Ans: അരുണാചൽപ്രദേശ്
16.തെക്കൻ ടിബറ്റ് എന്ന് ചൈനയിൽ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
Ans: അരുണാചൽപ്രദേശ്
17.അരുണാചൽപ്രദേശവുമായി അതിർത്തിപങ്കിടുന്ന അയൽ രാജ്യങ്ങൾ?
Ans: ചൈന, ഭൂട്ടാൻ, മ്യാൻമർ
18.ഇൻഡൊനീഷ്യയിലെ ബോറെബുന്ദർ ബുദ്ധവിഹാരം കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ വലിയ ബുദ്ധവിഹാരം?
Ans: തവാങ്,അരുണാചൽപ്രദേശ്
19.സീറോ വിമാനത്താവളം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans: അരുണാചൽപ്രദേശ്.
20. 2011 സെൻസസ് പ്രകാരം ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം?
Ans: അരുണാചൽപ്രദേശ്
21.അരുണാചൽപ്രദേശിലെ പരമ്പരാഗത കൃഷിരീതി?
Ans: ജൂമിങ്
22.ബാർഡോ ഛാം എന്ന നൃത്തരൂപം പ്രചാരത്തിലുള്ള സംസ്ഥാനം
പ്രധാന സ്ഥലങ്ങൾ
Ans: നംഭഫ നാഷണൽ പാർക്ക്
Ans: മൗളിങ് നാഷണൽ പാർക്ക്
Ans: ദേഹാങ്-ദിബാങ് ബയോസ്ഫിയർ റിസർവ്
Ans: പഖുയി ടൈഗർ റിസർവ്
Ans: നാംചിക്-നാംഫുക്ക് കൽക്കരി ഖനി
Ans: പരശുറാംകുണ്ഡ്(ഹൈന്ദവാരാധനാ കേന്ദ്രം)
Ans: തവാങ് ബുദ്ധ മൊണസ്റ്റ്റി
Ans: ബോംഡില ചുരം
Ans: ഭീമസ്ക് നഗർ
പ്രധാന നദികൾ
Ans: സുബാൻസിരി
Ans: ബ്രഹ്മപുത്ര (ഡിഹാങ്)
Ans: ലോഹിത്.