അസം

അസം


* തലസ്ഥാനം :- ദിസ്പുർ 

* നിലവിൽ വന്നത് :- 1956 നവംബർ 1

* ഹൈക്കോടതി :- ഗുവാഹാട്ടി

* ഔദ്യോഗിക പക്ഷി :- വൈറ്റ് വിങ്ട് വുഡ് ഡക്ക്

* ഔദ്യോഗികമൃഗം :- ഒറ്റക്കൊമ്പൻ കാണ്ടാമൃഗം

വേറിട്ടവിവരങ്ങൾ


1.അസമിന്റെ സാംസ്കാരിക തലസ്ഥാനം

Ans: ജോർഹത് 

2.അസമിലെ ഉത്സവം 

Ans: ബിഹു 

3.അസമിലെ പ്രധാന നൃത്തരൂപങ്ങൾ

Ans: സാത്രിയ, അനകിയനാട്, ബജാവലി 

4.അസമിലെ പ്രധാന തെർമൽ പദ്ധതികൾ 

Ans:  നാംരൂപ്,ചന്ദ്രപുർ 

5.അസമിലെ ബയോസഫിയർ റിസർവുകൾ

Ans:  മാനസ് ദിബ്രുസൈഖോവ

6.ഇന്ത്യയിലെ ഏറ്റവും ചെറിയ ബയോസഫിയർ റിസർവ്

Ans:  ദിബ്രുസൈഖോവ 

7.അസമിന്റെ പ്രാചീനകാല നാമങ്ങൾ 

Ans: കാമരൂപ, പ്രാഗ്ജ്യോതിഷ് 

8.കാമരൂപ സന്ദർശിച്ച ചൈനീസ് സഞ്ചാരി 

Ans: ഹുയാൻ സാങ്
 
9.ചുവന്ന നദിയുടെയും നീലക്കുന്നിന്റെയും നാട് എന്നറിയപ്പെടുന്നത് 

Ans: ആസം 

10.അഹോം രാജവംശം ഭരണം നടത്തിയിരുന്ന സംസ്ഥാനം

11.അസം എന്ന പേര് ലഭിച്ചത്?

Ans: അഹോം രാജവംശത്തിൽ നിന്ന് 

12.അസം ഉൾപ്പെടുന്ന പ്രദേശം ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമാക്കിയ ഉടമ്പടി?
യാന്തബോ (Treaty ofYandaboo) ഉടമ്പടി (1826)
13.ഇന്ത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്നത്?

Ans: അസം

14.ഇന്ത്യയിൽ  ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? 

Ans: അസം

15.ഇംഗ്ലീഷ് അക്ഷരമാലയിലെ Tആകൃതിയിലുള്ള സംസ്ഥാനം?

Ans: അസം

16.ഇന്ത്യയിലാദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം? 

Ans: അസം

17.ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണശാല?

Ans: ദിഗ്ബോയി (അസം) 

18.വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം?

Ans: അസം

19.ലോകത്തിൽ അസമിൽ മാത്രം ഉത്പാദിപ്പിക്കുന്ന സിൽക്ക്? 

Ans: മുഗ സിൽക്ക്

20.ഇന്ത്യയിലെ ആദ്യത്തെ പാരാമിലിട്ടറി ഫോഴ്സ്?

Ans: അസം റൈഫിൾസ്

21.അസം റൈഫിൾസ് രൂപവത്കൃതമായ വർഷം?

Ans: 1835

22.മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് അസമിൽനിന്നാണ്?

23.അസമുമായി അതിർത്തി പങ്കുവെക്കുന്ന വിദേശരാജ്യങ്ങൾ ? 

Ans: ഭൂട്ടാൻ, ബംഗ്ലാദേശ്

24.അസമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?

Ans: ബ്രഹ്മപുത്ര 

25.ഇന്ത്യയിലെ ആദ്യശാസ്ത്ര ഗ്രാമം ?

Ans: ജുംഗരിഘട്ട്

26.അസം വിഭജിച്ച് രൂപം കൊണ്ട ഇന്ത്യൻ സംസ്ഥാന ങ്ങൾ:

Ans: നാഗാലാ‌ൻഡ്,മേഘാലയ,മിസോറം .

27.ബോഡോലാൻഡ് സംസ്ഥാനം രൂപവത്കരിക്കുന്നതിനായി പ്രക്ഷോഭം നടക്കുന്നത് അസമിലാണ്.

28. അസമിലെ ക്ലാസിക്കൽ നൃത്തരൂപം?

Ans: സാത്രിയ 

29.സാത്രിയ നൃത്തരൂപത്തിന്റെ പിതാവ്? 

Ans: ശ്രീമന്ദ ശങ്കർദേവ

30.ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യദീപ്?

Ans: മാജുലി (ബ്രഹ്മപുത്ര)

31.അസം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഘടനവാദികൾ? 

Ans: ഉൾഫ (United Liberation Front of Assam) 

32.രക്ത നഗരം എന്നറിയപ്പെടുന്നത്? 

Ans: തേസപുർ (അസം)

ഗുവാഹാട്ടി 


33.വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം 

Ans: ഗുവാഹാട്ടി 

34.ഗുവാഹാട്ടിയുടെ പ്രാചീന നാമങ്ങൾ: ദുർജയ, പ്രാഗ്ജ്യോതിഷ്പുർ 

35.ഐതീഹ്യപ്രകാരം അസുരചക്രവർത്തിയായ നരാ കാസുരനാൽ സ്ഥാപിക്കപ്പെട്ട നഗരം 

Ans: ഗുവാഹാട്ടി 

36.ഗുവാഹാട്ടി സ്ഥിതി ചെയ്യുന്നത് ബ്രഹ്മപുത്രതീരത്താണ്. 

37.കിഴക്കിന്റെ പ്രകാശനഗരം 

Ans: ഗുവാഹാട്ടി 

38.ഇന്ത്യയിലെ ഏറ്റവും വലിയ തേയില വിപണന കേന്ദ്രം  

Ans: ഗുവാഹാട്ടി 

39.കാമാഖ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന നഗരം 

Ans: ഗുവാഹാട്ടി

40.ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ അധികാര പരി ധിയിലുള്ള ഹൈക്കോടതി 

Ans: ഗുവാഹാട്ടി ഹൈക്കോടതി.

41.ലോകപ്രിയ ഗോപിനാഥ് ബർദോളി വിമാനത്താവളം സ്ഥിതിചെയ്യുന്ന നഗരം

Ans: ഗുവാഹാട്ടി

42.അസമിലെ ആദ്യമുഖ്യമന്ത്രി

Ans:  ഗോപിനാഥ് ബർദോളി

പ്രധാന നാഷണൽ പാർക്കുകൾ


Ans: കാസിരംഗ ദേശീയോദ്യാനം (ഇവിടെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം സംരക്ഷിക്കപ്പെടുന്നു). 

Ans: ജോർഹത് ദേശീയോദ്യാനം 

Ans: നമേരി ദേശീയോദ്യാനം.

വ്യക്തികൾ


43.ഇന്ത്യയിലെ ആദ്യ മുസ്ലിം വനിതാ മുഖ്യമന്ത്രി

Ans:  സെ യ്ദ അൻവാര തെയ്മൂർ

44.ജ്ഞാനപീഠ ജേതാക്കളായ ഇന്ദിരാഗോസ്വാമി, ബീരേന്ദ്രകുമാർ ഭട്ടാചാര്യ,ഭൂപൻ ഹസാരിക


Manglish Transcribe ↓


asam


* thalasthaanam :- dispur 

* nilavil vannathu :- 1956 navambar 1

* hykkodathi :- guvaahaatti

* audyogika pakshi :- vyttu vingdu vudu dakku

* audyogikamrugam :- ottakkompan kaandaamrugam

verittavivarangal


1. Asaminte saamskaarika thalasthaanam

ans: jorhathu 

2. Asamile uthsavam 

ans: bihu 

3. Asamile pradhaana nruttharoopangal

ans: saathriya, anakiyanaadu, bajaavali 

4. Asamile pradhaana thermal paddhathikal 

ans:  naamroopu,chandrapur 

5. Asamile bayosaphiyar risarvukal

ans:  maanasu dibrusykhova

6. Inthyayile ettavum cheriya bayosaphiyar risarvu

ans:  dibrusykhova 

7. Asaminte praacheenakaala naamangal 

ans: kaamaroopa, praagjyothishu 

8. Kaamaroopa sandarshiccha chyneesu sanchaari 

ans: huyaan saangu
 
9. Chuvanna nadiyudeyum neelakkunninteyum naadu ennariyappedunnathu 

ans: aasam 

10. Ahom raajavamsham bharanam nadatthiyirunna samsthaanam

11. Asam enna peru labhicchath?

ans: ahom raajavamshatthil ninnu 

12. Asam ulppedunna pradesham britteeshu inthyayude bhaagamaakkiya udampadi?
yaanthabo (treaty ofyandaboo) udampadi (1826)
13. Inthyayude chaayatthottam ennariyappedunnath?

ans: asam

14. Inthyayil  ettavum kooduthal theyila uthpaadippikkunna samsthaanam? 

ans: asam

15. Imgleeshu aksharamaalayile taakruthiyilulla samsthaanam?

ans: asam

16. Inthyayilaadyamaayi enna nikshepam kandetthiya samsthaanam? 

ans: asam

17. Inthyayile ettavum pazhakkamulla enna shuddheekaranashaala?

ans: digboyi (asam) 

18. Vadakkukizhakkan inthyayile ettavum janasamkhya koodiya samsthaanam?

ans: asam

19. Lokatthil asamil maathram uthpaadippikkunna silkku? 

ans: muga silkku

20. Inthyayile aadyatthe paaraamilittari phozhs?

ans: asam ryphilsu

21. Asam ryphilsu roopavathkruthamaaya varsham?

ans: 1835

22. Mun pradhaanamanthri manmohan singu raajyasabhayilekku thiranjedukkappettathu asamilninnaan?

23. Asamumaayi athirtthi pankuvekkunna videsharaajyangal ? 

ans: bhoottaan, bamglaadeshu

24. Asaminte duakham ennariyappedunna nadi?

ans: brahmaputhra 

25. Inthyayile aadyashaasthra graamam ?

ans: jumgarighattu

26. Asam vibhajicchu roopam konda inthyan samsthaana ngal:

ans: naagaalaandu,meghaalaya,misoram .

27. Bodolaandu samsthaanam roopavathkarikkunnathinaayi prakshobham nadakkunnathu asamilaanu.

28. Asamile klaasikkal nruttharoopam?

ans: saathriya 

29. Saathriya nruttharoopatthinte pithaav? 

ans: shreemanda shankardeva

30. Inthyayile ettavum valiya nadeejanyadeep?

ans: maajuli (brahmaputhra)

31. Asam kendreekaricchu pravartthikkunna vighadanavaadikal? 

ans: ulpha (united liberation front of assam) 

32. Raktha nagaram ennariyappedunnath? 

ans: thesapur (asam)

guvaahaatti 


33. Vadakkukizhakkan inthyayile ettavum valiya nagaram 

ans: guvaahaatti 

34. Guvaahaattiyude praacheena naamangal: durjaya, praagjyothishpur 

35. Aitheehyaprakaaram asurachakravartthiyaaya naraa kaasuranaal sthaapikkappetta nagaram 

ans: guvaahaatti 

36. Guvaahaatti sthithi cheyyunnathu brahmaputhratheeratthaanu. 

37. Kizhakkinte prakaashanagaram 

ans: guvaahaatti 

38. Inthyayile ettavum valiya theyila vipanana kendram  

ans: guvaahaatti 

39. Kaamaakhya kshethram sthithi cheyyunna nagaram 

ans: guvaahaatti

40. Ettavum kooduthal samsthaanangal adhikaara pari dhiyilulla hykkodathi 

ans: guvaahaatti hykkodathi.

41. Lokapriya gopinaathu bardoli vimaanatthaavalam sthithicheyyunna nagaram

ans: guvaahaatti

42. Asamile aadyamukhyamanthri

ans:  gopinaathu bardoli

pradhaana naashanal paarkkukal


ans: kaasiramga desheeyodyaanam (ivide ottakkompan kaandaamrugam samrakshikkappedunnu). 

ans: jorhathu desheeyodyaanam 

ans: nameri desheeyodyaanam.

vyakthikal


43. Inthyayile aadya muslim vanithaa mukhyamanthri

ans:  se yda anvaara theymoor

44. Jnjaanapeedta jethaakkalaaya indiraagosvaami, beerendrakumaar bhattaachaarya,bhoopan hasaarika
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution