*തലസ്ഥാനം :- കൊഹിമ
* നിലവിൽ വന്നത് :- 1963 ഡിസംബർ 1
* സംസ്ഥാനമൃഗം:-മിഥുൻ(ഗയാൽ)
* സംസ്ഥാന പക്ഷി :- ബ്ലിത്തിസ്ട്രാഗോപൻ
* ഔദ്യോഗിക പുഷ്പം :-റോഡോഡെട്രോൺ
* ഔദ്യോഗിക ഭാഷ :- ഇംഗ്ലീഷ്
* ഹൈക്കോടതി :- ഗുവാഹാട്ടി
വേറിട്ടവിവരങ്ങൾ
1.ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം
2. ലോകത്തിൻ്റെ ഫാൽക്കൺ ക്യാപ്പിറ്റൽ എന്നറിയപ്പെടുന്നത്
Ans: നാഗാലാൻഡ്
3.ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം
Ans: നാഗാലാൻഡ്
4.ലാൻഡ് ഓഫ് ഫെസ്റ്റിവൽ എന്നറിയപ്പെടുന്നത്
Ans: നാഗാലാൻഡ്
5. 'ചെവി തുളച്ച ആളുകൾ' എന്നർഥം വരുന്ന 'നാക’ എന്ന ബർമീസ് പദത്തിൽ നിന്നാണ് നാഗാലാൻഡ് എന്ന പേരുണ്ടായത്.
6.നാഗാലാൻഡുമായി അതിർത്തിയുള്ള വിദേശ രാജ്യം
Ans: മ്യാൻമർ
7.2011 സെൻസസ് പ്രകാരം ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യാവർധനനിരക്ക് ഏറ്റവും കുറവ് നാഗാലാൻഡിലാണ്.
8.രണ്ടാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞ ഇന്ത്യൻ ജവാന്മാരുടെ സ്മരണയ്ക്കായുള്ള സ്മാരകം സ്ഥിതിചെയ്യുന്നത് കൊഹിമയിലാണ്.
9.വോട്ട് ചെയ്യുന്നവർക്ക് രസീത് നൽകുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ആദ്യനിയോജക മണ്ഡലം
Ans: നോക്സെൻ, നാഗാലാൻഡ്
10.നാഗാലാൻഡിലെ പ്രധാന ആഘോഷം
Ans: ഹോൺബിൽ ഫെസ്റ്റിവൽ
11.കൊഹിമയുടെ പഴയ പേര്.
Ans: തിമോഗ
12.നാഗാലാൻഡിലെ പ്രധാന വെള്ളച്ചാട്ടം:
Ans: പച്ചം
13.നാഗാലാൻഡിലെ ഏറ്റവും വലിയ നഗരം:
Ans: ദിമാപുർ (Dimapur)
14.സാരമതി കൊടുമുടി (mount saramathi)ഇന്താങ്കി നാഷണൽ പാർക്ക് എന്നിവ നാഗാലാൻഡിലാണ്
15.ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത നഗരം:
Ans: ഗരിഫെമെ, നാഗാലാൻഡ്
16.നാഗാലാൻഡിലെ ഗോത്ര വിഭാഗങ്ങൾ:
Ans: നാഗ, അവോ, അംഗാമി, സെലിയാംഗ്
17.നാഗാലാൻഡിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം
Ans: 1
18.ഒരു ലോക്സഭാ മണ്ഡലം മാത്രമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ
Ans: സിക്കിം, നാഗാലാൻഡ്,മിസോറം,.