മണിപ്പൂർ

മണിപ്പൂർ


* തലസ്ഥാനം
ans : ഇംഫാൽ 

* നിലവിൽ വന്നത്
ans : 1972 ജനവരി 21

* സംസ്ഥാനമൃഗം:സാങ്ഗായ്മാൻ 

* സംസ്ഥാന പക്ഷി
ans : മിസ് ഹ്യൂംസ് ഫെസൻറ് 

*പുഷ്പം
ans : ഷിറോയ് ലില്ലി 

* ഔദ്യോഗിക ഭാഷ
ans : മണിപ്പൂരി 

* ഹൈക്കോടതി
ans : ഇംഫാൽ

വേറിട്ടവിവരങ്ങൾ


1. ഇന്ത്യയുടെ രത്നം, കിഴക്കിന്റെ രത്നം എന്നിങ്ങനെ മണിപ്പൂരിനെ വിശേഷിപ്പിച്ചത്

ans : ജവാഹർലാൽ നെഹ്റു

2.ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മണിപ്പൂരിൽനിന്നുള്ള നാഗവംശജയായ വനിത

ans : റാണി ഗെയ്ഡിൻലൂ(1915-1993)

3.1932 മുതൽ 1947 വരെ ജയിൽവാസം അനുഭവിച്ചമണിപ്പൂരിലെ സ്വാതന്ത്ര്യസമര സേനാനി

ans : റാണി ഗെയ്ഡിൻലൂ

4. റാണി ഗെയ്ഡിൻലൂവിന് റാണി എന്ന പേര് നൽകിയത്

ans : ജവാഹർലാൽ നെഹ്റു

5. സാർവത്രിക വോട്ടവകാശത്തിലൂടെ ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന ഇന്ത്യൻ സംസ്ഥാനം

ans : മണിപ്പൂർ

6.മൃാൻമറുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം. 

7.സെറി കൾച്ചർ വ്യവസായികമായി. പ്രചരിപ്പിച്ച ആദ്യ സംസ്ഥാനം.

8.പോളോ കളി രൂപം കൊണ്ട സംസ്ഥാനം

ans : മണിപ്പൂർ

9.മാവോ ഹിൽ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്

ans : മണിപ്പൂർ

10.കാംഗ്ലെ, കൊട്ടാരം സ്ഥിതിചെയ്യുന്ന സംസ്ഥാനം

ans :  മണിപ്പൂർ. 

11.ഇന്ത്യയിലെ ഒഴുകുന്ന ദേശീയോദ്യാനം എന്നു വിശേഷിപ്പിക്കപ്പെടുന്നത്

ans : കെയ്ബുൾലംജാവോ

12.കെയബുൾലംജാവോയിൽ സംരക്ഷിക്കപ്പെടുന്ന മൃഗം

ans : സാങ്ഗായ്മാൻ (ഡാൻസിങ് ഡീർ) 

13.കെയബുൾലംജാവോ സ്ഥിതിചെയ്യുന്ന തടാകം

ans : ലോക് തക് തടാകം

14.വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ തടാകം

ans : ലോക്തക്

15.തുലിഹാൾ എയർപോർട്ട് സ്ഥിതിചെയ്യുന്ന സംസ്ഥാനം

ans : മണിപ്പൂർ 

16.ഇന്ത്യയിലെ ആദ്യ കേന്ദ്ര കാർഷികസർവകലാശാല സ്ഥാപിക്കപ്പെട്ട സംസ്ഥാനം മണിപ്പൂർ (ഇംഫാൽ)

17.സ്ത്രീകൾ മാത്രം നടത്തുന്ന ഇംഫാലിലെ ഏറ്റവും വലിയ മാർക്കറ്റ്

ans : ക്വയിറാം ബന്ദ് ബസാർ 

18.ഇന്ത്യയിൽ കോമൺവെൽത്ത് സെമിത്തേരി സ്ഥിതിചെയ്യുന്ന സംസ്ഥാനം

ans : മണിപ്പൂർ 

19.രണ്ടാം ലോകമഹായുദ്ധ സമയത്ത് മരിച്ച ബ്രിട്ടീഷ്, ഇന്ത്യൻ സൈനികരെ അടക്കംചെയ്തതും കോമൺ വെൽത്ത് വാർ ഗ്രേവ്സ് കമ്മീഷൻ പരിപാലിക്കുന്നതുമായ സെമിത്തേരിയാണ് കോമൺവെൽത്ത് സെമിത്തേരി.

20.മണിപ്പൂരിലെ ക്ലാസിക്കൽ നൃത്തരൂപം

ans : മണിപ്പൂരി

21.ശ്രീകൃഷ്ണന്റെ  ജീവിത സന്ദർഭങ്ങൾ ഉൾക്കൊള്ളുന്ന മണിപ്പൂരിലെ നൃത്തരൂപമാണ് മണിപ്പൂരി. 

22.മണിപ്പൂരിന്റെ ഉരുക്കുവനിത എന്നു ക്കപ്പെടുന്നത്

ans : ഇറോം ഷർമിള 

23.മണിപ്പൂരിലെ ഗോത്രവർഗങ്ങൾ

ans : കുക്കികൾ, മെയ്തി കൾ 

24.യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ മണിപ്പൂരി കലാരൂപം

ans : സങ്കീർത്തന 

25.ബോക്സിങ് താരം മേരികോംമണിപ്പൂരുകാരിയാണ്

26.മേരികോം വെങ്കല മെഡൽ നേടിയ ഒളിമ്പിക്സ് 2012-ലണ്ടൻ 

27.മേരികോമിന്റെ ആത്മകഥ. Unbreakable 

28.മേരികോമിന്റെ ജീവിതം ആസ്പദമാക്കി മേരികോം എന്ന പേരിൽ സിനിമ സംവിധാനം ചെയ്തത് ഒമുങ് കുമാർ

സപ്തസഹോദരിമാർ


29.അരുണാചൽപ്രദേശ്,അസം,മണിപ്പൂർ ,മേഘാലയ,മിസോറാം ,നാഗാലാൻഡ്,ത്രിപുര എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയാണ് സപ്തസഹോദരി
മാർ എന്നു വിശേഷിപ്പിക്കുന്നത്.
30. ഏറ്റവും വലിയ വടക്കുകിഴക്കൻ സംസ്ഥാനം

ans : അരുണാചൽപ്രദേശ് 

31.സപ്തസഹോദരിമാർ  എന്ന പദം ആദ്യമായി ഉപയോഗിച്ചത് 

ans : ജ്യോതി പ്രസാദ് സൈക്കിയ 

32.ഏറ്റവും ചെറിയ വടക്കുകിഴക്കൻ സംസ്ഥാനം

ans : ത്രിപുര

33.സപ്ത സഹോദരിമാരിൽ ഉൾപ്പെടാത്ത വടക്കുകിഴക്കൻ സംസ്ഥാനം

ans : സിക്കിം

34.വടക്കുകിഴക്കൻ ഇന്ത്യയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന പ്രദേശം

ans : സിലിഗുരി (പശ്ചിമബംഗാൾ)


Manglish Transcribe ↓


manippoor


* thalasthaanam
ans : imphaal 

* nilavil vannathu
ans : 1972 janavari 21

* samsthaanamrugam:saanggaaymaan 

* samsthaana pakshi
ans : misu hyoomsu phesanru 

*pushpam
ans : shiroyu lilli 

* audyogika bhaasha
ans : manippoori 

* hykkodathi
ans : imphaal

verittavivarangal


1. Inthyayude rathnam, kizhakkinte rathnam enningane manippoorine visheshippicchathu

ans : javaaharlaal nehru

2. Britteeshukaarkkethire poraadiya manippoorilninnulla naagavamshajayaaya vanitha

ans : raani geydinloo(1915-1993)

3. 1932 muthal 1947 vare jayilvaasam anubhavicchamanippoorile svaathanthryasamara senaani

ans : raani geydinloo

4. Raani geydinloovinu raani enna peru nalkiyathu

ans : javaaharlaal nehru

5. Saarvathrika vottavakaashatthiloode aadyamaayi thiranjeduppu nadanna inthyan samsthaanam

ans : manippoor

6. Mruaanmarumaayi athirtthi pankidunna samsthaanam. 

7. Seri kalcchar vyavasaayikamaayi. Pracharippiccha aadya samsthaanam.

8. Polo kali roopam konda samsthaanam

ans : manippoor

9. Maavo hil stteshan sthithicheyyunnathu

ans : manippoor

10. Kaamgle, kottaaram sthithicheyyunna samsthaanam

ans :  manippoor. 

11. Inthyayile ozhukunna desheeyodyaanam ennu visheshippikkappedunnathu

ans : keybullamjaavo

12. Keyabullamjaavoyil samrakshikkappedunna mrugam

ans : saanggaaymaan (daansingu deer) 

13. Keyabullamjaavo sthithicheyyunna thadaakam

ans : loku thaku thadaakam

14. Vadakkukizhakkan inthyayile ettavum valiya thadaakam

ans : lokthaku

15. Thulihaal eyarporttu sthithicheyyunna samsthaanam

ans : manippoor 

16. Inthyayile aadya kendra kaarshikasarvakalaashaala sthaapikkappetta samsthaanam manippoor (imphaal)

17. Sthreekal maathram nadatthunna imphaalile ettavum valiya maarkkattu

ans : kvayiraam bandu basaar 

18. Inthyayil komanveltthu semittheri sthithicheyyunna samsthaanam

ans : manippoor 

19. Randaam lokamahaayuddha samayatthu mariccha britteeshu, inthyan synikare adakkamcheythathum koman veltthu vaar grevsu kammeeshan paripaalikkunnathumaaya semittheriyaanu komanveltthu semittheri.

20. Manippoorile klaasikkal nruttharoopam

ans : manippoori

21. Shreekrushnante  jeevitha sandarbhangal ulkkeaallunna manippoorile nruttharoopamaanu manippoori. 

22. Manippoorinte urukkuvanitha ennu kkappedunnathu

ans : irom sharmila 

23. Manippoorile gothravargangal

ans : kukkikal, meythi kal 

24. Yuneskoyude pythruka pattikayil idam nediya manippoori kalaaroopam

ans : sankeertthana 

25. Boksingu thaaram merikommanippoorukaariyaanu

26. Merikom venkala medal nediya olimpiksu 2012-landan 

27. Merikominte aathmakatha. Unbreakable 

28. Merikominte jeevitham aaspadamaakki merikom enna peril sinima samvidhaanam cheythathu omungu kumaar

sapthasahodarimaar


29. Arunaachalpradeshu,asam,manippoor ,meghaalaya,misoraam ,naagaalaandu,thripura ennee vadakkukizhakkan samsthaanangaleyaanu sapthasahodari
maar ennu visheshippikkunnathu.
30. Ettavum valiya vadakkukizhakkan samsthaanam

ans : arunaachalpradeshu 

31. Sapthasahodarimaar  enna padam aadyamaayi upayogicchathu 

ans : jyothi prasaadu sykkiya 

32. Ettavum cheriya vadakkukizhakkan samsthaanam

ans : thripura

33. Saptha sahodarimaaril ulppedaattha vadakkukizhakkan samsthaanam

ans : sikkim

34. Vadakkukizhakkan inthyayilekkulla kavaadam ennariyappedunna pradesham

ans : siliguri (pashchimabamgaal)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution