* തലസ്ഥാനം :- ഐസ്വാൾ
* നിലവിൽ വന്നത് :- 1987 ഫിബ്രവരി 20
* സംസ്ഥാനമൃഗം :- ഹൂലോക്ക് ഗിബ്ബൺ
* സംസ്ഥാന പക്ഷി :- മിസ് ഫ്യൂസ് ഫെസന്റ്
* ഔദ്യോഗിക പുഷ്പം :- റെഡ് വാണ്ട
*ഔദ്യോഗിക ഭാഷ :- മിസോ,ഇംഗ്ലീഷ്
*ഹൈക്കോടതി :- ഗുവാഹാട്ടി
വേറിട്ടവിവരങ്ങൾ
1.മിസാറമിന്റെ ആദ്യകാല നാമം
Ans: ലൂഷായ് ഹിൽസ്
2.വ്യവസായങ്ങളില്ലാത്ത നാട്
Ans: മിസോറം
3.കുന്നുകളിൽ വസിക്കുന്നവരുടെ നാട്
Ans: മിസോറം
4.2011 സെൻസസ് പ്രകാരം ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കുള്ള ജില്ല
Ans: സെർച്ചിപ്പ്(മിസോറം)
5.2011 സെൻസസ് പ്രകാരം ഭവനരഹിതരില്ലാത്ത ഏക സംസ്ഥാനം
6.1959 മൗതാം ക്ഷാമം ഉണ്ടായ സംസ്ഥാനം
Ans: മിസോറം
7.ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണറായ സ്വരാജ് കൗശൽ(37) അധികാരത്തിലിരുന്ന സംസ്ഥാനം
Ans: മിസോറം
8.ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനം ഉള്ള സംസ്ഥാനം
9.കൗണ്ടർ ഇൻസർജൻസി ആൻഡ് ജംഗിൾ വാർ ഫെയർ സ്കൂൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം
Ans: മിസോറം
10.താംഡിൽ തടാകം, വാൻടാങ് തടാകം, സൈഗ തടാകം എന്നിവ മിസോറമിലാണ്.
11.മിസോറമിന്റെ ഔദ്യോഗികഭാഷയായ മിസോയ്ക്ക് സ്വന്തമായി ലിപിയില്ല.റോമൻ ലിപികളുപയോഗിച്ചാണ് മിസോ ഭാഷ എഴുതുന്നത്.
12.മിസോറമിലെ പ്രധാന നൃത്തരൂപങ്ങൾ
Ans: ചിരാവ്(ബാംബൂ ഡാൻസ്), ഖുള്ളാം, ചൈലാം
13.ദംപ കടുവസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം
Ans: മിസോറം
14.ബ്ലൂ മൗണ്ടൻ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനം
15.ഇന്ത്യയിൽ കാണപ്പെടുന്ന ഒരേയൊരു മനുഷ്യക്കുരങ്ങുവർഗമാണ് ഹൂലോക്ക് ഗിബ്ബൺ.