തലസ്ഥാനം :- അഗർത്തല നിലവിൽ വന്നത് :- 1972 ജനുവരി 21സംസ്ഥാനമൃഗം :- സ്പെക്ടാക്കിൾഡ് മങ്കി സംസ്ഥാന പക്ഷി :- ഇംപീരിയൽ പിജിയൻ ഔദ്യോഗിക പുഷ്ടം :- മെസുവ് ഫെറ ഔദ്യോഗിക ഭാഷ :- ബംഗാളി ഹൈക്കോടതി :- ത്രിപുര
വേറിട്ട വിവരങ്ങൾ
1.ത്രിപുര എന്ന പദത്തിന്റെ അർഥം?
Ans: മൂന്ന് നഗരങ്ങൾ
2.പശ്ചിമ ബംഗാൾ കൂടാതെ ബംഗാളി ഔദ്യോഗിക ഭാഷയായ സംസ്ഥാനം.
3.ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം?
Ans: ത്രിപുര
4.ത്രിപുര ഗവർണറുടെ ആസ്ഥാനത്തിൻറ്റെ പേര്?
Ans: കുഞ്ചബാൻ കൊട്ടാരം
5.കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്ന വടക്കു കിഴക്കൻ ഇന്ത്യയിലെ ഏക സംസ്ഥാനം
6.മൂന്നുവശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇന്ത്യൻ സംസ്ഥാനം.
7.ഇന്ത്യയിൽ ഒടുവിൽ സ്ഥാപിതമായ ഹൈക്കോടതി (24)?
Ans: ത്രിപുര ഹൈക്കോടതി
8.വധശിക്ഷക്കെതിരെ പ്രമേയം പാസാക്കിയ ഇന്ത്യൻ സംസ്ഥാനം
9.അഫ്സപ നിയമം പിൻവലിച്ച ആദ്യ സംസ്ഥാനം?
Ans: ത്രിപുര
10.ത്രിപുര സുന്ദരി ക്ഷേത്രം, ഉജ്ജയന്ത ക്ഷേത്രം എന്നിവ ത്രിപുരയിലാണ്
11.ഉജ്ജയന്ത് കൊട്ടാരത്തിന് ആ പേര് നൽകിയത്?
Ans: രബീന്ദ്രനാഥ ടാഗോർ
12.കോകോറോക് ഭാഷ സംസാരിക്കുന്ന സംസ്ഥാനം?
Ans: ത്രിപുര
13.ത്രിപുരയിലെ ഗോത്രവർഗക്കാരുടെ മുള കൊണ്ടുള്ള വീട് അറിയപ്പെടുന്നത്?
Ans: ടോങ്
14.മാണികൃബഹാദൂർ രാജാവ് ഭരണം നടത്തിയിരുന്ന സംസ്ഥാനം?
Ans: ത്രിപുര
15.കോക്കനട്ട് ദീപ് സ്ഥിതിചെയ്യുന്നത്; ദുംബോർ തടാകം, ത്രിപുര
16.ദുംബോർ തടാകം, ബരാമതി കൊടുമുടി എന്നിവ ത്രിപുരയിലാണ്.
17.ദുംബുർ പഴക്കച്ചവടകേന്ദ്രം സ്ഥിതിചെയ്യുന്നത് ത്രിപുരയിലാണ്.
16.സെപാഹിജല വന്യജീവി സങ്കേതം, ഗുംതി വന്യ ജീവി സങ്കേതം തൃഷ്ണ വന്യജീവി സങ്കേതം, പങ്കുയി ദേശീയോദ്യാനം എന്നിവ ത്രിപുരയിലാണ്.
18.ഇന്ത്യയിലെ ആദ്യ സൈബർ ഫോറൻസിക്സ് ലബോറട്ടറി സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans: ത്രിപുര