മേഘാലയ

മേഘാലയ


* തലസ്ഥാനം :- ഷില്ലോങ്

* നിലവിൽ വന്നത് :- 1972 ജനവരി 21

* സംസ്ഥാനമൃഗം :- മേഘാവൃത പുലി

* സംസ്ഥാന പക്ഷി :- ഹിൽ മൈന 

*ഔദ്യോഗിക പുഷ്പം :- ലേഡി സ്ലീപ്പർ ഓർക്കിഡ്

* ഔദ്യോഗിക ഭാഷ :- ഖാസി, ഗാരോ 

* ഔദ്യോഗിക വൃക്ഷം :- വെന്തേക്ക് 

* ഹൈക്കോടതി :-ഷില്ലോങ്

വേറിട്ടവിവരങ്ങൾ


1.മേഘാലയ എന്ന പദത്തിന്റെ അർഥം?

Ans:  മേഘങ്ങളുടെ വീട്

2.മേഘാലയയുമായി അതിർത്തിപങ്കിടുന്ന വിദേശരാജ്യം 

Ans: ബംഗ്ലാദേശ് 

3.മേഘാലയയിലെ പ്രസിദ്ധമായ കുന്നുകൾ: ഖാസി, ഗാരോ, ജയന്തിയ 

4.ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മൗസിൻറം, ചിറാപുഞ്ചി എന്നിവ മേഘാലയയിലാണ് 

5.ചിറാപുഞ്ചിയുടെ പുതിയ പേര്

Ans: സൊഹ്‌റ

6.2011-ലെ സെൻസസ് പ്രകാരം ദശവാർഷിക ജന സംഖ്യാവളർച്ചനിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം

Ans:  മേഘാലയ (
27.9) 

7.നൊക്രെക് ബയോസ്ഫിയർ റിസർവ്,ബാൽഫാക്രം നാഷണൽ പാർക്ക് എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം

Ans: മേഘാലയ

8.ശാശ്വതമായ കാറ്റിന്റെ പ്രദേശം, ആത്മാവിന്റെ
ആവാസകേന്ദ്രം എന്നീ പേരുകളിൽ അറിയപ്പെടുന്ന മേഘാലയയിലെ ദേശീയോദ്യാനം
Ans: ബാൽഫാക്രം നാഷണൽ പാർക്ക്

9.ഉമിയാം തടാകം, മോസ്മായ് വെള്ളച്ചാട്ടം, എലി ഫൻറാ വെള്ളച്ചാട്ടം എന്നിവ മേഘാലയയിലാണ്. 

10.മേഘാലയയിലെ പ്രധാന നദി

Ans: ഉമിയം

11.ഉമിയം എന്ന വാക്കിന്റെ അർഥം 

Ans: കണ്ണീർ 

12.ഉംറോയി വിമാനത്താവളം മേഘാലയയിലാണ്. 

13.സിജു വന്യജീവിസങ്കേതം, ലേഡി ഹിലാരി പാർക്ക് എന്നിവ മേഘാലയയിലാണ്. 

14.ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പ്രകൃതിദത്ത ഗുഹ ക്രെംലിയാത്പ്രാഹ്

15.മേഘാലയയിലെ പ്രധാന ആഘോഷങ്ങൾ

Ans: വൻഗാല, നൊങ്ക്രേം

16.കിഴക്കിന്റെ സ്കോട്ലൻഡ് എന്നറിയപ്പെടുന്നത്

Ans: ഷില്ലോങ് 

17.വ്യോമ സേനയുടെ കിഴക്കൻ കമാൻഡിന്റെ ആസ്ഥാനം

Ans: ഷില്ലോങ്

18.ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർധസൈനിക വിഭാഗം

Ans: അസം റൈഫിൾസ് (1835)

19.അസം റൈഫിൾസിന്റെ ആസ്ഥാനം

Ans: ഷില്ലോങ് 

20.മേഘാലയയിൽനിന്ന് കണ്ടെത്തിയ പുതിയ ഇനം ജീവവർഗം

Ans: ചിക്കിലിഡേ


Manglish Transcribe ↓


meghaalaya


* thalasthaanam :- shillongu

* nilavil vannathu :- 1972 janavari 21

* samsthaanamrugam :- meghaavrutha puli

* samsthaana pakshi :- hil myna 

*audyogika pushpam :- ledi sleeppar orkkidu

* audyogika bhaasha :- khaasi, gaaro 

* audyogika vruksham :- venthekku 

* hykkodathi :-shillongu

verittavivarangal


1. Meghaalaya enna padatthinte artham?

ans:  meghangalude veedu

2. Meghaalayayumaayi athirtthipankidunna videsharaajyam 

ans: bamglaadeshu 

3. Meghaalayayile prasiddhamaaya kunnukal: khaasi, gaaro, jayanthiya 

4. Inthyayil ettavum kooduthal mazha labhikkunna mausinram, chiraapunchi enniva meghaalayayilaanu 

5. Chiraapunchiyude puthiya peru

ans: sohra

6. 2011-le sensasu prakaaram dashavaarshika jana samkhyaavalarcchanirakku ettavum koodiya samsthaanam

ans:  meghaalaya (
27. 9) 

7. Nokreku bayosphiyar risarvu,baalphaakram naashanal paarkku enniva sthithicheyyunna samsthaanam

ans: meghaalaya

8. Shaashvathamaaya kaattinte pradesham, aathmaavinte
aavaasakendram ennee perukalil ariyappedunna meghaalayayile desheeyodyaanam
ans: baalphaakram naashanal paarkku

9. Umiyaam thadaakam, mosmaayu vellacchaattam, eli phanraa vellacchaattam enniva meghaalayayilaanu. 

10. Meghaalayayile pradhaana nadi

ans: umiyam

11. Umiyam enna vaakkinte artham 

ans: kanneer 

12. Umroyi vimaanatthaavalam meghaalayayilaanu. 

13. Siju vanyajeevisanketham, ledi hilaari paarkku enniva meghaalayayilaanu. 

14. Inthyayile ettavum neelamkoodiya prakruthidattha guha kremliyaathpraahu

15. Meghaalayayile pradhaana aaghoshangal

ans: vangaala, nonkrem

16. Kizhakkinte skodlandu ennariyappedunnathu

ans: shillongu 

17. Vyoma senayude kizhakkan kamaandinte aasthaanam

ans: shillongu

18. Inthyayile ettavum pazhakkamulla ardhasynika vibhaagam

ans: asam ryphilsu (1835)

19. Asam ryphilsinte aasthaanam

ans: shillongu 

20. Meghaalayayilninnu kandetthiya puthiya inam jeevavargam

ans: chikkilide
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution