* തലസ്ഥാനം
ans : ഗാങ്ടോക്ക്
* ഹൈക്കോടതി
ans : ഗാങ്ടോക്ക്
* ഔദ്യോഗിക പക്ഷി
ans : ബ്ലഡ് ഹെസൻ്റ്
* ഔദ്യോഗിക മൃഗം
ans : ചുവന്ന പാണ്ട
* ഔദ്യോഗിക പുഷ്പം
ans : നോബിൾ ഓർക്കിഡ്
* ഔദ്യോഗിക ഭാഷ
ans : സിക്കിമീസ്, നേപ്പാളി
വേറിട്ടവിവരങ്ങൾ
1.പുതിയ കൊട്ടാരം എന്നർഥം വരുന്ന പേരുള്ള സംസ്ഥാനം
ans : സിക്കിം
2.സസ്യശാസ്ത്രജ്ഞരുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം
3.സിക്കിമിന്റെ പുരാതന നാമം
ans : ഡെൻജോങ്(നെല്ലിന്റെ താഴ്വര)
4.ടിബറ്റുകാർ ഡെൻസോങ് എന്ന് വിളിക്കുന്ന ഇന്ത്യൻ സംസ്ഥാനം
5.നേപ്പാൾ, ഭൂട്ടാൻ, ചൈന എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം
ans : സിക്കിം
6.ഗോവ കഴിഞ്ഞാൽ ഏറ്റവും വലുപ്പം കുറഞ്ഞ രണ്ടാമത്തെ സംസ്ഥാനം
7.ലെപ്ചിയ, ഭൂട്ടിയ ജനവിഭാഗം സിക്കിമിലാണ്.
8.ചോഗ്യാൽ എന്ന പേരുള്ള ഭരണാധികാരി ഭരിച്ചിരുന്ന പ്രദേശം
9.ജനസംഖ്യ ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം.
10.ഏറ്റവും കുറച്ച് ദേശീയ പാതയുളള ഇന്ത്യൻ സംസ്ഥാനം.
11.നേപ്പാളി വംശജർക്ക് ഭൂരിപക്ഷമുള്ള ഏക ഇന്ത്യൻ സംസ്ഥാനം.
12..സംരക്ഷിത സംസ്ഥാനം എന്ന പദവിയുണ്ടായിരുന്ന സംസ്ഥാനം.
13.ഏറ്റവും കുറവ് നിയമസഭാമണ്ഡലങ്ങളുള്ള സംസ്ഥാനം.
14.ഇന്ത്യയിലാദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം
15.ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എ.ടി.എം
ans : തെഗു (ആക്സസിസ് ബാങ്ക്)
16.കേന്ദ്രസർക്കാറിന്റെ നിർമൽ ഗ്രാമ പുരസ്കാരം നേടിയ ആദ്യ സംസ്ഥാനം.
17.നിർമൽ ഭാരത് അഭിയാൻ പദ്ധതിയിലൂടെ നൂറു ശതമാനം ശുചിത്വം കൈവരിച്ച ആദ്യസംസ്ഥാനം.
18.ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സർക്കാർ സർവീസിൽ സംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം.
19.ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതിയാണ് സിക്കിമിലെ ഗാങ്ടോക്ക് ഹൈക്കോടതി (ജഡ്ജിമാരുടെ എണ്ണം ഏറ്റവ കുറവ്)
20.സിക്കിം ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയ മലയാളി
ans : പയസ് സി. കുര്യാക്കോസ്
21.സിക്കിമിലെ പ്രധാന ചുരങ്ങൾ
ans : നാഥുല ചുരം, ഷിപ്കില ചുരം
22.ഇന്ത്യയെയും ചൈനയെയും ബന്ധിപ്പിക്കുന്ന നാഥുല ചുരം സിൽക്ക് റൂട്ട് എന്നറിയപ്പെടുന്നു.
23.സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി
ans : ടീസ്റ്റ
24.ഇന്ത്യയിലൂടെ വേഗത്തിലൊഴുകുന്ന നദിയാണ് ടീസ്റ്റ
25.കാഞ്ചൻജംഗ കൊടുമുടിയും കാഞ്ചൻ ജംഗ നാഷണൽ പാർക്കും സിക്കിമിലാണ്
26.പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടി
ans : കാഞ്ചൻജംഗ(8586മീ).
27.എവറസ്റ്റ്,മൗണ്ട് കെ.2 എന്നിവ കഴിഞ്ഞാൽ ഉയരത്തിൽ മൂന്നാം സ്ഥാനത്തുള്ള കൊടുമുടി.
28.1950 മുതൽ ഇന്ത്യയുടെ ഒരു സംരക്ഷിത പ്രദേശമായിരുന്ന സിക്കിം 1975 -ലെ 36-മത്തെ ഭരണഘടനാ ഭേദഗതി പ്രകാരമാണ് ഇന്ത്യൻ സംസ്ഥാനമായത്.
29.സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്ത ഒരേയൊരു വടക്കുകിഴക്കൻ സംസ്ഥാനമാണ് സിക്കിം
Manglish Transcribe ↓
sikkim
* thalasthaanam
ans : gaangdokku
* hykkodathi
ans : gaangdokku
* audyogika pakshi
ans : bladu hesan്ru
* audyogika mrugam
ans : chuvanna paanda
* audyogika pushpam
ans : nobil orkkidu
* audyogika bhaasha
ans : sikkimeesu, neppaali