* ഗുജറാത്ത് സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം.
* ആസ്ഥാനം : - ദാമൻ
* ദിയു, ഒരു ദീപ് ആണ്.
* ഏറ്റവും കുറച്ച് സ്ത്രീ പുരഷ അനുപാതമുള്ള കേന്ദ്രഭരണപ്രദേശം
ans:ദാമൻ ദിയു
* ദാമൻ&ദിയു,നിലവിൽ വന്ന വർഷം
ans:1987 മെയ്
30.
* 1987-ലെ 57 ഭരണഘടന ഭേദഗതി പ്രകാരം രൂപംകൊണ്ട കേന്ദ്രഭരണപ്രദേശമാണ് ദാമൻ ദിയു.
* ഗോവയിൽ നിന്ന് വേർപെടുത്തിയത് 1987- ലാണ്
* പോർച്ചുഗീസ് അധിനിവേശ പ്രദേശമായിരുന്ന ദാമൻ ദിയു ഇന്ത്യയുടെ ഭാഗമായ വർഷം
ans:1961
* ദാമൻ ദിയു ഏത് ഹൈക്കോടതിയുടെ പരിധിയിലാണ്
ans:മുംബൈ ഹൈക്കോടതി.
* പ്രധാന ബീച്ചുകൾ
ans:ദേവക് ബീച്ച്,നഗോവ
ലക്ഷദ്വീപ്
തലസ്ഥാനം
ans:കവരത്തി നിലവിൽവന്ന തീയതി - 1956 നവംബ1 ഹൈക്കോടതി - എറണാകുളം ഔദ്യോഗിക ഭാഷ - മലയാളം ഔദ്യോഗിക മത്സ്യം - ബട്ടർഫ്ലൈ ഫിഷ്
വേറിട്ട വസ്തുതകൾ
1.1964 വരെ ലക്ഷദ്വീപിന്റെ ഭരണകേന്ദ്രം?
* കോഴിക്കോട്
2.ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്?
* ആസ്രോത്ത്
3.ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദീപ് ?
* ബിത്ര
4.ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം.
5.ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ കേന്ദ്രഭരണപ്രദേശം.
6.ക്വോട്ടർമാരുള്ള ലോക്സഭാമണ്ഡലം?
* ലക്ഷദീപ്.
7.ലക്ഷദീപിലെ ദീപുകളുടെ എണ്ണം?
* 36
8.ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളുടെ എണ്ണം?
* 10
9.അറബിക്കടലിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം.
10.ഉഷ്ണമേഖല പറുദീസ എന്നറിയപ്പെടുന്ന പ്രദേശം.
11.ലക്ഷദ്വീപ് ചിറയ്ക്കൽ രാജകുടുംബത്തിന്റെ അധീനതയിലായിരുന്നു.
12.ലക്ഷ ദ്വിപിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന രാജ്യം?
* മാലി ദ്വീപ്.
13.മാലി ദ്വീപിന്റെ ഔദ്യോഗിക ഭാഷയായ ദിവേഹി (മഹൽ) സംസാരിക്കുന്ന കേന്ദ്ര ഭരണ പ്രദേശം .?
* ലക്ഷദ്വീപ്(മിനിക്കോയ)
14.2011സെൻസസ് പ്രകാരം സാക്ഷരതയിൽ ഏറ്റവും മുന്നിലുള്ള കേന്ദ്രഭരണപ്രദേശം.
15.100 ശതമാനം സാക്ഷരത നേടിയ ആദ്യ കേന്ദ്ര ഭരണ പ്രദേശം.
16.മുസ്‌ലിങ്ങൾക്ക് ഭൂരിപക്ഷമുള്ള കേന്ദ്ര ഭരണ പ്രദേശം.
17.കേരാള ഹൈകോടതിക്ക് കേരളത്തിന് പുറത്ത് അധികാരപരിധിയുള്ള സ്ഥലം.
18.ലക്ഷ ദ്വിപിലെ മറ്റ് ദ്വിപുകളുമായി മിനിക്കോയ് ദ്വിപിനെ വേർതിരിക്കുന്നത് ?
* 9 ഡിഗ്രി ചാനൽ
19.പ്രതിശീർഷ മത്സ്യലഭ്യത ഏറ്റവ് കൂടുതലുള്ള ഇന്ത്യൻ പ്രദേശം.
20.ബംഗാരം ,കവറത്തി ,മിനിക്കോയ് ,അഗത്തി എന്നിവ ലക്ഷദ്വിപിലെ പ്രധാന ടുറിസ്റ്റ് കേന്ദ്രങ്ങളാണ്.