* ഇന്ദ്രപ്രസ്ഥം എന്നറിയപ്പെട്ടു.
* ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ കേന്ദ്രഭരണ പ്രദേശം.
* ഉത്തരേന്ത്യയിലെ ഏറ്റവും വലിയ കൊമേഴ്സ്യൽ ഹബ്
* ഡൽഹി കേന്ദ്രഭരണപ്രദേശമായ വർഷം
ans:1956
* ഡൽഹിയെ ദേശീയ തലസ്ഥാനമായി പ്രഖ്യാപിച്ച വർഷം
ans:1992
* ഭരണഘനയുടെ 69- ഭേദഗതി പ്രകാരമാണ് ഡൽഹി ദേശീയ തലസ്ഥാനമായത്
* സ്വന്തമായി ഹൈക്കോടതിയുള്ള ഏക കേന്ദ്രഭരണ പ്രദേശം.
* ഒന്നിലധികം (7) ലോക്സഭാംഗങ്ങളുള്ള ഏക കേന്ദ്രഭരണപ്രദേശം.
* ഒന്നിലധികം (3) രാജ്യസഭാംഗങ്ങളുള്ള ഏക കേന്ദ്ര ഭരണ പ്രദേശം.
* ഡൽഹി നഗരത്തിന്റെ ശിൽപി
ans:എഡ്വിൻ ലുട്ട്യൻസ്
* ഇന്ത്യാ ഗേറ്റ് രൂപകല്പന ചെയ്തത്
ans:എഡ്വിൻ ലുട്ട്യൻസ്
* ആൾ ഇന്ത്യാ വാർ മെമ്മോറിയൽ എന്നറിയപ്പെട്ടിരുന്നത്
ans:ഇന്ത്യാ ഗേറ്റ്
* ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായ വർഷം
ans:1911
* ജോർജ് അഞ്ചാമൻ രാജാവാണ് കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയത്.
* ഡൽഹി യമുനാ നദീതീരത്താണ്.
* ഡൽഹി നിയമസഭയിലേക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നത്
ans:1993-ൽ
* ആൾ ഇന്ത്യാ ഖിലാഫത് കോൺഫറൻസ് ഗാന്ധിജിയുടെ അധ്യക്ഷതയിൽ നടന്നത് ഡൽഹിയിലാണ്.
* ഗാന്ധിജി വെടിയേറ്റു മരിച്ച ബിർളാ ഹൗസ് ഡൽഹിയിലാണ്.
* ഇന്ത്യയിലെ ആദ്യത്തെ ആർക്കിയോളജിക്കൽ പാർക്ക് സ്ഥാപിതമായ നഗരം .
* ഡൽഹി ആക്രമിക്കാൻ ബാബറെ ക്ഷണിച്ചത്. ദൗലത്ബാൻ ലോദി
* ലാഹോറിന് പകരം ഡൽഹി തലസ്ഥാനമാക്കിയത് ഇൽതുമിഷ് ആണ്.
* 1192-ലെ തറൈൻ യുദ്ധം ഡൽഹിയിൽ മുസ്ലിം ഭരണത്തിന് അടിത്തറയിട്ടു.
* കുത്തബ് മിനാർ, തിഹാർ ജയിൽ, ലോട്ടസ് ടെമ്പിൾ, ഖുനി ദർവാസ, ചാന്ദ്നി ചൗക്ക്, ചാർമിനാർ എന്നിവ ഡൽഹിയിലാണ്.