പ്രാചിന സംസ്ക്കാരങ്ങൾ

മെസോപ്പൊട്ടേമിയ 


Ans: ഇന്നത്തെ ഇറാഖിനെൻറ പ്രദേശങ്ങളിലാണ് പ്രാചീന മെസോപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നത് . 

Ans: 'നദികൾക്കിടയിലെ രാജ്യം' എന്നതാണ്'മെസോപ്പൊട്ടേമിയ' എന്ന വാക്കിനർഥം.

Ans: യൂഫ്രട്ടിസ്, ടൈഗ്രിസ് നദികൾക്കിടയിലായാണ് മെസോപ്പൊട്ടേമിയൻ നാഗരികത വളർന്നത്. 

Ans: കുശവന്റെ ചക്രം ആദ്യമായി ഉപയോഗിച്ചത് മെസോപ്പൊട്ടേമിയക്കാരായിരിക്കാമെന്നു കരുതുന്നു. 

Ans: മെസോപ്പൊട്ടേമിയയിലെ സുപ്രധാന നഗരമായിരുന്നു ഉർ. 

Ans: മെസോപ്പൊട്ടേമിയയിൽ നിലവിലിരുന്ന ബാബിലോണിയൻ സാമ്രാജ്യത്തിലെ പ്രധാന രാജാവായിരുന്നു ഹമ്മുറാബി.

Ans:  ബി.സി.1792 മുതൽ 1750 വരെ അദ്ദേഹം ബാബിലോണിയ ഭരിച്ചു. 

Ans: പ്രാചീനലോകത്തെ അദ്ഭുതങ്ങളിലൊന്നായിരുന്ന ആടുന്ന പൂന്തോട്ടം ബാബിലോണിയയിലായിരുന്നു. 

Ans: മെസോപ്പൊട്ടേമിയയിലെ സുമേറിയൻ ജനത വികസിപ്പിച്ചെടുത്ത സവിശേഷമായ ലിഖിതരീതിയാണ് ക്യൂണിഫോം ലിപി 

Ans: കലണ്ടർ  കണ്ടുപിടിച്ചത് മെസോപ്പൊട്ടേമിയക്കാരാണ്

Ans: ദിവസത്തെ 24 മണിക്കുറകളായി ആദ്യമായി വിഭജിച്ചതും മെസോപ്പൊട്ടേമിയക്കാരാണ്

ഈജിപ്പ്


Ans: നൈലിന്റെ ദാനം എന്നാണ് ഈജിപ്ത് അറിയപ്പെടുന്നത്. 

Ans: ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസാണ് ഈജിപ്തിനെ ഇപ്രകാരം വിശേഷിപ്പിച്ചത്. 

Ans: ചരിത്രത്തിന്റെ പിതാവ് എന്നാണ് ഹെറോഡോട്ടസ് അറിയപ്പെടുന്നത്. 

Ans: പ്രാചീന ഈജിപ്തിലെ രാജാവ് ഫറവോ എന്നാണറിയപ്പെട്ടത്. 

Ans: ഈജിപ്പുകാർ സുഗന്ധദ്രവ്യങ്ങൾ പൂശി പൊതിഞ്ഞുസൂക്ഷിച്ചിരുന്ന മൃതശരീരങ്ങളാണ് മമ്മികൾ. 

Ans: ഫറവോമാരുടെ ശവകുടീരങ്ങളാണ് പിരമിഡുകൾ. 

Ans: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോക്കു സമീപമുള്ള ഗിസയിലുള്ളതാണ് ഏറ്റവും വലിയ പിരമിഡ്.

Ans: ഈജിപ്തുകാർ വികസിപ്പിച്ചെടുത്ത ലേഖന വിദ്യയാണ് ഹൈറോഗ്ലിഫിക് ലിപി.

Ans: ദശാംശ സമ്പ്രദായത്തിലുള്ള ഗണനരീതി വികസിപ്പിച്ചെടുത്തത് ഈജിപ്പുകാരാണ്.

Ans: സൂര്യനെ ആധാരമാക്കിയുള്ള കലണ്ടർ വികസിപ്പി ച്ചെടുത്തതും ഈജിപ്തുകാരാണ്.

മായൻ, ഇൻകാ സംസ്കാരങ്ങൾ 


Ans: ബി.സി.1000 മദ്യ അമേരിക്കയിൽ ഉടലെടുത്ത സംസ്കാരമാണ് മായൻ സംസ്കാരം

Ans: മായൻമാരുടെ കലണ്ടറിൽ ഒരു വർഷം 18 മാസങ്ങളായിരുന്നു

Ans: മായൻമാർ ആരാധിച്ചിരുന്ന പ്രധാന ദേവനായിരുന്നു ചോളദേവൻ.

Ans: ഇന്നത്തെ മെസ്‌ക്കോയുടെ പ്രദേശങ്ങളിൽ എ.ഡി.1200 -ഒാടെ ഉയർന്നുവന്ന നാഗരികതയാണ് ആസ്‌ടെക്.

Ans: ഷിറ്റിറ്റ്ലാൻ ആയിരുന്നു ആസ്ടെക്കുകളുടെ തലസ്ഥാനം .

Ans: ആസ്ടെക്കുകളുടെ ഭാഷയായിരുന്നു. നഹ്വാട്ടിൽ. 

Ans: ആസ്ടെക്കുകളുടെ കാലത്ത് നിർമിച്ച പ്രസിദ്ധമായ ഒഴുകുന്ന പൂന്തോട്ടമാണ് ചിനാംബസ്. 

Ans: തെക്കേ അമേരിക്കയിലെ പെറു, ചിലി, ഇക്വഡോർ എന്നിവിടങ്ങളിലായി ഉയർന്നുവന്ന നാഗരികതയാണ് ഇൻകാ സംസ്കാരം.

Ans: ഇൻകകളുടെ പ്രസിദ്ധമായ ഉത്സവമായിരുന്നു സൂര്യോത്സവം .

Ans: എ.ഡി.800-ഒാടെ മായൻമാർ നിർമിച്ച ചിചൻ ഇറ്റ്സയിലെ പിരമിഡ് ലോകാദ്ഭുതങ്ങളിൽ ഒന്നാണ്. 

Ans: ഇൻകാ സാമ്രാജ്യത്തിന്റെ തലസ്ഥാനം കുസ്കോ ആയിരുന്നു.

ഗ്രീക്ക് നാഗരികത


Ans: ജനാധിപത്യം ഉദയം ചെയ്തത് ഗ്രീസിലാണ്. 

Ans: ഗ്രീക്കുകാരുടെ ഉദ്ഭവസ്ഥാനം ഡാന്യൂബ് നദീതട
മായിരുന്നുവെന്ന് കരുതപ്പെടുന്നു. 'ഹെല്ലൻമാർ' എന്ന പേരിലാണ് ഗ്രീക്കുകാർ അറിയപ്പെട്ടിരുന്നത്. 
Ans: പ്രാചീന ഇന്ത്യയിൽ "യവനൻമാർ" എന്നാണ്  ഗ്രീക്കുകാർ വിളിക്കപ്പെട്ടത്.
Ans: പ്രാചീന ഗ്രീസിലെ പ്രസിദ്ധനായ കവിയായിരുന്നു ഹോമർ. ഇലിയഡ്, ഒഡീസി എന്നീ ഇതിഹാസകൃ തികൾ അദ്ദേഹത്തിന്റെ വിഖ്യാതരചനകളാണ്. ട്രോജൻ യുദ്ധവും അനുബന്ധ സംഭവങ്ങളുമാണ് ഈ കൃതികളുടെ ഉള്ളടക്കം. 

Ans: വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹിപ്പോക്രേറ്റസ് പ്രാചീന ഗ്രീസിലാണ് ജീവിച്ചിരുന്നത്.

Ans: പൈതഗോറസ്, യൂക്ലിഡ് എന്നീ ഗണിതജ്ഞർ ഗ്രീക്കുകാരായിരുന്നു. ജ്യോമെട്രിയുടെ പിതാവ് എന്നാണ് യൂക്ലിഡ് അറിയപ്പെടുന്നത്.
Ans: അദ്ദേഹത്തിന്റെ Jപ്രധാന കൃതിയാണ്  Elements.

Ans:  'ജ്യോമെട്രിയിലേക്ക് രാജപാതകളില്ല  എന്ന വാചകം  യൂക്ലിഡിന്റെതാണ്.

Ans: 'സംഖ്യകൾ ലോകത്തെ ഭരിക്കുന്നു' എന്നത് പൈതഗോറസ്സിന്റെ വാക്കുകളാണ്.

Ans: പ്ലവന തത്ത്വം ആവിഷ്ക്കരിച്ച ആർക്കിമിഡിസ് ബി.സി.മൂന്നാം നൂറ്റാണ്ടിൽ  ഗ്രീസിലാണ് ജനിച്ചത്. 
സിസിലിയിലെ ഹിയറോ രാജാവിന്റെ സദസ്യനായിരുന്നു അദ്ദേഹം.
Ans: ആർക്കിമിഡിസിന്റെ പ്രധാന രചനയാണ് On the sphere and Cylinder.

Ans: പ്രമുഖ ഗ്രീക്ക് ചിന്തകരിലൊരാളായ സോക്രീസ് ‘ഹെംലോക്ക്’ എന്ന വിഷച്ചെടിയുടെ നീര് കുടിച്ചാണ് മരിച്ചത്.

Ans: സോക്രട്ടീസിന്റെ പ്രധാന ശിഷ്യനായിരുന്ന പ്ലേറ്റോയുടെ യഥാർത്ഥനാമം  അരിസ്റ്റോക്ലിസ് എന്നതായിരുന്നു. 

Ans: പ്ലേറ്റോ രചിച്ച ഏവർ ബ്ലിക്
പ്ലേറ്റോയുടെ ശിഷ്യരിൽ പ്രധാനിയായിരുന്നു അരിസ്റ്റോട്ടിൽ. ‘ജ്ഞാനികളിലെ ആചാര്യൻ' എന്നാണദ്ദേഹം അറിയപ്പെടുന്നത്

റോമൻ സംസ്കാരം


Ans: ഇറ്റലിയിലെ ടൈബർ നദീതീരത്താണ് റോമാനഗരം.

Ans: ബി.സി. 753-ൽ  റോമുലൻസ്,റീമസ് എന്നീ സഹോദരന്മാർ ചേർന്നാണ് റോമാനഗരം സ്ഥാപിച്ചതെന്നാണ് ഐതിഹ്യം.

Ans: ഏഴു കുന്നുകളിലായി വ്യാപിച്ചുകിടക്കുന്നതിനാൽ  റോം 'സപ്തശൈലനഗരം' എന്നറിയപ്പെടുന്നു 

Ans: ലോകത്തിന്  റിപ്പബ്ലിക് എന്ന ആശയം സംഭാവന  ചെയ്തത് റോമൻ നാഗരികതയാണ്. 

Ans: കോൺക്രീറ്റ് കണ്ടുപിടിച്ചതും കല്ലും ഇഷ്ടികയും 
തമ്മിൽ യോജിപ്പിക്കുന്ന വിദ്യകണ്ടെത്തിയത്  റോമക്കാരാണ്.
Ans: ലോകചരിത്രത്തിലെ ആദ്യത്തെ വർഗസമരമായി കരുതപ്പെടുന്ന ‘സ്ട്രഗിൾ ഒാഫ് ദി ഒാർഡേഴ്സ്’നടന്നത് റോമിലാണ്  ബി.സി.500-നടുത്തു നടന്ന ആഭ്യന്തരകാലഹമായിരുന്നു ഇത്.

Ans: റോമൻ സമൂഹത്തിലെ രണ്ടു വിഭാഗങ്ങളായിരുന്നു പെട്രീഷ്യൻമാരും/ പ്ലീബിയൻമാരും 

Ans: റോമാസാമ്രാജ്യത്തിലെ ഏറ്റവും പ്രഗല്ഭനായ സനാനായകരിൽ ഒരാളും മികവുറ്റ ഭരണാധികാരിയുമായിരുന്നു ജൂലിയസ്  സീസർ

Ans: ബി.സി.47-ൽ, ഇപ്പോഴത്തെ തുർക്കിക്ക് വടക്കുപടിഞ്ഞാറുള്ള Pontus പ്രദേശത്തെ രാജാവായിരുന്ന ഫർണാണ്ടസ് രണ്ടാമന്റെ സേനയെ സീസർ പരാജയപ്പെടുത്തി. 

Ans: ഈ വിജയം റോമൻ സൈനറ്റിനെ അറിയിച്ച ചുരുങ്ങിയ വാക്കുകളാണ്"Veni, Vidi, Vici (I Came, I Saw, I conquered-വന്നു,കണ്ടു,കീഴടക്കി)

 ചൈനീസ് സംസ്കാരം


Ans: ചിൻവംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവായിരുന്നു ഷിഹുവന്തി. 

Ans: ഹുവാങ് ഹോ നദിയെ 'ചൈനയുടെ ദുഃഖം' എന്നു വിളിക്കുന്നു. മഞ്ഞനദി എന്നും ഇതറിയപ്പെടുന്നു.

Ans: പട്ടുനൂൽപ്പുഴു വളർത്തൽ, പട്ടുവസ്ത്ര നിർമാണം, ലോഹനിർമിത കണ്ണാടി എന്നിവ ആദ്യം ഉണ്ടായത് ചൈനയിലാണ്. 

Ans: ആദ്യമായി കടലാസ് നിർമിച്ചതും ഭൂകമ്പമാപിനി കണ്ടുപിടിച്ചതും ചെനക്കാരാണ്.

Ans: പുരാതന ചൈനയിൽനിന്നുണ്ടായ മഹത്തായ നാലു കണ്ടുപിടിത്തങ്ങളാണ് വടക്കുനോക്കിയന്ത്രം, വെടിമരുന്ന്, കടലാസ്, അച്ചടി എന്നിവ. 

Ans: കൺഫ്യൂഷ്യനിസം, താവോയിസം എന്നിവയായിരുന്നു പ്രാചീന ചൈനയിലെ പ്രധാന മതങ്ങൾ  

Ans: ബി.സി. ആറാംനൂറ്റാണ്ടിൽ ലാവോത്സു സ്ഥാപിച്ച മതമാണ് താവോയിസം. 

Ans: ഭൂമിയിലെ ഏറ്റവും നീളമേറിയ മനുഷ്യ നിർമിതിയാണ് ചൈനയിലെ വൻമതിൽ. ചിൻ രാജവംശത്തിലെ ഷിഹുവന്തി രാജാവിന്റെ കാലത്താണ് (ബി.സി. 221-206) വൻമതിലിന്റെ നിർമാണം ആരംഭിച്ചത്.

പേർഷ


1.ഇപ്പോഴത്തെ ഇറാൻ ഉൾപ്പെടുന്ന പ്രദേശം മുൻപ് അറിയപ്പെട്ടിരുന്ന പേരാണ് പേർഷ്യ .

2.ഏക ദെെവരാധനയിൽ  അധിഷ്ടിതമായി, ബി.സി. 1400-നും 1000-നും മധ്യേ പേർഷ്യയിൽ രൂപം കൊണ്ട മതമാണ് സൊറാസ്ട്രിയൻ മതം. സൊറാസ്റ്ററാണ് ഈ മതത്തിന്റെ സ്ഥാപകൻ. സൊറാസ്ട്രിയൻ മതത്തിലെ ദൈവമാണ് അഹുരമസ്ദ0, തിയാണ് അഹുരമസ്ദയുടെ പ്രതീകം.

3.സൊറാസ്ട്രിയൻ മതത്തിലെ പുണ്യഗ്രന്ഥമാണ അവെസ്ക (Avesta), ശ്ലോകങ്ങളായാണ് ഇത് രചിച്ചി രിക്കുന്നത്.

4.പേർഷ്യയിൽനിന്ന് പലായനം ചെയ്ത സൊറാസ്ട്രിയൻ  മതക്കാരുടെ പിൻതുടർച്ചക്കാരാണ് ഇന്ത്യയിലെ പാഴ്സികൾ. 

Ans: ഫയർ ടെമ്പിൾ എന്നാണ് ഇവരുടെ ആരാധനാലയം അറിയപ്പെടുന്നത്.

ആഫ്രിക്ക 


Ans: മാനവികതയുടെ തോട്ടിൽ എന്നാണ്  ആഫ്രിക്ക അറിയപ്പെടുന്നത് .

Ans:  ക്രിസ്തുവിന് ആയിരംവർഷം മുൻപ് ഇപ്പോഴത്തെ സുഡാൻ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നിലവിൽ വന്ന സാമ്രാജ്യമാണ് കുഷ്.

Ans: കുഷ് സാമ്രാജ്യത്തിലെ ജനങ്ങൾ രൂപം കൊടുത്ത അക്ഷരമാലയാണ് മെറോട്ടെറ്റ് അക്ഷരമാല.


Manglish Transcribe ↓


mesoppottemiya 


ans: innatthe iraakhinenra pradeshangalilaanu praacheena mesoppottemiyan samskaaram nilaninnathu . 

ans: 'nadikalkkidayile raajyam' ennathaanu'mesoppottemiya' enna vaakkinartham.

ans: yoophrattisu, dygrisu nadikalkkidayilaayaanu mesoppottemiyan naagarikatha valarnnathu. 

ans: kushavante chakram aadyamaayi upayogicchathu mesoppottemiyakkaaraayirikkaamennu karuthunnu. 

ans: mesoppottemiyayile supradhaana nagaramaayirunnu ur. 

ans: mesoppottemiyayil nilavilirunna baabiloniyan saamraajyatthile pradhaana raajaavaayirunnu hammuraabi.

ans:  bi. Si. 1792 muthal 1750 vare addheham baabiloniya bharicchu. 

ans: praacheenalokatthe adbhuthangalilonnaayirunna aadunna poonthottam baabiloniyayilaayirunnu. 

ans: mesoppottemiyayile sumeriyan janatha vikasippiccheduttha savisheshamaaya likhithareethiyaanu kyooniphom lipi 

ans: kalandar  kandupidicchathu mesoppeaattemiyakkaaraanu

ans: divasatthe 24 manikkurakalaayi aadyamaayi vibhajicchathum mesoppeaattemiyakkaaraanu

eejippu


ans: nylinte daanam ennaanu eejipthu ariyappedunnathu. 

ans: greekku charithrakaaranaaya herodottasaanu eejipthine iprakaaram visheshippicchathu. 

ans: charithratthinte pithaavu ennaanu herodottasu ariyappedunnathu. 

ans: praacheena eejipthile raajaavu pharavo ennaanariyappettathu. 

ans: eejippukaar sugandhadravyangal pooshi pothinjusookshicchirunna mruthashareerangalaanu mammikal. 

ans: pharavomaarude shavakudeerangalaanu piramidukal. 

ans: eejipthinte thalasthaanamaaya keyrokku sameepamulla gisayilullathaanu ettavum valiya piramidu.

ans: eejipthukaar vikasippiccheduttha lekhana vidyayaanu hyrogliphiku lipi.

ans: dashaamsha sampradaayatthilulla gananareethi vikasippicchedutthathu eejippukaaraanu.

ans: sooryane aadhaaramaakkiyulla kalandar vikasippi cchedutthathum eejipthukaaraanu.

maayan, inkaa samskaarangal 


ans: bi. Si. 1000 madya amerikkayil udaleduttha samskaaramaanu maayan samskaaram

ans: maayanmaarude kalandaril oru varsham 18 maasangalaayirunnu

ans: maayanmaar aaraadhicchirunna pradhaana devanaayirunnu choladevan.

ans: innatthe meskkoyude pradeshangalil e. Di. 1200 -oaade uyarnnuvanna naagarikathayaanu aasdeku.

ans: shittittlaan aayirunnu aasdekkukalude thalasthaanam .

ans: aasdekkukalude bhaashayaayirunnu. Nahvaattil. 

ans: aasdekkukalude kaalatthu nirmiccha prasiddhamaaya ozhukunna poonthottamaanu chinaambasu. 

ans: thekke amerikkayile peru, chili, ikvador ennividangalilaayi uyarnnuvanna naagarikathayaanu inkaa samskaaram.

ans: inkakalude prasiddhamaaya uthsavamaayirunnu sooryothsavam .

ans: e. Di. 800-oaade maayanmaar nirmiccha chichan ittsayile piramidu lokaadbhuthangalil onnaanu. 

ans: inkaa saamraajyatthinte thalasthaanam kusko aayirunnu.

greekku naagarikatha


ans: janaadhipathyam udayam cheythathu greesilaanu. 

ans: greekkukaarude udbhavasthaanam daanyoobu nadeethada
maayirunnuvennu karuthappedunnu. 'hellanmaar' enna perilaanu greekkukaar ariyappettirunnathu. 
ans: praacheena inthyayil "yavananmaar" ennaanu  greekkukaar vilikkappettathu. Ans: praacheena greesile prasiddhanaaya kaviyaayirunnu homar. Iliyadu, odeesi ennee ithihaasakru thikal addhehatthinte vikhyaatharachanakalaanu. Drojan yuddhavum anubandha sambhavangalumaanu ee kruthikalude ulladakkam. 

ans: vydyashaasthratthinte pithaavu ennariyappedunna hippokrettasu praacheena greesilaanu jeevicchirunnathu.

ans: pythagorasu, yooklidu ennee ganithajnjar greekkukaaraayirunnu. Jyomedriyude pithaavu ennaanu yooklidu ariyappedunnathu. Ans: addhehatthinte jpradhaana kruthiyaanu  elements.

ans:  'jyomedriyilekku raajapaathakalilla  enna vaachakam  yooklidintethaanu.

ans: 'samkhyakal lokatthe bharikkunnu' ennathu pythagorasinte vaakkukalaanu.

ans: plavana thatthvam aavishkkariccha aarkkimidisu bi. Si. Moonnaam noottaandil  greesilaanu janicchathu. 
sisiliyile hiyaro raajaavinte sadasyanaayirunnu addheham. Ans: aarkkimidisinte pradhaana rachanayaanu on the sphere and cylinder.
ans: pramukha greekku chinthakariloraalaaya sokreesu ‘hemlokku’ enna vishacchediyude neeru kudicchaanu maricchathu.

ans: sokratteesinte pradhaana shishyanaayirunna plettoyude yathaarththanaamam  aristtoklisu ennathaayirunnu. 

ans: pletto rachiccha evar bliku
plettoyude shishyaril pradhaaniyaayirunnu aristtottil. ‘jnjaanikalile aachaaryan' ennaanaddheham ariyappedunnathu

roman samskaaram


ans: ittaliyile dybar nadeetheeratthaanu romaanagaram.

ans: bi. Si. 753-l  romulansu,reemasu ennee sahodaranmaar chernnaanu romaanagaram sthaapicchathennaanu aithihyam.

ans: ezhu kunnukalilaayi vyaapicchukidakkunnathinaal  rom 'sapthashylanagaram' ennariyappedunnu 

ans: lokatthinu  rippabliku enna aashayam sambhaavana  cheythathu roman naagarikathayaanu. 

ans: konkreettu kandupidicchathum kallum ishdikayum 
thammil yojippikkunna vidyakandetthiyathu  romakkaaraanu.
ans: lokacharithratthile aadyatthe vargasamaramaayi karuthappedunna ‘sdragil oaaphu di oaardezhs’nadannathu romilaanu  bi. Si. 500-nadutthu nadanna aabhyantharakaalahamaayirunnu ithu.

ans: roman samoohatthile randu vibhaagangalaayirunnu pedreeshyanmaarum/ pleebiyanmaarum 

ans: romaasaamraajyatthile ettavum pragalbhanaaya sanaanaayakaril oraalum mikavutta bharanaadhikaariyumaayirunnu jooliyasu  seesar

ans: bi. Si. 47-l, ippozhatthe thurkkikku vadakkupadinjaarulla pontus pradeshatthe raajaavaayirunna pharnaandasu randaamante senaye seesar paraajayappedutthi. 

ans: ee vijayam roman synattine ariyiccha churungiya vaakkukalaanu"veni, vidi, vici (i came, i saw, i conquered-vannu,kandu,keezhadakki)

 chyneesu samskaaram


ans: chinvamshatthile ettavum prashasthanaaya raajaavaayirunnu shihuvanthi. 

ans: huvaangu ho nadiye 'chynayude duakham' ennu vilikkunnu. Manjanadi ennum ithariyappedunnu.

ans: pattunoolppuzhu valartthal, pattuvasthra nirmaanam, lohanirmitha kannaadi enniva aadyam undaayathu chynayilaanu. 

ans: aadyamaayi kadalaasu nirmicchathum bhookampamaapini kandupidicchathum chenakkaaraanu.

ans: puraathana chynayilninnundaaya mahatthaaya naalu kandupiditthangalaanu vadakkunokkiyanthram, vedimarunnu, kadalaasu, acchadi enniva. 

ans: kanphyooshyanisam, thaavoyisam ennivayaayirunnu praacheena chynayile pradhaana mathangal  

ans: bi. Si. Aaraamnoottaandil laavothsu sthaapiccha mathamaanu thaavoyisam. 

ans: bhoomiyile ettavum neelameriya manushya nirmithiyaanu chynayile vanmathil. Chin raajavamshatthile shihuvanthi raajaavinte kaalatthaanu (bi. Si. 221-206) vanmathilinte nirmaanam aarambhicchathu.

persha


1. Ippozhatthe iraan ulppedunna pradesham munpu ariyappettirunna peraanu pershya .

2. Eka deevaraadhanayil  adhishdithamaayi, bi. Si. 1400-num 1000-num madhye pershyayil roopam konda mathamaanu soraasdriyan matham. Soraasttaraanu ee mathatthinte sthaapakan. Soraasdriyan mathatthile dyvamaanu ahuramasda0, thiyaanu ahuramasdayude pratheekam.

3. Soraasdriyan mathatthile punyagranthamaana aveska (avesta), shlokangalaayaanu ithu rachicchi rikkunnathu.

4. Pershyayilninnu palaayanam cheytha soraasdriyan  mathakkaarude pinthudarcchakkaaraanu inthyayile paazhsikal. 

ans: phayar dempil ennaanu ivarude aaraadhanaalayam ariyappedunnathu.

aaphrikka 


ans: maanavikathayude thottil ennaanu  aaphrikka ariyappedunnathu .

ans:  kristhuvinu aayiramvarsham munpu ippozhatthe sudaan ulppedunna pradeshangalil nilavil vanna saamraajyamaanu kushu.

ans: kushu saamraajyatthile janangal roopam koduttha aksharamaalayaanu merottettu aksharamaala.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution