പര്യവേക്ഷകർ

പര്യവേക്ഷകർ


* പ്രാചീനകാലത്തെ വിശ്രിത സഞ്ചാരിയായ മാർക്കോ പോളോ 1254-ൽ ഇറ്റലിയിലെ വെനീസിൽ ജനിച്ചു. 

* 1298-ൽ മാർക്കോ പോളോ രചിച്ച കൃതിയാണ് Description of the World 

* ഭൂമി ചുറ്റിസഞ്ചരിച്ച ആദ്യത്തെ കപ്പൽ പര്യവേക്ഷണസംഘത്തെ നയിച്ചത് പോർച്ചുഗീസുകാരനായ മഗല്ലനാണ്. 

* ഭൂമി ഉരുണ്ടതാണെന്നുള്ളതിന്റെ ആദ്യ തെളിവുകൾ ലഭിച്ചത് മഗല്ലന്റെ യാത്രയിൽ നിന്നാണ്.

* സ്പെയിനിലെ ചാൾസ് ഒന്നാമൻ രാജാവാണ് മഗല്ലന്റെ യാത്രയ്ക്ക് സഹായിച്ചത്. 

* 1519 സപ്തംബറിൽ തെക്കൻ സ്പെയിനിൽനിന്നും സംഘം യാത്ര തിരിച്ചു.

* വിക്ടോറിയ,കൺസെപ്ഷൻ,സാൻ  അന്റോണിയോ, സാൻറിയാഗോ, ട്രിനിഡാഡ് എന്നിവയായിരുന്നു കപ്പലുകൾ. 

* ഇവയിൽ തിരിച്ചെത്തിയത്   വിക്ടോറിയ മാത്രമാണ്. 

* ഭൂമിയെ വലംവെച്ച കപ്പലാണ് വിക്ടോറിയ. 

* മഗല്ലന്നും സംഘവും 1520 നവംബറിൽ  ശാന്ത സമുദ്രത്തിൽ പ്രവേശിച്ചു.  

* കൊടുങ്കാറ്റുകൾ നിറഞ്ഞ അറ്റ്ലാന്റിക് സമുദ്രത്തെ അപേക്ഷിച്ച് വളരെ ശാന്തമായി പ്രവേശിച്ചു. 

* കൊടുങ്കാറ്റുകൾ അറ്റ്ലാൻറിക് സമുദ്രത്തെ അപേക്ഷിച്ച് വളരെ ശാന്തമായി കാണപ്പെട്ടതിനാൽ മഗല്ലനാണ് ശാന്ത സമുദ്രത്തിന് (Pacific Ocean) ആ പേര് നൽകിയത്.

* 1521-ൽ ഫിലിപ്പീൻസിലെ മാക്ടൻ ദ്വീപിൽ ഗോത്രക്കാർ തമ്മിലുണ്ടായ  ഏറ്റുമുട്ടലിനിടയിൽപ്പെട്ട് മഗല്ലൻ അന്തരിച്ചു.

* 1522-സപ്തംബറിൽ വിക്ടോറിയ കപ്പൽ മാത്രമാണ് യാത്ര തിരിച്ചെത്തിയത്. 

* ഏറ്റവും പ്രമുഖ സമുദ്രപര്യവേക്ഷകരിൽ ഒരാളായ ക്രിസ്റ്റഫർ കൊളംബസ് 1451-ൽ ജെ.നോവയിൽ (Genoa) ജനിച്ചു. 

* ഈ പ്രദേശം നിലവിൽ ഇറ്റലിയുടെ ഭാഗമാണ്. 

* യൂറോപ്പിനു പടിഞ്ഞാറുള്ള പ്രദേശങ്ങളെക്കുറിച്ച് ലോകത്തിന് ധാരണയുണ്ടാവുന്നത്  കൊളംബസിൻെറ യാത്രകളിലൂടെയാണ്.

* അറ്റ്ലാന്റിക് സമുദ്രം മുറിച്ചുകടന്ന് ഇന്ത്യയിലേക്ക് എളുപ്പമാർഗം കണ്ടെത്തലായിരുന്നു കൊളംബസിന്റെ യാത്രാലക്ഷ്യം. 

* സ്പാനിഷ് രാജാവാണ് യാത്രയ്ക്കു വേണ്ട സഹായങ്ങൾ നൽകിയത്. 

* കൊളംബസിന്റെ ആദ്യപര്യവേക്ഷണ യാത്ര തുടങ്ങിയത്.

* 1492 ആഗസ്സിൽ സ്പെയിനിൽ നിന്നാണ്. പിൻറ്, നിനാ, സാൻറാ മരിയ എന്നിവയായിരുന്നു കപ്പലുകൾ, ഒക്ടോബർ 12-ന് സംഘം കരീബിയൻ ദ്വീപുകളിൽപ്പെടുന്ന സാൻ സാൽവദോറിലെത്തി. 

* സമുദ്രമാർഗം ആദ്യമായിഇന്ത്യയിലെത്തിയ യൂറോപ്യൻ സഞ്ചാരിയാണ് പോർച്ചുഗീസുകാരനായ വാസ്കോ ഡ ഗാമ 1498-ൽ കോഴിക്കോട് ജില്ലയിലെ കാപ്പാടാണ് ഗാമ കപ്പലിറങ്ങിയത്. 

* ബെറിയോ, സെയിൻറ് ഗബ്രിയേൽ, സെയിൻറ് റാഫേൽ എന്നീ കപ്പലുകളിലാണ് ഗാമയും കൂട്ടരും ഇന്ത്യയിലേക്കു തിരിച്ചത്. 

* യാത്ര തിരിച്ച്16 മാസവും 12 ദിവസവും കഴിഞ്ഞാണ് ഗാമ ഇന്ത്യയിൽ എത്തിയത്. 

* 1499 സപ്തംബറിൽ പോർച്ചുഗലിൽ തിരിച്ചെത്തിയ ഗാമയ്ക്ക് ഇന്ത്യാസമു ദ്രത്തിലെ നാവിക സേനാപതി എന്ന പട്ടം നൽകിമാനുവൽ രാജാവ് ആദരിച്ചു.

* 1524-ൽ ഇന്ത്യൻ വൈസ്രോയായി ആദ്ദേഹം നിയമിതനായി. ഇതേ  വർഷം  ഡിസംബർ 24ന്  കൊച്ചിയിൽ ആദ്ദേഹം അന്തരിച്ചു.

* കൊച്ചിയിലെ സെൻറ് ഫ്രാൻസിസ് പള്ളിയിൽ അടക്കം ചെയ്ത ഗാമയുടെ ഭൗമദേഹം 1539- ൽ പോർച്ചുഗലിലേക്ക് കൊണ്ടുപോയി.


Manglish Transcribe ↓


paryavekshakar


* praacheenakaalatthe vishritha sanchaariyaaya maarkko polo 1254-l ittaliyile veneesil janicchu. 

* 1298-l maarkko polo rachiccha kruthiyaanu description of the world 

* bhoomi chuttisanchariccha aadyatthe kappal paryavekshanasamghatthe nayicchathu porcchugeesukaaranaaya magallanaanu. 

* bhoomi urundathaanennullathinte aadya thelivukal labhicchathu magallante yaathrayil ninnaanu.

* speyinile chaalsu onnaaman raajaavaanu magallante yaathraykku sahaayicchathu. 

* 1519 sapthambaril thekkan speyinilninnum samgham yaathra thiricchu.

* vikdoriya,kansepshan,saan  antoniyo, saanriyaago, drinidaadu ennivayaayirunnu kappalukal. 

* ivayil thiricchetthiyathu   vikdoriya maathramaanu. 

* bhoomiye valamveccha kappalaanu vikdoriya. 

* magallannum samghavum 1520 navambaril  shaantha samudratthil praveshicchu.  

* kodunkaattukal niranja attlaantiku samudratthe apekshicchu valare shaanthamaayi praveshicchu. 

* kodunkaattukal attlaanriku samudratthe apekshicchu valare shaanthamaayi kaanappettathinaal magallanaanu shaantha samudratthinu (pacific ocean) aa peru nalkiyathu.

* 1521-l philippeensile maakdan dveepil gothrakkaar thammilundaaya  ettumuttalinidayilppettu magallan antharicchu.

* 1522-sapthambaril vikdoriya kappal maathramaanu yaathra thiricchetthiyathu. 

* ettavum pramukha samudraparyavekshakaril oraalaaya kristtaphar kolambasu 1451-l je. Novayil (genoa) janicchu. 

* ee pradesham nilavil ittaliyude bhaagamaanu. 

* yooroppinu padinjaarulla pradeshangalekkuricchu lokatthinu dhaaranayundaavunnathu  kolambasinera yaathrakaliloodeyaanu.

* attlaantiku samudram muricchukadannu inthyayilekku eluppamaargam kandetthalaayirunnu kolambasinte yaathraalakshyam. 

* spaanishu raajaavaanu yaathraykku venda sahaayangal nalkiyathu. 

* kolambasinte aadyaparyavekshana yaathra thudangiyathu.

* 1492 aagasil speyinil ninnaanu. Pinru, ninaa, saanraa mariya ennivayaayirunnu kappalukal, okdobar 12-nu samgham kareebiyan dveepukalilppedunna saan saalvadoriletthi. 

* samudramaargam aadyamaayiinthyayiletthiya yooropyan sanchaariyaanu porcchugeesukaaranaaya vaasko da gaama 1498-l kozhikkodu jillayile kaappaadaanu gaama kappalirangiyathu. 

* beriyo, seyinru gabriyel, seyinru raaphel ennee kappalukalilaanu gaamayum koottarum inthyayilekku thiricchathu. 

* yaathra thiricch16 maasavum 12 divasavum kazhinjaanu gaama inthyayil etthiyathu. 

* 1499 sapthambaril porcchugalil thiricchetthiya gaamaykku inthyaasamu dratthile naavika senaapathi enna pattam nalkimaanuval raajaavu aadaricchu.

* 1524-l inthyan vysroyaayi aaddheham niyamithanaayi. Ithe  varsham  disambar 24nu  kocchiyil aaddheham antharicchu.

* kocchiyile senru phraansisu palliyil adakkam cheytha gaamayude bhaumadeham 1539- l porcchugalilekku kondupoyi.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution