മനുഷ്യപരിണാമം ചോദ്യോത്തരങ്ങൾ

മനുഷ്യപരിണാമം


1. ആധുനിക മനുഷ്യന്റെ ശാസ്ത്രീയ നാമമെന്ത്? 

2. ഏതാണ്ട് രണ്ടുലക്ഷം വർഷം മുൻപ് ആധുനിക മനുഷ്യൻ ഉദയം ചെയ്തുവെന്ന് കരുതപ്പെടുന്ന പ്രദേശമേത്? 

3. പ്രാചീന മനുഷ്യരുടെ നിർമിതികൾ, ചിത്രങ്ങൾ, ലിഖിതങ്ങൾ, നാണയങ്ങൾ തുടങ്ങിയവ ശാസ്ത്രീയ പഠനത്തിനു വിധേയമാക്കി നിഗമനങ്ങളിലെ ത്തുന്ന ശാസ്ത്രശാഖയേത്?
 
4. മനുഷ്യനോട് രൂപസാദൃശ്യമുള്ള ജീവിവർഗങ്ങൾ പൊതുവിൽ അറിയപ്പെടുന്നതെങ്ങനെ? 
5, എട്ട് ദശലക്ഷം വർഷങ്ങൾക്കുമുൻപ് ഇന്ത്യയി ലെ സിവാലിക്ക് മലനിരകളിൽ ജീവിച്ചിരുന്ന ആൾക്കുരങ്ങ് വർഗമേത്?  
6. ആദ്യമായി നിവർന്നുനടന്ന, ഹോമിനിഡുകളോട് സാദൃശ്യമുണ്ടായിരുന്ന ആൾക്കുരങ്ങേത്? 

7.ഇൻഡൊനീഷ്യയിലെ ജാവാ ദ്വീപിൽനിന്നും അവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യകാല ഹോമിനിഡുകളേത്? 

8.ജാവാമനുഷ്യനുമായി സാദൃശ്യമുള്ള സിനാൻ ത്രോപ്പസ് അഥവാ പീക്കിങ് മനുഷ്യന്റെ അവശിഷ്ടങ്ങൾ ലഭിച്ചതെവിടെനിന്നാണ്?.

9.ജർമനിയിലെ നിയാണ്ടർ താഴ്വരയിൽ നിന്നും അവശിഷ്ടങ്ങൾ ലഭിച്ച, മനുഷ്യനുമായി ഏറ്റവും സാദൃശ്യമുള്ള വിഭാഗമേത്? 

10.ഗ്രിമാൾഡി മനുഷ്യന്റ് അവശിഷ്ടങ്ങൾ ലഭിച്ചതെവിടെനിന്ന് 

11.നിയാണ്ടർത്താലിന്റെ പിൻഗാമിയെന്നു കരുത പ്പെടുന്ന ക്രൊമാഗ്നൺ മനുഷ്യന്റെ അവശിഷ്ടങ്ങൾ ലഭിച്ചതെവിടെനിന്നാണ്?

12.ചിത്രകല  അറിയാമായിരുന്ന പ്രാചിന മനുഷ്യ വിഭാഗമേത് 

13.മനുഷ്യന്റെ വികാസത്തിലെ പ്രധാനപ്പെട്ട മൂന്ന് കാലഘട്ടങ്ങൾ ഏതൊക്കെ? 

14.കൃഷി, മൃഗങ്ങളെ ഇണക്കിവളർത്തൽ, വസ്ത്രങ്ങ ളുടെ നിർമാണം എന്നിവ ആരംഭിച്ച കാലഘട്ടമേത്.

15.മനുഷ്യജീവിതത്തിന്റെ ഗതി മാറ്റിയ സാങ്കേതിക വിപ്ലവമായി അറിയപ്പെടുന്ന, നവീനശിലായുഗത്തിന്റെ അവസാനത്തിലെ കണ്ടുപിടിത്തമേത്.

16.മനുഷ്യൻ ആദ്യം കണ്ടുപിടിച്ച ലോഹമേത്? 

17.കല്ലും ചെമ്പും കൊണ്ടുള്ള ഉപകരണങ്ങൾ മനു ഷ്യൻ ഉപയോഗിച്ചിരുന്ന കാലഘട്ടം അറിയപ്പെടുതെങ്ങനെ?

18.മനുഷ്യൻ തീ കണ്ടുപിടിച്ചത് ഏത് കാലഘട്ടത്തിലാണ്.

19.മഴു, മൺപാത്രനിർമാണം, ഭവനനിർമാണം എ ന്നിവ കണ്ടുപിടിക്കപ്പെട്ട കാലഘട്ടമേത്?

20.പ്രധാനപ്പെട്ട വെങ്കലയുഗ സംസ്കാരങ്ങൾ ഏതൊക്കെ?

21. കലപ്പയുടെ കണ്ടുപിടിത്തം, കച്ചവടത്തിന്റെ ആരംഭം, നഗരങ്ങൾ രൂപമെടുക്കൽ എന്നിവയുണ്ടായ കാലഘട്ടമേത്? 

22.കച്ചവടക്കാർ, സൈനികർ, കൃഷിക്കാർ, കെ ത്തൊഴിലുകാർ എന്നിങ്ങനെ സമൂഹത്തിലെ തൊഴിൽ വിഭജനം ഉണ്ടായ കാലഘട്ടമേത്? 

23.പ്രധാനപ്പെട്ട ഇരുമ്പുയുഗ സംസ്കാരങ്ങൾ ഏതൊക്കെ? 

24.മനുഷ്യനാഗരികതയുടെ ആദ്യകാലത്ത് നിലനി ന്നിരുന്ന സാധനകൈമാറ്റ വ്യവസ്ഥ അറിയപ്പെടുന്നതെങ്ങനെ?

25.ജൈവാവശിഷ്ടങ്ങളുടെ കാലപ്പഴക്കം കണ്ടെത്തുന്ന ശാസ്ത്രീയമാർഗം അറിയപ്പെടുന്നതെങ്ങനെ?

26. സസ്തനികളിലെ ഉയർന്ന വർഗമായ ഏത് ജീവികളുടെ ഗണത്തിലാണ് മനുഷ്യൻ ഉൾപ്പെടുന്നത്?

27.മനുഷ്യകുലത്തിലെ പ്രധാനപ്പെട്ട മൂന്നു വംശങ്ങൾ ഏതൊക്കെ?

28. നീഗ്രോ വംശത്തിന്റെ ഉപവിഭാഗമായി കരുതപ്പെ ടുന്ന കലഹാരി മരുഭൂമിയിലെ ജനവിഭാഗമേത്?

29.എസ്കിമോകൾ ഐസുകൊണ്ട് നിർമിക്കുന്ന വീടുകൾ അറിയപ്പെടുന്നതെങ്ങനെ?

30.ലോകത്ത് ഏറ്റവും കൂടുതൽപേർ ഉൾപ്പെടുന്ന മനുഷ്യവംശംമേത്?

31.മനുഷ്യരിൽ ആദ്യമായി ആയുധം നിർമിച്ച വിഭാഗമേത് ?

ഉത്തരങ്ങൾ 


1.ഹോമോ സാപ്പിയൻസ്

2. കിഴക്കൻ ആഫ്രിക്ക 

3.. പുരാവസ്തുശാസ്ത്രം

4.ഹോമിനിഡുകൾ

5.രാമാ പിതേക്കസ്

6.ആസ്ത്രലോപിതേക്ക്സ്

7.പിതേകാന്ത്രോപ്പസ് ഇറക്ടസ് (ജാവാ മനുഷ്യൻ)

8.ചൈന
9, നിയാണ്ടർത്താൽ മനുഷ്യൻ 
10.ഫ്രാൻസിലെ ക്രൊമാഗ്നൺ ഗുഹകളിൽ നിന്നും

11.ഫ്രാൻസ്

12.ക്രൊമാഗ്നൺ മനുഷ്യൻ 

13.ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം

14.നവീനശിലായുഗം

15.ചക്രം

16.ചെമ്പ്

17.കൽക്കോലിത്തിക്ക് 

18.ശിലായുഗം

19.ശിലായുഗം

20. ഈജിപ്ത്, മെസൊപ്പൊട്ടേമിയ, ഹാരപ്പ,ചൈന

21.വെങ്കലയുഗം

22.വെങ്കലയുഗം

23. ഇന്ത്യയിലെ വേദകാലസംസ്കാരം, ഗ്രീക്ക്-റോമൻ സംസ്കാരങ്ങൾ

24.ബാർട്ടർ സമ്പ്രദായം

25.കാർബൺ ഡേറ്റിങ്

26.പ്രൈമേറ്റുകൾ

27.നീഗ്രോയ്ഡ്,മംഗളോയ്ഡ്,കൊക്കസോയ്ഡ് 

28.ആഫ്രിക്ക

29.ബുഷ്മെൻ

30.ആൻഡമാനിലെ ആദിവാസികൾ

31.
സിൻജാത്രോപ്പസ്

Manglish Transcribe ↓


manushyaparinaamam


1. Aadhunika manushyante shaasthreeya naamamenthu? 

2. Ethaandu randulaksham varsham munpu aadhunika manushyan udayam cheythuvennu karuthappedunna pradeshameth? 

3. Praacheena manushyarude nirmithikal, chithrangal, likhithangal, naanayangal thudangiyava shaasthreeya padtanatthinu vidheyamaakki nigamanangalile tthunna shaasthrashaakhayeth?
 
4. Manushyanodu roopasaadrushyamulla jeevivargangal pothuvil ariyappedunnathengane? 
5, ettu dashalaksham varshangalkkumunpu inthyayi le sivaalikku malanirakalil jeevicchirunna aalkkurangu vargameth?  
6. Aadyamaayi nivarnnunadanna, hominidukalodu saadrushyamundaayirunna aalkkurangeth? 

7. Indoneeshyayile jaavaa dveepilninnum avashishdangal kandedukkappetta eshyayile aadyakaala hominidukaleth? 

8. Jaavaamanushyanumaayi saadrushyamulla sinaan throppasu athavaa peekkingu manushyante avashishdangal labhicchathevideninnaan?.

9. Jarmaniyile niyaandar thaazhvarayil ninnum avashishdangal labhiccha, manushyanumaayi ettavum saadrushyamulla vibhaagameth? 

10. Grimaaldi manushyantu avashishdangal labhicchathevideninnu 

11. Niyaandartthaalinte pingaamiyennu karutha ppedunna kromaagnan manushyante avashishdangal labhicchathevideninnaan?

12. Chithrakala  ariyaamaayirunna praachina manushya vibhaagamethu 

13. Manushyante vikaasatthile pradhaanappetta moonnu kaalaghattangal ethokke? 

14. Krushi, mrugangale inakkivalartthal, vasthranga lude nirmaanam enniva aarambhiccha kaalaghattamethu.

15. Manushyajeevithatthinte gathi maattiya saankethika viplavamaayi ariyappedunna, naveenashilaayugatthinte avasaanatthile kandupiditthamethu.

16. Manushyan aadyam kandupidiccha lohameth? 

17. Kallum chempum kondulla upakaranangal manu shyan upayogicchirunna kaalaghattam ariyappeduthengane?

18. Manushyan thee kandupidicchathu ethu kaalaghattatthilaanu.

19. Mazhu, manpaathranirmaanam, bhavananirmaanam e nniva kandupidikkappetta kaalaghattameth?

20. Pradhaanappetta venkalayuga samskaarangal ethokke?

21. Kalappayude kandupidittham, kacchavadatthinte aarambham, nagarangal roopamedukkal ennivayundaaya kaalaghattameth? 

22. Kacchavadakkaar, synikar, krushikkaar, ke tthozhilukaar enningane samoohatthile thozhil vibhajanam undaaya kaalaghattameth? 

23. Pradhaanappetta irumpuyuga samskaarangal ethokke? 

24. Manushyanaagarikathayude aadyakaalatthu nilani nnirunna saadhanakymaatta vyavastha ariyappedunnathengane?

25. Jyvaavashishdangalude kaalappazhakkam kandetthunna shaasthreeyamaargam ariyappedunnathengane?

26. Sasthanikalile uyarnna vargamaaya ethu jeevikalude ganatthilaanu manushyan ulppedunnath?

27. Manushyakulatthile pradhaanappetta moonnu vamshangal ethokke?

28. Neegro vamshatthinte upavibhaagamaayi karuthappe dunna kalahaari marubhoomiyile janavibhaagameth?

29. Eskimokal aisukondu nirmikkunna veedukal ariyappedunnathengane?

30. Lokatthu ettavum kooduthalper ulppedunna manushyavamshammeth?

31. Manushyaril aadyamaayi aayudham nirmiccha vibhaagamethu ?

uttharangal 


1. Homo saappiyansu

2. Kizhakkan aaphrikka 

3.. Puraavasthushaasthram

4. Hominidukal

5. Raamaa pithekkasu

6. Aasthralopithekksu

7. Pithekaanthroppasu irakdasu (jaavaa manushyan)

8. Chyna
9, niyaandartthaal manushyan 
10. Phraansile kromaagnan guhakalil ninnum

11. Phraansu

12. Kromaagnan manushyan 

13. Shilaayugam, venkalayugam, irumpuyugam

14. Naveenashilaayugam

15. Chakram

16. Chempu

17. Kalkkolitthikku 

18. Shilaayugam

19. Shilaayugam

20. Eejipthu, mesoppottemiya, haarappa,chyna

21. Venkalayugam

22. Venkalayugam

23. Inthyayile vedakaalasamskaaram, greekku-roman samskaarangal

24. Baarttar sampradaayam

25. Kaarban dettingu

26. Prymettukal

27. Neegroydu,mamgaloydu,kokkasoydu 

28. Aaphrikka

29. Bushmen

30. Aandamaanile aadivaasikal

31.
sinjaathroppasu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution