ഉടമ്പടികൾ

ഉടമ്പടികൾ


* 1788-ലെ പാരീസ് ഉടമ്പടിയിൽ ഒപ്പുവെച്ചതോടെ ബ്രിട്ടൻ, അമേരിക്കൻ കോളനികളുടെ  സ്വാതന്ത്ര്യത്തിന് അംഗീകാരം നൽകിയത്. 

* 1919-ലെ വേഴ്സെയിൽസ് ഉടമ്പടിയിലൂടെയാണ് ഒന്നാം ലോക മഹായുദ്ധം അവസാനിച്ചത്. 

* 1992 ഫിബ്രവരി 7-ലെ മാസ്ട്രിച്ച്ഉടമ്പടിയാണ് യൂറോപ്യൻ യൂണിയൻ രൂപം കൊള്ളാൻ കാരണമായത്.

* ബ്രിട്ടീഷ് കോമൺവെൽത്ത് രൂപംകൊണ്ടത്.

* 1931 ലെ 'വെസ്റ്റ്മിനിസ്റ്റർ' ഉടമ്പടിയിലൂടെ.

* ഹരിതഗൃഹ വാതകങ്ങളുടെ അളവു കുറച്ച്  താപനം നിയന്ത്രിക്കാൻ ലക്ഷ്യമിടുന്നതാണ്  ക്യോട്ടോ ഉടമ്പടി. 

* 2005 ഫിബ്രവരി 16 ന്പ്രാബല്യത്തിൽ  വന്നു.

* ഓസോൺ പാളിയുടെ ശോഷണം തടയാൻ ലക്ഷ്യമിടുന്നതാണ് മോൺട്രിയൽ ഉടമ്പടി. 

* 1989 ജനുവരി 1-ന് പ്രാബല്യത്തിൽ വന്നു. 

* 1949 ഏപ്രിൽ 14-ലെ വടക്കൻ അറ്റ്ലാൻറിക് ഉടമ്പടിയിലൂടെ രൂപംകൊണ്ട സൈനികസഖ്യമാണ് നാറ്റോ (NATO). 

* 1955ലെ വാഴ്സാ ഉടമ്പടിയിലൂടെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ ഐകൃനിരയും പിറവിയെടുത്തു. 

* 1944-ലെ ബ്രെറ്റൻ വുഡ് ഉടമ്പടിയാണ് അന്താരാഷ്ട്ര നാണയനിധി (IMF), ലോകബാങ്ക് എന്നിവയുടെ പിറവിക്കു കാരണമായത്.

* മാരക്കേഷ് ഉടമ്പടിയിലൂടെ 1995 ജനവരി 1-ന് നിലവിൽവന്ന സംഘടനയാണ് ലോകവ്യാപാര സംഘടന (WTO). 

* അൻറാർട്ടിക്കയിൽ സമാധാനപരമായ പരീക്ഷണങ്ങളും പഠനങ്ങളും ഉറപ്പാക്കുന്ന "അൻറാർട്ടിക്കൻ ഉടമ്പടി',1961 ജൂൺ 28-ന് നിലവിൽവന്നു. 

* 1967 ഒക്ടബോർ 10-നാണ്, ബഹിരാകാശ ഉടമ്പടി (Outerspace Treaty) പ്രാബല്യത്തിൽവന്നത്. 

* ഭൂമിയുടെ ഭ്രമണപഥം, ചന്ദ്രൻ, മറ്റ് ആകാശഗോളങ്ങൾ എന്നിവിടങ്ങളിലെല്ലാംആണവ. 

* ആണവേതര ആയുധങ്ങളുടെ സാന്നിധ്യം തടയുന്ന ഉടമ്പടിയാണിത്.

* ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ ചാന്ദ്ര ഉടമ്പടി (Moon Treaty)1984ൽ നിലവിൽ വന്നു. 

* 1970 മാർച്ച് 5-നാണ് ആണവ നിർവ്യാപന കരാർ (NuclearNon-ProliferationTreaty)പ്രാബല്യത്തിൽവന്നത്. 

* ഇന്ത്യയും പാകിസ്താനുമായി താഷ്കെൻറ് കരാറിൽ ഒപ്പുവെച്ചത് 1966-ൽ, ലാൽ ബഹാദൂർ ശാസ്ത്രിയും മുഹമ്മദ് അയൂബ്ഖാനും കരാറിലൊപ്പിട്ടു. 

* താഷേറകെന്റ്  ഉസ്ബെക്കിസ്താന്റെ തലസ്ഥാനമാണ്.

* സിംല കരാറിൽ ഇന്ത്യയും പാകിസ്താനും ഒപ്പിട്ടത് 1972-ൽ. 

* ഇന്ത്യയ്ക്കു വേണ്ടി ഇന്ദിരാഗാന്ധിയും പാകിസ്താനുവേണ്ടി സുൽഫിക്കർ അലി ഭൂട്ടോയും ഒപ്പിട്ടു. 

* സിംല കരാറിന്റെ അടിസ്ഥാനത്തിലാണ് ബംഗ്ലാദേശ് രൂപംകൊണ്ടത്.

* 1954 ഏപ്രിലിലാണ് ഇന്ത്യയും ചൈനയും പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പിട്ടത്. 

* ജവാഹർലാൽ നെഹ്റുവും ചൗ എൻ ലായിയും ഒപ്പിട്ടു. 

* 1748-ലെ ഒന്നാം കർണാട്ടിക് യുദ്ധം (ഫ്രഞ്ച്-ബ്രിട്ടീഷ് യുദ്ധം) അവസാനിച്ചത് അയക്സ്-ലാ-ചാപ്പ ലെ സന്ധി പ്രകാരം.

* ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാരോട് പരാജയപ്പെട്ടതിനെത്തുടർന്ന് 1792-ൽ ഒപ്പിട്ട കരാറാണ് ശ്രീരംഗ പട്ടണം സന്ധി.


Manglish Transcribe ↓


udampadikal


* 1788-le paareesu udampadiyil oppuvecchathode brittan, amerikkan kolanikalude  svaathanthryatthinu amgeekaaram nalkiyathu. 

* 1919-le vezhseyilsu udampadiyiloodeyaanu onnaam loka mahaayuddham avasaanicchathu. 

* 1992 phibravari 7-le maasdricchudampadiyaanu yooropyan yooniyan roopam kollaan kaaranamaayathu.

* britteeshu komanveltthu roopamkondathu.

* 1931 le 'vesttministtar' udampadiyiloode.

* harithagruha vaathakangalude alavu kuracchu  thaapanam niyanthrikkaan lakshyamidunnathaanu  kyotto udampadi. 

* 2005 phibravari 16 npraabalyatthil  vannu.

* oson paaliyude shoshanam thadayaan lakshyamidunnathaanu mondriyal udampadi. 

* 1989 januvari 1-nu praabalyatthil vannu. 

* 1949 epril 14-le vadakkan attlaanriku udampadiyiloode roopamkonda synikasakhyamaanu naatto (nato). 

* 1955le vaazhsaa udampadiyiloode kammyoonisttu raajyangalude aikrunirayum piraviyedutthu. 

* 1944-le brettan vudu udampadiyaanu anthaaraashdra naanayanidhi (imf), lokabaanku ennivayude piravikku kaaranamaayathu.

* maarakkeshu udampadiyiloode 1995 janavari 1-nu nilavilvanna samghadanayaanu lokavyaapaara samghadana (wto). 

* anraarttikkayil samaadhaanaparamaaya pareekshanangalum padtanangalum urappaakkunna "anraarttikkan udampadi',1961 joon 28-nu nilavilvannu. 

* 1967 okdabor 10-naanu, bahiraakaasha udampadi (outerspace treaty) praabalyatthilvannathu. 

* bhoomiyude bhramanapatham, chandran, mattu aakaashagolangal ennividangalilellaamaanava. 

* aanavethara aayudhangalude saannidhyam thadayunna udampadiyaanithu.

* aikyaraashdra samghadanayude aabhimukhyatthil chaandra udampadi (moon treaty)1984l nilavil vannu. 

* 1970 maarcchu 5-naanu aanava nirvyaapana karaar (nuclearnon-proliferationtreaty)praabalyatthilvannathu. 

* inthyayum paakisthaanumaayi thaashkenru karaaril oppuvecchathu 1966-l, laal bahaadoor shaasthriyum muhammadu ayoobkhaanum karaariloppittu. 

* thaasherakentu  usbekkisthaante thalasthaanamaanu.

* simla karaaril inthyayum paakisthaanum oppittathu 1972-l. 

* inthyaykku vendi indiraagaandhiyum paakisthaanuvendi sulphikkar ali bhoottoyum oppittu. 

* simla karaarinte adisthaanatthilaanu bamglaadeshu roopamkondathu.

* 1954 eprililaanu inthyayum chynayum panchasheelathatthvangalil oppittathu. 

* javaaharlaal nehruvum chau en laayiyum oppittu. 

* 1748-le onnaam karnaattiku yuddham (phranchu-britteeshu yuddham) avasaanicchathu ayaksu-laa-chaappa le sandhi prakaaram.

* dippu sultthaan britteeshukaarodu paraajayappettathinetthudarnnu 1792-l oppitta karaaraanu shreeramga pattanam sandhi.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution