കലാ-സാംസ്കാരിക പാരമ്പര്യവുമായി ബന്ധപ്പെട്ടവിജ്ഞാനങൾ ലഭ്യമാക്കുന്നപുതിയ വെബ്സൈറ്റാണ് www.sahapedia.org.രാജ്യത്തെആദ്യ പൈത്യകഓൺലൈൻ വിജ്ഞാന ശേഖരമാണിത് .
ഊർജ മൊബൈൽ ആപ്പ്
നഗര വൈദ്യുതിവിതരണ മേഖലയ്ക്കായി കേന്ദ്ര വൈദ്യുതി മന്ത്രാലയം അർബൻ ജ്യോതി അഭിയാൻ (ഊർജ ) ആപ്പ് തുടങ്ങി.പവർ ഫിനാൻസ് കോപ്പറേഷനാണ് മന്ത്രാലത്തിനുവേണ്ടി ഈ ആപ്പ് രൂപകൽപ്പന ചെയ്തത് .ഉപഭോതാക്കളുമായുള്ള ബന്ധം വിപുലപ്പെടുത്തുകയാണ് ലക്ഷ്യം സ്വന്തം നഗരത്തിലെ വൈദ്യുതി മേഖലയുടെ കാര്യക്ഷമത അറിയാൻ ഈ ആപ്പ് സഹായിക്കും
ആപ്പിൾ ഡെവലപ്മെന്റ് സെന്റർ ഹൈദരാബാദിൽ
ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഡെവലപ്മെന്റ് സെന്റർ ഹൈദരാബാദിൽ മെയ് ആരംഭിച്ചു ഐഫോൺ , ഐപാഡ് , മാക് ,ആപ്പിൾ വാച്ച് എന്നിവയിലേക്കുള്ള ഡിജിറ്റൽ മാപ്പ് നാവിഗേഷൻ സർവീസ് എന്നിവയാകും ഇവിടെ വികസിപ്പിക്കുക