രാജ്യങ്ങളും അപരനാമങ്ങളും

അപാരനാമങ്ങൾ 
1.കനലുകളുടെ നാട് :- പാകിസ്താൻ 

2. കിഴക്കിന്റെ മുത്ത് :- ശ്രീലങ്ക 

3.പറക്കുന്ന മത്സ്യങ്ങളുടെ നാട് :- ബാർബ ഡോസ് 

4.ഹമ്മിങ് പക്ഷികളുടെ നാട് :- ട്രിനിഡാഡ് 

5.സമ്പന്നതീരം :- കോസ്റ്റാറിക്ക

6.ലോകത്തിന്റെ സംഭരണശാല (storehouse of the world) :- മെക്സിക്കോ 

7.അഗ്നിയുടെ ദ്വീപ് :- എെസ്ലൻഡ്

8.മാർബിളിന്റെ നാട് :- ഇറ്റലി 

9.സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയും  നാട് :- ദക്ഷിണാഫ്രിക്ക 

10.ഗോതമ്പിന്റെയും കന്നുകാലികളുടെയും നാട് :- അർജൻറീന 

11.വടക്കൻ യൂറോപ്പിന്റെ ക്ഷീരസംഭരണി :- ഡെൻമാർക്ക് 

12.മഞ്ഞിന്റെ നാട് :- കാനഡ 

13.വെള്ളാനകളുടെ നാട് :- തായ്‌ലൻഡ് 

14.ഉദയസൂര്യന്റെ നാട് :- ജപ്പാൻ 

15.പാതിരാസൂര്യന്റെ നാട് :- നോർവെ

16.ലില്ലിപ്പുക്കളുടെ നാട് :- കാനഡ

17.സുവർണ 'പഗോഡ'കളുടെ നാട് :- ഓസ്‌ട്രേലിയ 

18.സുവർണ കമ്പിളിയുടെ നാട് :- ഓസ്‌ട്രേലിയ

19.ആയിരം തടാകങ്ങളുടെ നാട് :- ഫിൻലൻഡ്‌ 

20.പ്രഭാത ശാന്തതയുടെ നാട് :- കൊറിയ 

21.ഇടിമിന്നലിന്റെ  നാട് :- ഭൂട്ടാൻ 

22.കേക്കുകളുടെ നാട്  :- സ്കോട്ട്ലൻഡ് 

23.ആന്റിലസിന്റെ മുത്ത് :- ക്യൂബ

24.കാറ്റാടി യന്ത്രങ്ങളുടെ നാട് :- നെതർലാൻഡ്

25.നൈലിന്റെ ദാനം -ഈജിപ്ത് 

26.തെക്കിന്റെ ബ്രിട്ടൻ-ന്യൂസിലൻഡ്

27.വസന്ത ദ്വീപ് :- ജമൈക്ക 

28.മരതക ദ്വീപ് :- അയർലൻഡ്

29.പിരമിഡുകളുടെ നാട് :- ഈജിപ്ത് 

30.മേപ്പിളിന്റെ നാട് :- കാനഡ

31.സംന്യാസിമാരുടെ രാജ്യം :- കൊറിയ

32.ഗ്രാമ്പൂവിന്റെ ദ്വീപ്(Island of cloves) :- മഡഗാസ്കർ 

33.ലോകത്തിന്റെ പഞ്ചസാരക്കിണ്ണം :- ക്യൂബ

34.യൂറോപ്പിന്റെ പടക്കളം :- ബെൽജിയം 

35.യൂറോപ്പിന്റെ പണിപ്പുര :- ബെൽജിയം

36.യൂറോപ്പിന്റെ രോഗി :- തുർക്കി 

37.യൂറോപ്പിലെ അറക്കമിൽ :- സ്വീഡൻ 

38.യൂറോപ്പിന്റെ കവാടം :- റോട്ടർഡാം

39.യൂറോപ്പിന്റെ കളിസ്ഥലം :- സ്വിറ്റ്സർലൻഡ്

40.പാപികളുടെ നഗരം :- ബാങ്കോക്ക് 

41.ഫാഷൻ നഗരം :- പാരിസ് 

42.ഭൂഖണ്ഡ ദ്വീപ് :- ഓസ്‌ട്രേലിയ

43.ബിഗ് ആപ്പിൾ :- ന്യൂയോർക്ക്

44.സത്യസന്ധന്മാരുടെ നാട്  :- ബുർകിനഫാസോ 

45.ആഫ്രിക്കയുടെ നിലച്ച ഹൃദയം :- ചാഡ് 

46.ആഫ്രിക്കയുടെ കൊമ്പ് :- സോമാലിയ

47.ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ് :- ജിബൂട്ടി

48.ഇന്ത്യൻ മഹാസമുദ്രത്തിൻെറ താരവും,താക്കോലും :- മൗറീഷ്യസ്

49.പരിമള ദ്വിപുകൾ :- കൊമോറോസ് 

50.ഇരട്ടനഗരം  :- ബുഡാപെസ്റ്റ് 

51.ഗ്രീസിന്റെ കണ്ണ് :- ആതൻസ്

52.ആധുനിക ബാബിലോൺ :- ലണ്ടൻ

53.സമുദ്രത്തിലെ സത്രം :- കേപ്ടൗൺ  

54.സമുദ്രത്തിലെ സുന്ദരി (Beauty of the Sea) :- സ്റ്റോക്ക് ഹോം  

55.എമ്പയർ നഗരം :- ന്യൂയോർക്

56.സുവർണ കവാട നഗരം :- സാൻഫ്രാൻസികോ 

57.യൂറോപ്പിൻറ് സാമ്പത്തിക  തലസ്ഥാനം :- സൂറിച്ച്   

58.ധവള നഗരം(White City) :- ബെൽഗ്രേഡ് 

59.പൂന്തോട്ട നഗരം (Graden city ) :- ഷിക്കാഗോ 

60.ഏഴുമലകളുടെ നഗര (City of Seven Hills) :- റോം

61.നിത്യ നഗരം (Eternal City) ":- റോം

62.വിശുദ്ധ  നഗരം (Holly City) :- ജറുസലേം 

63.അംബരചുംബികളുടെ  നഗരം :- ന്യൂയോർക്

64.ഗ്രാനൈറ്റ് നഗരം :- അംബർഡീൻ (സ്കോട്ലൻഡ്)

65.സ്വപ്നശൃംഗങ്ങളുടെ നഗരം :- ഓസ്സ്‌ഫെഡ് 

66.വിദൂരസൗന്ദര്യത്തിന്റെ നഗരം :- വാഷിങ്ംടൺ ഡി.സി.

67. മാരുത നഗരം (Windy City) :- ഷിക്കാഗോ 

68.പൗരസ്ത്യദേശത്തിന്റെ മാഞ്ചസ്റ്റർ :- ഒസാക്ക  (ജപ്പാൻ)

69.ലോകത്തിലെ മെഡിക്കൽ സിറ്റി :- വിയന്ന 

70.വിലക്കപ്പെട്ടനഗരം :- ലാസ

71.പൗരസ്ത്യദേശത്തിന്റെ മുത്ത് :- ഹോങ് കോങ്ങ്

72. പാലിന്റെയും തേനിന്റെയും ദേശം :- കനാൻ

73.രാജാക്കമാരുടെ താഴ്വര :- തീബസ് 

74.മഴവില്ലുകളുടെ  നാട് :- ഹവായ് ദീപുകൾ

75.മെഡിറ്ററേനിയൻ ദീപസ്തംഭം :- സ്ട്രോംബോളി കൊടുമുടി 

76.വിശുദ്ധ പർവതം :- ഫ്യൂജിയാമ (ജപ്പാൻ)

77.ലോകത്തിന്റെ മേൽക്കുര :- പാമിർ

78.ലോകത്തിലെ ബ്രഡ് ബാസ്കറ്റ് :- വടക്കേ അമേരിക്കയിലെ പ്രയറീസ്

79.മെഡിറ്ററേനിയന്റെ  താക്കോൽ :- ജിബ്രാൾട്ടർ 

80.ഇംഗ്ലണ്ടിന്റെ പൂന്തോട്ടം :- കെന്റ്

81.ഇരുണ്ട ഭൂഖണ്ഡം :- ആഫ്രിക്ക


Manglish Transcribe ↓


apaaranaamangal 
1. Kanalukalude naadu :- paakisthaan 

2. Kizhakkinte mutthu :- shreelanka 

3. Parakkunna mathsyangalude naadu :- baarba dosu 

4. Hammingu pakshikalude naadu :- drinidaadu 

5. Sampannatheeram :- kosttaarikka

6. Lokatthinte sambharanashaala (storehouse of the world) :- meksikko 

7. Agniyude dveepu :- eeslandu

8. Maarbilinte naadu :- ittali 

9. Svarnnatthinteyum vajratthinteyum  naadu :- dakshinaaphrikka 

10. Gothampinteyum kannukaalikaludeyum naadu :- arjanreena 

11. Vadakkan yooroppinte ksheerasambharani :- denmaarkku 

12. Manjinte naadu :- kaanada 

13. Vellaanakalude naadu :- thaaylandu 

14. Udayasooryante naadu :- jappaan 

15. Paathiraasooryante naadu :- norve

16. Lillippukkalude naadu :- kaanada

17. Suvarna 'pagoda'kalude naadu :- osdreliya 

18. Suvarna kampiliyude naadu :- osdreliya

19. Aayiram thadaakangalude naadu :- phinlandu 

20. Prabhaatha shaanthathayude naadu :- koriya 

21. Idiminnalinte  naadu :- bhoottaan 

22. Kekkukalude naadu  :- skottlandu 

23. Aantilasinte mutthu :- kyooba

24. Kaattaadi yanthrangalude naadu :- netharlaandu

25. Nylinte daanam -eejipthu 

26. Thekkinte brittan-nyoosilandu

27. Vasantha dveepu :- jamykka 

28. Marathaka dveepu :- ayarlandu

29. Piramidukalude naadu :- eejipthu 

30. Meppilinte naadu :- kaanada

31. Samnyaasimaarude raajyam :- koriya

32. Graampoovinte dveepu(island of cloves) :- madagaaskar 

33. Lokatthinte panchasaarakkinnam :- kyooba

34. Yooroppinte padakkalam :- beljiyam 

35. Yooroppinte panippura :- beljiyam

36. Yooroppinte rogi :- thurkki 

37. Yooroppile arakkamil :- sveedan 

38. Yooroppinte kavaadam :- rottardaam

39. Yooroppinte kalisthalam :- svittsarlandu

40. Paapikalude nagaram :- baankokku 

41. Phaashan nagaram :- paarisu 

42. Bhookhanda dveepu :- osdreliya

43. Bigu aappil :- nyooyorkku

44. Sathyasandhanmaarude naadu  :- burkinaphaaso 

45. Aaphrikkayude nilaccha hrudayam :- chaadu 

46. Aaphrikkayude kompu :- somaaliya

47. Aaphrikkayude panayappetta kompu :- jibootti

48. Inthyan mahaasamudratthinera thaaravum,thaakkolum :- maureeshyasu

49. Parimala dvipukal :- komorosu 

50. Irattanagaram  :- budaapesttu 

51. Greesinte kannu :- aathansu

52. Aadhunika baabilon :- landan

53. Samudratthile sathram :- kepdaun  

54. Samudratthile sundari (beauty of the sea) :- sttokku hom  

55. Empayar nagaram :- nyooyorku

56. Suvarna kavaada nagaram :- saanphraansiko 

57. Yooroppinru saampatthika  thalasthaanam :- sooricchu   

58. Dhavala nagaram(white city) :- belgredu 

59. Poonthotta nagaram (graden city ) :- shikkaago 

60. Ezhumalakalude nagara (city of seven hills) :- rom

61. Nithya nagaram (eternal city) ":- rom

62. Vishuddha  nagaram (holly city) :- jarusalem 

63. Ambarachumbikalude  nagaram :- nyooyorku

64. Graanyttu nagaram :- ambardeen (skodlandu)

65. Svapnashrumgangalude nagaram :- osphedu 

66. Vidoorasaundaryatthinte nagaram :- vaashingmdan di. Si.

67. Maarutha nagaram (windy city) :- shikkaago 

68. Paurasthyadeshatthinte maanchasttar :- osaakka  (jappaan)

69. Lokatthile medikkal sitti :- viyanna 

70. Vilakkappettanagaram :- laasa

71. Paurasthyadeshatthinte mutthu :- hongu kongu

72. Paalinteyum theninteyum desham :- kanaan

73. Raajaakkamaarude thaazhvara :- theebasu 

74. Mazhavillukalude  naadu :- havaayu deepukal

75. Medittareniyan deepasthambham :- sdromboli kodumudi 

76. Vishuddha parvatham :- phyoojiyaama (jappaan)

77. Lokatthinte melkkura :- paamir

78. Lokatthile bradu baaskattu :- vadakke amerikkayile prayareesu

79. Medittareniyante  thaakkol :- jibraalttar 

80. Imglandinte poonthottam :- kentu

81. Irunda bhookhandam :- aaphrikka
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution