1.ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹി, യമുനാ നദിയുടെ ഏത്കരയിലാണ്?
2.ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യത്തെ തലസ്ഥാനം ഏതായിരുന്നു?
3.ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്കു മാറ്റാനുള്ള തീരുമാനമുണ്ടായത് ഏത് ചടങ്ങിൽ വെച്ചാണ്?
4.ഡൽഹിയിലേക്ക് ഇന്ത്യൻ തലസ്ഥാനം മാറ്റിയ വർഷം
5.ന്യൂഡൽഹി നഗരത്തിന്റെ ശിൽപ്പി ആര്?
6.എഡ്വിൻ ല്യൂട്ടൻസിന്റെ ഡൽഹിയിലെ പ്രവൃത്തികൾ പ്രതിപാദിക്കുന്ന റോബർട്ട് ഗ്രാൻറ് ഇർവിങ്ങിന്റെ പ്രശസ്ത കൃതിയേത്?
7.ന്യൂഡൽഹി നഗരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന്?
8.രാഷ്ട്രപതി ഭവൻ, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്ന ന്യൂഡൽഹിയുടെ ഭാഗമേത്?
9.ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ഭേദഗ തിയിലൂടെയാണ് 1991-ൽ ഡൽഹിയെ ദേശീയ തലസ്ഥാനപ്രദേശമാക്കി മാറ്റിയത്?
10.1912 മുതൽ 1947 വരെ ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം ഏതായിരുന്നു?ഉത്തരങ്ങൾ
1.പടിഞ്ഞാറേക്കരയിൽ
2. കൊൽക്കത്ത 3, 1911-ലെ ഡൽഹി ദർബാർ 4, 1912 5, ബ്രിട്ടീഷുകാരനായ എഡ്വിൻ ല്യൂട്ടെൻസ്
6. ഇന്ത്യൻ സമ്മർ .
7.1931 (1929-ൽ പണി പൂർത്തിയായി)
8. Raisina Hills
9. 69-ഭേദഗതി .
10.നീക്കോഷ്യ(സൈപ്രസ്)