ആഗോള ഇൻറർനെറ്റ് കമ്പനിയായ യാഹൂവിനെ അമേരിക്കൻ ടെലി കമ്യൂണിക്കേഷൻ കമ്പനിയായ വെറൈസൺ ഏറ്റെടുത്തു. 488 കോടി ഡോളറിനാണ്(32,500 കോടിരൂപയോളം)ഏറ്റെടുക്കൽ യാഹൂ പോർട്ടലുകൾ, യാഹു മെയിൽ, ചിത്രങ്ങളുടെയും വീഡിയോകളുടെയും സൈറ്റായ ഫ്ളികർമൈക്രോബ്ലോഗിങ് സൈറ്റായ ടംബ്ലർഎന്നിവയെല്ലാം ഇതോടെ വെറൈസണിന്റെ കീഴിലായി ജെറിയാങ്, ഡേവിഡ"ഫിലോ എന്നിവർ 1994-ൽഅമേരിക്കയിൽ തുടങ്ങിയ ഇന്റർനെറ്റ് സംരംഭമാണ് യാഹൂഎന്ന പേരിലേക്ക് മാറുകയായിരുന്നു.സെർച്ച് എൻജിൻ,വെബ് ഡയറക്ടറി സേവനങ്ങളോടെയായിരുന്നു തുടക്കം .12,500 കോടി ഡോളർവരെ ഒരുകാലത്ത് യാഹൂവിന് വിപണി മൂല്യമുണ്ടായിരുന്നു
ലിങ്ക്ഡ്ഇൻ മൈക്രോസോഫ്റ്റിന്
ബിസിനസ് അധിഷ്ടിത സമൂഹമാധ്യമമായ 'ലിങ്ക്ഡ് ഇൻ' ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്സ്വന്തമാക്കി.ഏകദശം
1.75 ലക്ഷം കോടിയിലേറെ രൂപയ്ക്കാണ്