1.ഐക്യരാഷ്ട്ര സംഘടന ഔദ്യോഗികമായി നിലവിൽ വന്നത്?
Ans: 1945 ഒക്ടോബർ 24
2.ഐക്യരാഷ്ട്ര ദിനം?
Ans: ഒക്ടോബർ 24
3.ഐക്യരാഷ്ട്ര സംഘടനയുടെ രൂപവത്കരണത്തിന് കാരണമായ യുദ്ധം?
Ans: രണ്ടാം ലോകമഹായുദ്ധം
4.ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം?
Ans: ന്യൂയോർക്കിലെ മാൻഹാട്ടൻ
5.ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സെക്രട്ടറി ജനറൽ?
Ans: ട്രിഗ്വ്ലി(നോർവേ)
6.ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സമ്മേളനം നടന്നതെവിടെ?
Ans: ലണ്ടനിൽ (1946 ജനുവരിയിൽ)
7.ഐക്യരാഷ്ട്ര സംഘടനയുടെ നിയമപുസ്തകം?
Ans: യു.എൻ. ചാർട്ടർ
8.യു.എൻ. ചാർട്ടർ ഒപ്പുവെക്കപ്പെട്ടത്?
Ans: 1945 ജൂൺ 26
9.യു.എൻ.ചാർട്ടറിൽ ആദ്യമായി ഒപ്പുവെച്ചത് എത്ര രാഷ്ട്രങ്ങളായിരുന്നു?
Ans: 50
10.ഐക്യരാഷ്ട്ര സഭയുടെ സ്ഥാപകാംഗങ്ങൾ എത്രയാണ്?
Ans: 51
11.ഐക്യരാഷ്ട്ര സംഘടനയിൽ ഏറ്റവും ഒടുവിൽ അം ഗമായ രാജ്യം?
Ans: ദക്ഷിണ സുഡാൻ
12.യു.എന്നിൽ ഇന്ത്യ അംഗമായതെന്ന്?
Ans: 1945 ഒക്ടോബർ 30-ന്
13.ഇന്ത്യയ്ക്കുവേണ്ടി യു.എൻ.ചാർട്ടറിൽ ഒപ്പുവെച്ചത്
Ans: ആർ.രാമസ്വാമി മുതലിയാർ
14.യു.എൻ. അണ്ടർസെക്രട്ടറിയായി നിയമിതനായ ആദ്യ ഇന്ത്യക്കാരൻ?
Ans: ശശി തരൂർ
15.യു.എന്നിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ചത്?
Ans: എ.ബി. വാജ്പേയ്
16.യു.എന്നിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത്?
Ans: മാതാ അമൃതാനന്ദമയി
17.യു.എൻ പൊതുസഭയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത?
Ans: വിജയലക്ഷ്മി പണ്ഡിറ്റ്
18.സർവരാജ്യസഖ്യം ആസ്ഥാനം എവിടെയായിരുന്നു?
Ans: ജനീവ
19.ഐക്യരാഷ്ട സംഘടനയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ എത്ര വകുപ്പുകളുണ്ട്?
Ans: 30
20.ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ശിൽപി?
Ans: ജോൺ പീറ്റേഴ്സ് ഹംഫ്രി
21.ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയതെന്ന്?
Ans: 1948 ഡിസംബർ 10
22.ഐക്യരാഷ്ട്രസംഘടന എവിടെവെച്ചാണ് മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്?
Ans: പാരിസിലെ ചെയ്ലോട്ട് കൊട്ടാരത്തിൽ
23.യു.എൻ.മനുഷ്യാവകാശ ദിനം?
Ans: ഡിസംബർ 10
24.ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഔദ്യോഗിക രേഖ?
Ans: മനുഷ്യാവകാശ പ്രഖ്യാപനം
25.യു.എൻ പതാകയിൽ കാണുന്നത് എന്തിന്റെ ഇലയാണ്?
Ans: ഒലിവ് ഇല
26.യു.എൻ.പതാക പൊതുസഭ അംഗീകരിച്ചെതെന്ന്?
Ans: 1947 ഒക്ടോബർ 20
27.അംഗങ്ങൾക്കെല്ലാം തുല്യപ്രാതിനിധ്യമുള്ള ഐക്യരാഷ്ട്ര സംഘടനയിലെ ഘടകം?
Ans: പൊതുസഭ
28.ലോക പാർലമെൻറ് എന്ന് അറിയപ്പെടുന്നത്?
Ans: യു. എൻ. പൊതുസഭ
29.യു.എൻ. പൊതുസഭയിൽ ഇപ്പോൾ എത്ര അംഗ രാജ്യങ്ങളുണ്ട്?
Ans: 193
30.യു.എൻ.രക്ഷാസമിതിയിൽ ആകെ എത്ര രാജ്യങ്ങൾ അംഗങ്ങളായുണ്ട്?
Ans: 15
31.രക്ഷാസമിതിയിലെ സ്ഥിരം അംഗങ്ങൾ?
Ans: അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന
32.ഐക്യരാഷ്ട്ര സംഘടനയിൽ വീറ്റോ അധികാരമുള്ള എത്ര രാജ്യങ്ങളുണ്ട്?
Ans: 5
33.യു.എൻ. രക്ഷാസമിതിയിലെ താത്കാലിക അംഗങ്ങളുടെ കാലാവധി?
Ans: 2 വർഷം
34.ആഫ്രോ ഏഷ്യൻ രാജ്യങ്ങളിൽനിന്ന് ഒരേസമയം രക്ഷാസമിതിയിലെ താത്കാലിക അംഗങ്ങളായി എത്ര അംഗങ്ങളെ തിരഞ്ഞെടുക്കാം?
Ans: അഞ്ച്
35.ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലിന്റെ കാലാവധി?
Ans: അഞ്ചു വർഷം
36.യു.എന്നിന്റെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ?
Ans: ബാൻ കി മൂൺ (ദക്ഷിണകൊറിയ)
37.യു.എന്നിന്റെ എത്രാമത് ജനറൽ സെക്രട്ടറിയാണ് ബാൻകിമൂൺ?
Ans: എട്ടാമത്
38.യു.എൻ. സെക്രട്ടറി ജനറലായ ആദ്യ ഏഷ്യക്കാരൻ?
Ans: യുതാണ്ട് (മ്യാൻമർ)
39.അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇപ്പോൾ ജഡ്ജിയായി പ്രവർത്തിക്കുന്ന ഇന്ത്യക്കാരൻ?
Ans: ദൽവീർ ഭണ്ഡാരി
40.അന്താരാഷ്ട്ര ക്രിമിനൽ കോടതി ആസ്ഥാനം?
Ans: ഹേഗ്
41.അന്താരാഷ ക്രിമിനൽ കോടതി സ്ഥാപിതമായതെന്ന്?
Ans: 2002 ജൂലായ് 1
42.യു.എൻ.ഔദ്യോഗിക ഭാഷകൾ
Ans: അറബിക്,ചൈനീസ്, ഇംഗ്ലീഷ്, ഫ്രാഞ്ച്, റഷ്യൻ,സ്പാനിഷ്
43.ഏറ്റവുമൊടുവിൽ ഔദ്യോഗിക ഭാഷയായി അംഗീക്കപ്പെട്ടത്?
Ans: അറബി
44.ഐക്യരാഷ്ട്രസഭാ ലൈബ്രറി സ്ഥിതി ചെയ്യുന്നത്?
Ans: ന്യൂയോർക്കിൽ
45.ഐക്യരാഷ്ട്രസഭാ സർവകലാശാല സ്ഥിതി ചെയ്യുന്നത്?
Ans: ടോക്യോ
46.യു.എൻ സമാധാന സർവകലാശാല സ്ഥിതി ചെയ്യുന്നത്?
Ans: കോസ്റ്ററിക്കയിൽഐക്യരാഷ്ട്ര സംഘടനയുടെ വിഭാഗകൾ
Ans: പൊതുസഭ (ജനറൽ അസംബ്ലി)
Ans: രക്ഷാസമിതി (സെക്യൂരിറ്റി കൗൺസിൽ)
Ans: സാമ്പത്തിക - സാമൂഹിക സമിതി
Ans: അന്താരാഷ്ട്ര നീതിന്യായ കോടതി
Ans: പരിരക്ഷണ സമിതി (ടസ്റ്റീഷിപ്പ് കൗൺ സിൽ)
Ans: സെക്രട്ടേറിയറ്റ് (പരിരക്ഷണ സമിതിയുടെ പ്രവർത്തനം 1994-ൽ നിലച്ചു.)
Ans: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം നെതർലൻഡ്സ് തലസ്ഥാനമായ ഹേഗിലെ പീസ് പാലസ് ആണ്.
Ans: മറ്റ് വിഭാഗങ്ങളെല്ലാംന്യൂയോർക്ക് ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.
പ്രധാന യു.എൻ. ദിനങ്ങൾ
Ans: മാതൃഭാഷാ ദിനം-ഫിബ്രവരി 21
Ans: ലോക വന്യജീവി ദിനം-മാർച്ച് 3
Ans: വനിതാ ദിനം-മാർച്ച് 8
Ans: ഹാപ്പിനസ്ഡേ-മാർച്ച്20
Ans: ലോകജലദിനം --മാർച്ച് 22
Ans: കാലാവസ്ഥാ ദിനം -മാർച്ച്23
Ans: ഭൗമദിനം-ഏപ്രിൽ 22
Ans: ബൗദ്ധിക സ്വത്ത് ദിനം-ഏപ്രിൽ 26
Ans: പത്ര സ്വാതന്ത്ര്യദിനം-മെയ് 3
Ans: സാംസ്കാരിക വൈവിധ്യ ദിനം-മെയ് 21
Ans: ജൈവവൈവിധ്യദിനം-മെയ്22
Ans: പരിസ്ഥിതി ദിനം-ജൂൺ 5
Ans: സമുദ്ര ദിനം-ജൂൺ 8
Ans: അഭയാർഥി ദിനം-ജൂൺ 20
Ans: അന്താരാഷ്ട്ര യോഗാ ദിനം-ജൂൺ 21
Ans: ലോക യുവജന ദിനം- ആഗസ്ത് 12
Ans: സാക്ഷരതാ ദിനം-സപ്തംബർ 8
Ans: ജനാധിപത്യദിനം-സപ്തംബർ 15
Ans: ഓസോൺ ദിനം -സപ്തംബർ 16
Ans: ടൂറിസം ദിനം-സപ്തംബർ27
Ans: അഹിംസാ ദിനം- ഒക്ടോബർ 2
Ans: ലോക ഭക്ഷ്യദിനം- ഒക്ടോബർ 16
Ans: യു.എൻ.ദിനം- ഒക്ടോബർ 24
Ans: എയിഡ്സ് ദിനം- ഡിസംബർ 1
Ans: അടിമത്ത നിർമാർജന ദിനം- ഡിസംബർ 2
Ans: മനുഷ്യാവകാശ ദിനം- ഡിസംബർ 10
Ans: പർവത ദിനം-ഡിസംബർ 11