* പ്രവാസി ഭാരതീയ ദിവസ് :- ജനവരി 9
* കരസേനാ ദിനം :- ജനവരി15
* രക്തസാക്ഷിദിനം :- ജനവരി 30
* പഞ്ചായത്ത്രാജ് ദിനം :- ഫിബ്രവരി 19
* സെൻട്രൽ എക്സൈസ് ദിനം :- ഫിബ്രവരി 24
* ഐ.ടി.ദിനം :- മെയ് 11
* സ്റ്റാറ്റിസ്റ്റിക്സ് ദിനം :- ജൂൺ 29
* കാർഗിൽ വിജയ ദിനം :- ജൂലായ് 26
* ക്വിറ്റ്ഇന്ത്യാ ദിനം :- ആഗസ്ത് 9
* സദ്ഭാവനാ ദിനം :- ആഗസ്ത്20
* കായിക ദിനം :- ആഗസ്ത്29
* അധ്യാപക ദിനം :-സപ്തംബർ 5
* വ്യോമസേനാ ദിനം :-ഒക്ടോബർ 8
* പോസ്റ്റൽ ദിനം :- ഒക്ടോബർ 10
* ഭീകര വിരുദ്ധ ദിനം :- ഒക്ടോബർ 31
* എൻ.സി.സി.ദിനം :- നവംബർ 24
* നാവിക സേനാ ദിനം :- ഡിസംബർ 4