അന്താരാഷ്ട്ര സംഘനകളും ആസ്ഥാനവും
പ്രധാന അന്താരാഷ്ട്ര സംഘടനകളും ആസ്ഥാനവും
1.ഭക്ഷ്യ കാർഷിക സംഘടന(FAO)
Ans: റോം (ഇറ്റലി)
2.അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEO)
Ans: വിയന്ന (ഓസ്ട്രിയ)
3.അന്താരാഷ്ട്ര തൊഴിൽ സംഘടന(ILO)
Ans: ജനീവ(സ്വിറ്റ്സർലാൻഡ്)
4.അന്താരാഷ്ട്ര നാണയനിധി (IMA)
Ans: വാഷിങ്ടൺ (യു.എസ്)
5.യുനസ്‌കോ
Ans: പാരിസ്(ഫ്രാൻസ്)
6.യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ
Ans: ബൺ(സ്വിറ്റ്സർലാൻഡ്)
7.ലോകബാങ്ക് (WB)
Ans: വാഷിങ്ടൺ
8.ലോകാരോഗ്യസംഘടന (WHO)
Ans: ജനീവ
9.ബൗദ്ധിക സ്വത്തവകാശ സംഘടന (WIPO)
Ans: ജനീവ
10.കോമൺവെൽത്ത്
Ans: മൾബറോ ഹൗസ് (ലണ്ടൻ)
11.ആസിയാൻ
Ans: ജക്കാർത്ത (ഇൻഡോനീഷ്യ)
12.നാറ്റോ
Ans: ബ്രസൽസ് (ബൽജിയം)
13.യൂറോപ്യൻ യൂണിയൻ
Ans: ബ്രസൽസ് (ബെൽജിയം)
14.ഒപെക്
Ans: വിയന്ന(ഓസ്ട്രിയ)
15.ആഫ്രിക്കൻ യൂണിയൻ
Ans: ആഡിസ് അബാബ (എത്യോപ്യ)
16.അറബ് ലീഗ്
Ans: കെയ്റോ (ഈജിപ്ത്)
17.ആനസ്റ്റി ഇൻറർനാഷണൽ
Ans: ലണ്ടൻ
18.സാർക്ക്
Ans: കാഠ്മണ്ഡു(നേപ്പാൾ)
20.ഇൻറർപോൾ
Ans: ലിയോൺ (ഫ്രാൻസ്)
21.ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക്
Ans: മനില (ഫിലിപ്പീൻസ്)
22.ഗ്രീൻപീസ്
Ans: വാൻകൂവർ (കാനഡ)
23.വേൾഡ് വൈൽഡ് ലൈഫ് ഫണ്ട്
Ans: ഗ്ലാൻറ് (സ്വിറ്റ്സർലാൻഡ്)
24.റെഡ്ക്രോസ്
Ans: ജനീവ
Manglish Transcribe ↓
pradhaana anthaaraashdra samghadanakalum aasthaanavum
1. Bhakshya kaarshika samghadana(fao)
ans: rom (ittali)
2. Anthaaraashdra aanavorja ejansi (iaeo)
ans: viyanna (osdriya)
3. Anthaaraashdra thozhil samghadana(ilo)
ans: janeeva(svittsarlaandu)
4. Anthaaraashdra naanayanidhi (ima)
ans: vaashingdan (yu. Esu)
5. Yunasko
ans: paarisu(phraansu)
6. Yoonivezhsal posttal yooniyan
ans: ban(svittsarlaandu)
7. Lokabaanku (wb)
ans: vaashingdan
8. Lokaarogyasamghadana (who)
ans: janeeva
9. Bauddhika svatthavakaasha samghadana (wipo)
ans: janeeva
10. Komanveltthu
ans: malbaro hausu (landan)
11. Aasiyaan
ans: jakkaarttha (indoneeshya)
12. Naatto
ans: brasalsu (baljiyam)
13. Yooropyan yooniyan
ans: brasalsu (beljiyam)
14. Opeku
ans: viyanna(osdriya)
15. Aaphrikkan yooniyan
ans: aadisu abaaba (ethyopya)
16. Arabu leegu
ans: keyro (eejipthu)
17. Aanastti inrarnaashanal
ans: landan
18. Saarkku
ans: kaadtmandu(neppaal)
20. Inrarpol
ans: liyon (phraansu)
21. Eshyan devalapmenru baanku
ans: manila (philippeensu)
22. Greenpeesu
ans: vaankoovar (kaanada)
23. Veldu vyldu lyphu phandu
ans: glaanru (svittsarlaandu)
24. Redkrosu
ans: janeeva