* വെൽവെറ്റ് വിപ്ലവം :- ചെക്കോസ്ലോവാക്യ
* ബുൾഡോസർ വിപ്ലവം :- യൂഗോസ്ലാവ്യ
* റോസ് വിപ്ലവം :- ജോർജിയ
* ഓറഞ്ച് വിപ്ലവം :- യുക്രൈൻ
* പർപ്പിൾ വിപ്ലവം :- ഇറാഖ്
* ടുലീപ് വിപ്ലവം (പിങ്ക് വിപ്ലവം) :-കിർഗിസ്താൻ
* ദേവദാരു വിപ്ലവം :- ലെബനോൺ
* നീലവിപ്ലവം :- കുവൈറ്റ്
* ജീൻസ് വിപ്ലവം :- ബെലാറസ്
* കുങ്കുമ വിപ്ലവം :- മ്യാൻമർ
* മുന്തിരിവിപ്ലവം :- മോൾഡോവ
* ഹരിതവിപ്ലവം :- ഇറാൻ
* മുല്ലപ്പൂവിപ്ലവം :- ടുണീഷ്യ
* താമരവിപ്ലവം :- ഈജിപ്ത്
* മുല്ലപ്പൂവിപ്ലവം(2011) :- ചൈന