• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • august
  • ->
  • എച്ച്.ഡി.സി. ആൻഡ് ബി.എം. പരീക്ഷ സെപ്‌റ്റംബർ 22 മുതൽ

എച്ച്.ഡി.സി. ആൻഡ് ബി.എം. പരീക്ഷ സെപ്‌റ്റംബർ 22 മുതൽ

  • തിരുവനന്തപുരം:  സംസ്ഥാന സഹകരണ യൂണിയന്റെ കേന്ദ്ര പരീക്ഷാ ബോർഡ് നടത്തുന്ന ഹയർ ഡിപ്ലോമ ഇൻ കോർപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ്(എച്ച്.ഡി.സി. ആൻഡ് ബി.എം.) ഒന്ന്, രണ്ട് സെമസ്റ്റർ പരീക്ഷകൾ സെപ്‌റ്റംബർ 22-ന് ആരംഭിക്കും. ഓഗസ്റ്റ് 27 വരെ പിഴയില്ലാതെയും സെപ്‌റ്റംബർ മൂന്നു മുതൽ അഞ്ചുവരെ 50 രൂപ പിഴയോടെയും ഫീസ് അടച്ച് അപേക്ഷിക്കാം.STS
  •  

    Manglish Transcribe ↓


  • thiruvananthapuram:  samsthaana sahakarana yooniyante kendra pareekshaa bordu nadatthunna hayar diploma in korppareshan aandu bisinasu maanejmentu(ecchu. Di. Si. Aandu bi. Em.) onnu, randu semasttar pareekshakal septtambar 22-nu aarambhikkum. Ogasttu 27 vare pizhayillaatheyum septtambar moonnu muthal anchuvare 50 roopa pizhayodeyum pheesu adacchu apekshikkaam. Sts
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution