പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

  • 2019 ജൂലായിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ.ഹിസ്റ്ററി (പ്രൈവറ്റ്-റഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ എട്ടുവരെ അപേക്ഷിക്കാം. 2015 അഡ്മിഷന് മുമ്പുള്ളവർ പരീക്ഷാ കൺട്രോളർക്ക് അപേക്ഷ നൽകണം. 2015 അഡ്മിഷൻ മുതലുള്ളവർ സർവകലാശാല വെബ്‌സൈറ്റിലെ ‘സ്റ്റുഡന്റ്‌സ് പോർട്ടൽ’ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ നൽകണം.പരീക്ഷാ തീയതിസർവകലാശാലാ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ രണ്ടാം സെമസ്റ്റർ എം.ഫിൽ. (സി.എസ്.എസ്.) പരീക്ഷയും വൈവയും സെപ്റ്റംബർ 15, 16 തീയതികളിൽ നടക്കും. പിഴയില്ലാതെ സെപ്റ്റംബർ ഒൻപതുവരെയും 525രൂപ പിഴയോടെ സെപ്റ്റംബർ 10വരെയും അപേക്ഷിക്കാം. വിശദവിവരം സർവകലാശാലാ വെബ്‌സൈറ്റിൽ.
  •  

    Manglish Transcribe ↓


  • 2019 joolaayil nadanna moonnu, naalu semasttar em. E. Histtari (pryvattu-ragular, saplimentari) pareekshaaphalam prasiddheekaricchu. Punarmoolyanirnayatthinum sookshmaparishodhanaykkum septtambar ettuvare apekshikkaam. 2015 admishanu mumpullavar pareekshaa kandreaalarkku apeksha nalkanam. 2015 admishan muthalullavar sarvakalaashaala vebsyttile ‘sttudantsu porttal’ linkiloode onlynaayi apeksha nalkanam. Pareekshaa theeyathisarvakalaashaalaa skool ophu pedagogikkal sayansasile randaam semasttar em. Phil. (si. Esu. Esu.) pareekshayum vyvayum septtambar 15, 16 theeyathikalil nadakkum. Pizhayillaathe septtambar onpathuvareyum 525roopa pizhayode septtambar 10vareyum apekshikkaam. Vishadavivaram sarvakalaashaalaa vebsyttil.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution