• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • august
  • ->
  • കേരള സർവകലാശാല എം.ബി.എ. രണ്ട്, നാല് സെമസ്റ്റർ, ബി.എച്ച്.എം. - പുതുക്കിയ പരീക്ഷത്തീയതികൾ

കേരള സർവകലാശാല എം.ബി.എ. രണ്ട്, നാല് സെമസ്റ്റർ, ബി.എച്ച്.എം. - പുതുക്കിയ പരീക്ഷത്തീയതികൾ

  • രണ്ടാം സെമസ്റ്റർ എം.ബി.എ. ഡിഗ്രി (ഫുൾടൈം/യു.ഐ.എം./ട്രാവൽ ആൻഡ്‌ ടൂറിസം/റെഗുലർ - ഈവനിങ്‌ (2014 സ്‌കീം- സപ്ലിമെന്ററി/2018 സ്‌കീം - റെഗുലർ ആൻഡ്‌ സപ്ലിമെന്ററി) 2020 ജൂലായ്‌ 6-ന് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ മാത്രം ട്രിപ്പിൾ ലോക്ഡൗൺ കാരണം മാറ്റിവച്ച പരീക്ഷ സെപ്റ്റംബർ 8-ന് നടത്തുന്നതാണ്. വിദ്യാർഥികൾ അവർ തിരഞ്ഞെടുത്ത പരീക്ഷാകേന്ദ്രത്തിൽ പരീക്ഷ എഴുതേണ്ടതാണ്. 2020 ജൂലായ്‌ 8-ലെ മാറ്റിവച്ച പരീക്ഷ സെപ്റ്റംബർ 9-നും നടത്തുന്നതാണ്. എല്ലാ വിദ്യാർഥികളും അവരവരുടെ കോളേജുകളിൽ പരീക്ഷയെഴുതേണ്ടതാണ്. സബ്‌സെന്ററുകൾ അനുവദിക്കുന്നതല്ല.2020 ജൂലായ്‌ 15 മുതൽ നടക്കേണ്ടിയിരുന്നതും കോവിഡ്-19 പശ്ചാത്തലത്തിൽ മാറ്റിവച്ചതുമായ നാലാം സെമസ്റ്റർ എം.ബി.എ. ഡിഗ്രി (ഫുൾടൈം/യു.ഐ.എം./ട്രാവൽ ആൻഡ്‌ ടൂറിസം/റെഗുലർ - ഈവനിങ്‌ (2014 സ്‌കീം - സപ്ലിമെന്ററി/2018 സ്‌കീം - റെഗുലർ) പരീക്ഷകൾ സെപ്റ്റംബർ 14 മുതൽ നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ്‌ കാറ്ററിങ്‌ ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.ടി.) കോഴ്‌സിന്റെ ജൂലായ്‌ 8, 10, 14 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 14, 16, 18 തീയതികളിൽ അതതു കേന്ദ്രങ്ങളിൽവച്ച് നടത്തുന്നതാണ്.യു.ഐ.എം. എം.ബി.എ. കൗൺസിലിങ്‌എല്ലാ യു.ഐ.എം. കേന്ദ്രങ്ങളിലേക്കും എം.ബി.എ. കേന്ദ്രങ്ങളിലേക്കും എം.ബി.എ. (2020-22) പ്രവേശനത്തിനുളള ഓൺലൈൻ, പേഴ്‌സണൽ കൗൺസിലിങ്‌ ഐ.സി.എം. പൂജപ്പുര (യു.ഐ.എം. വർക്കല ഉൾപ്പെടെ), യു.ഐ.എം. കൊല്ലം (യു.ഐ.എം. കുണ്ടറയും പുനലൂരും ഉൾപ്പെടെ), യു.ഐ.എം. അടൂർ, യു.ഐ.എം. ആലപ്പുഴ എന്നിവിടങ്ങളിൽ നടക്കും. കൗൺസിലിങ്ങിനായി വിദ്യാർഥികൾക്ക് അടുത്തുള്ള കേന്ദ്രത്തിൽ പങ്കെടുക്കാം. ഓഗസ്റ്റ് 27 ന്, പട്ടികയിൽ 1 മുതൽ 100 റാങ്കുകൾ വരെ സെപ്റ്റംബർ 3 ന് 101 മുതൽ 200 വരെയുള്ള റാങ്കുകൾ, സെപ്റ്റംബർ 4 ന് 201 മുതൽ 300 വരെ, സെപ്റ്റംബർ 5 ന് 301 മുതൽ 400 വരെ, സെപ്റ്റംബർ 7 ന് 401 മുതൽ 511 വരെ റാങ്കുകൾ. ഐ.എം.കെ റാങ്ക് പട്ടികയിൽ നിന്ന് പ്രവേശനം ലഭിക്കാത്തവരെ സെപ്റ്റംബർ 8 ന് യു.ഐ.എം.നായി പരിഗണിക്കും.ഓൺലൈനിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്നവർ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിന് ഒരു ദിവസം മുൻപ് ഏതെങ്കിലും ഒരു കേന്ദ്രവുമായി ബന്ധപ്പെട്ട് ഇ-മെയിലും എസ്.എം.എസും അയയ്ക്കുന്നു. ആശയവിനിമയം ലഭിക്കാത്തവർക്ക് കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പൽ യു.ഐ.എം കൊല്ലം 9447556661 എന്ന നമ്പറിൽ ബന്ധപ്പെടാം.പരീക്ഷാകേന്ദ്രംകേരള സർവകലാശാല റദ്ദാക്കിയ ജൂൺ 9-ന് നടന്ന അവസാന വർഷ ബി.കോം. ആനുവൽ സ്‌കീം മാനേജ്‌മെന്റ് അക്കൗണ്ടിങ്‌ പുനഃപരീക്ഷ ഓഗസ്റ്റ് 26-നു നടത്തുന്നതാണ്. ഈ പരീക്ഷയ്ക്ക് ഗവ. സംസ്‌കൃത കോളേജ് തിരുവനന്തപുരം എഴുതിയ എല്ലാ വിദ്യാർഥികളും എസ്.എൻ. കോളേജ്, ചെമ്പഴന്തിയിൽ പുനഃപരീക്ഷ എഴുതേണ്ടതാണ്. ക്രൈസ്റ്റ് നഗർ കോളേജ് മാറനല്ലൂരിൽ പരീക്ഷയെഴുതിയ രജിസ്റ്റർ നമ്പർ 3031501366, 3031601124, 3031701001 മുതൽ 3031701126 വരെയുള്ള വിദ്യാർഥികൾ ക്രൈസ്റ്റ് നഗർ മാറനല്ലൂരിലും 30317011027 മുതൽ 3031701215 വരെയുള്ള വിദ്യാർഥികളും എല്ലാ സപ്ലിമെന്ററി വിദ്യാർഥികളും( രജിസ്റ്റർ നമ്പർ 1401026-1401498, 3031501005-3031501399, 3031601005-3031601395, 91505-91519) മദർ തെരേസ കോളേജ് നെല്ലിക്കാടും പരീക്ഷയെഴുതേണ്ടതാണ്. സെന്റ് സേവ്യേഴ്‌സ് കോളേജ്, തുമ്പ പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്ത എല്ലാ വിദ്യാർഥികളും എം.ജി. കോളേജ്, തിരുവനന്തപുരത്ത് പരീക്ഷയെഴുതേണ്ടതാണ്. ബാക്കിയുള്ള എല്ലാ വിദ്യാർഥികളും അതതു പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷ എഴുതേണ്ടതാണ്.പരീക്ഷാഫീസ്‌2020 സെപ്റ്റംബറിൽ നടത്തുന്ന രണ്ടും നാലും സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യൂക്കേഷൻ - ഐ.ഡി. - റെഗുലർ, സപ്ലിമെന്ററി, മേഴ്‌സി ചാൻസ് ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ ഓഗസ്റ്റ് 27 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബർ 4 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ 7 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.പരീക്ഷാഫലം2020 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.സി.എ. ഡിഗ്രി പരീക്ഷകളുടെയും, 2019 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.സി.എ. ഡിഗ്രി പരീക്ഷകളുടെയും (2010 & 2011 അഡ്മിഷൻ മേഴ്‌സിചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 7. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
  •  

    Manglish Transcribe ↓


  • randaam semasttar em. Bi. E. Digri (phuldym/yu. Ai. Em./draaval aandu doorisam/regular - eevaningu (2014 skeem- saplimentari/2018 skeem - regular aandu saplimentari) 2020 joolaayu 6-nu thiruvananthapuram korppareshan paridhiyil maathram drippil lokdaun kaaranam maattivaccha pareeksha septtambar 8-nu nadatthunnathaanu. Vidyaarthikal avar thiranjeduttha pareekshaakendratthil pareeksha ezhuthendathaanu. 2020 joolaayu 8-le maattivaccha pareeksha septtambar 9-num nadatthunnathaanu. Ellaa vidyaarthikalum avaravarude kolejukalil pareekshayezhuthendathaanu. Sabsentarukal anuvadikkunnathalla. 2020 joolaayu 15 muthal nadakkendiyirunnathum kovid-19 pashchaatthalatthil maattivacchathumaaya naalaam semasttar em. Bi. E. Digri (phuldym/yu. Ai. Em./draaval aandu doorisam/regular - eevaningu (2014 skeem - saplimentari/2018 skeem - regular) pareekshakal septtambar 14 muthal nadatthunnathaanu. Vishadamaaya dymdebil vebsyttil labhyamaanu. Baacchilar ophu hottal maanejmentu aandu kaattaringu deknolaji (bi. Ecchu. Em./bi. Ecchu. Em. Si. Di.) kozhsinte joolaayu 8, 10, 14 theeyathikalil nadatthaanirunna moonnaam semasttar pareekshakal yathaakramam septtambar 14, 16, 18 theeyathikalil athathu kendrangalilvacchu nadatthunnathaanu. Yu. Ai. Em. Em. Bi. E. Kaunsilingellaa yu. Ai. Em. Kendrangalilekkum em. Bi. E. Kendrangalilekkum em. Bi. E. (2020-22) praveshanatthinulala onlyn, pezhsanal kaunsilingu ai. Si. Em. Poojappura (yu. Ai. Em. Varkkala ulppede), yu. Ai. Em. Kollam (yu. Ai. Em. Kundarayum punaloorum ulppede), yu. Ai. Em. Adoor, yu. Ai. Em. Aalappuzha ennividangalil nadakkum. Kaunsilinginaayi vidyaarthikalkku adutthulla kendratthil pankedukkaam. Ogasttu 27 nu, pattikayil 1 muthal 100 raankukal vare septtambar 3 nu 101 muthal 200 vareyulla raankukal, septtambar 4 nu 201 muthal 300 vare, septtambar 5 nu 301 muthal 400 vare, septtambar 7 nu 401 muthal 511 vare raankukal. Ai. Em. Ke raanku pattikayil ninnu praveshanam labhikkaatthavare septtambar 8 nu yu. Ai. Em. Naayi pariganikkum. Onlynil pankedukkaan thaalpparyappedunnavar sarttiphikkattukal parishodhikkunnathinu oru divasam munpu ethenkilum oru kendravumaayi bandhappettu i-meyilum esu. Em. Esum ayaykkunnu. Aashayavinimayam labhikkaatthavarkku kooduthal vivarangalkku prinsippal yu. Ai. Em kollam 9447556661 enna namparil bandhappedaam. Pareekshaakendramkerala sarvakalaashaala raddhaakkiya joon 9-nu nadanna avasaana varsha bi. Kom. Aanuval skeem maanejmentu akkaundingu punapareeksha ogasttu 26-nu nadatthunnathaanu. Ee pareekshaykku gava. Samskrutha koleju thiruvananthapuram ezhuthiya ellaa vidyaarthikalum esu. En. Koleju, chempazhanthiyil punapareeksha ezhuthendathaanu. Krysttu nagar koleju maaranallooril pareekshayezhuthiya rajisttar nampar 3031501366, 3031601124, 3031701001 muthal 3031701126 vareyulla vidyaarthikal krysttu nagar maaranalloorilum 30317011027 muthal 3031701215 vareyulla vidyaarthikalum ellaa saplimentari vidyaarthikalum( rajisttar nampar 1401026-1401498, 3031501005-3031501399, 3031601005-3031601395, 91505-91519) madar theresa koleju nellikkaadum pareekshayezhuthendathaanu. Sentu sevyezhsu koleju, thumpa pareekshaakendramaayi thiranjeduttha ellaa vidyaarthikalum em. Ji. Koleju, thiruvananthapuratthu pareekshayezhuthendathaanu. Baakkiyulla ellaa vidyaarthikalum athathu pareekshaakendrangalil pareeksha ezhuthendathaanu. Pareekshaaphees2020 septtambaril nadatthunna randum naalum semasttar bi. Edu. Speshyal edyookkeshan - ai. Di. - regular, saplimentari, mezhsi chaansu digri pareekshakalkku pizhakoodaathe ogasttu 27 vareyum 150 roopa pizhayode septtambar 4 vareyum 400 roopa pizhayode septtambar 7 vareyum onlyn rajisdreshan nadatthaam. Vishadavivarangal vebsyttil. Pareekshaaphalam2020 januvariyil nadatthiya onnaam semasttar bi. Si. E. Digri pareekshakaludeyum, 2019 navambaril nadatthiya randaam semasttar bi. Si. E. Digri pareekshakaludeyum (2010 & 2011 admishan mezhsichaansu, 2012 admishan saplimentari) pareekshaaphalam prasiddheekaricchu. Punarmoolyanirnayatthinum sookshmaparishodhanaykkum onlynaayi apekshikkenda avasaana theeyathi septtambar 7. Vishadavivarangal vebsyttil.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution