പി.ജി. കോഴ്സുകൾക്ക് അപേക്ഷിക്കാം

  • വിവിധ പഠനവകുപ്പുകളിലും സെൻററുകളിലും 2020-21 അധ്യയന വർഷത്തെ യു.ജി, പി.ജി. പ്രോഗ്രാമുകളിലേക്ക് (എം.എഡ്., എം.എ. മ്യൂസിക് ഒഴികെ) ഓഗസ്റ്റ് 31-ന് വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.വുഡ് സയൻസ് ആൻഡ് ടെക്നോളജി, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ക്ലിനിക്കൽ ആൻഡ് കൗൺസലിങ് സൈക്കോളജി, ഐ.ടി. വകുപ്പിൽ എം.സി.എ. (രണ്ടുവർഷം), എം.എസ്‌സി. കംപ്യൂട്ടർ സയൻസ്, എം.ബി.എ. മോളിക്യുലാർ ബയോളജി, ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ്, റൂറൽ ആൻഡ് ട്രൈബൽ സോഷ്യോളജി, ആന്ത്രപ്പോളജി, അപ്ലൈഡ് സുവോളജി, ബയോടെക്നോളജി, മൈക്രോബയോളജി, എൻവയോൺമെന്റൽ സയൻസ്, ഇംഗ്ലീഷ്, നിയമം, ബി.പി.എഡ്., എം.പി.എഡ്, ലൈബ്രറി സയൻസ്, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഹിസ്റ്ററി, കെമിസ്ട്രി, ഫിസിക്സ്, ജിയോഗ്രഫി, മലയാളം, ഹിന്ദി എന്നിവയാണ് സർവകലാശാലയിലെ ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾ.മുൻ സെമസ്റ്റർ/വർഷ പരീക്ഷകളെല്ലാം വിജയിച്ചവരും അവസാന സെമസ്റ്റർ/വർഷ ബിരുദഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനത്തിന്റെ അവസാന തീയതിക്കകം സർവകലാശാല നിഷ്കർഷിച്ച യോഗ്യത നേടിയിരിക്കണം. www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ അതത് വകുപ്പുകളുടെ പ്രോസ്പെക്ടസിൽ. ഒന്നിൽ കൂടുതൽ കോഴ്സുകൾക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷ സമർപ്പിക്കണം. വിവിധ പഠനവകുപ്പുകളിലെ എം.ബി.എ. പ്രോഗ്രാമുകൾക്ക് ഒറ്റ അപേക്ഷ മതിയാകും.വെയിറ്റേജ്/ സംവരണാനുകൂല്യം ആവശ്യമുള്ളവർ ഓൺലൈൻ അപേക്ഷയിൽ വ്യക്തമാക്കണം. വിശദവിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ. ഫോൺ: 0494 2715261, 0497 2715284.അധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കാംപഠനവകുപ്പുകളിലെ സ്ഥിരാധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിലാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. അപേക്ഷത്തീയതി നീട്ടിഒന്നാംവർഷ വിദൂരവിദ്യാഭ്യാസ ബിരുദാനന്തര ബിരുദ (ജൂൺ 2020) പരീക്ഷകൾക്ക് 170 രൂപ പിഴയോടെ അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ നാലുവരെ നീട്ടി.പരീക്ഷാഫലംസർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എ. മ്യൂസിക് (റഗുലർ/സപ്ലിമെന്ററി, മേയ് 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷകൾ സെപ്റ്റംബർ 11-ന് വൈകുന്നേരം അഞ്ചുവരെ സർവകലാശാലയിൽ സ്വീകരിക്കും.
  •  

    Manglish Transcribe ↓


  • vividha padtanavakuppukalilum senrarukalilum 2020-21 adhyayana varshatthe yu. Ji, pi. Ji. Prograamukalilekku (em. Edu., em. E. Myoosiku ozhike) ogasttu 31-nu vykunneram anchuvare onlynaayi apekshikkaam. Vudu sayansu aandu deknolaji, jenalisam aandu maasu kamyoonikkeshan, klinikkal aandu kaunsalingu sykkolaji, ai. Di. Vakuppil em. Si. E. (randuvarsham), em. Esi. Kampyoottar sayansu, em. Bi. E. Molikyulaar bayolaji, drybal aandu rooral sttadeesu, rooral aandu drybal soshyolaji, aanthrappolaji, aplydu suvolaji, bayodeknolaji, mykrobayolaji, envayonmental sayansu, imgleeshu, niyamam, bi. Pi. Edu., em. Pi. Edu, lybrari sayansu, ikkanomiksu, maatthamaattiksu, sttaattisttiksu, histtari, kemisdri, phisiksu, jiyographi, malayaalam, hindi ennivayaanu sarvakalaashaalayile birudaanantharabiruda prograamukal. Mun semasttar/varsha pareekshakalellaam vijayicchavarum avasaana semasttar/varsha birudaphalam kaatthirikkunnavarkkum apekshikkaam. Praveshanatthinte avasaana theeyathikkakam sarvakalaashaala nishkarshiccha yogyatha nediyirikkanam. Www. Admission. Kannuruniversity. Ac. In enna vebsyttil onlynaayi apekshikkaam. Kooduthal vivarangal athathu vakuppukalude prospekdasil. Onnil kooduthal kozhsukalkku apekshikkunnavar prathyekam apeksha samarppikkanam. Vividha padtanavakuppukalile em. Bi. E. Prograamukalkku otta apeksha mathiyaakum. Veyitteju/ samvaranaanukoolyam aavashyamullavar onlyn apekshayil vyakthamaakkanam. Vishadavivarangal www. Admission. Kannuruniversity. Ac. In enna vebsyttil. Phon: 0494 2715261, 0497 2715284. Adhyaapaka thasthikakalilekku apekshikkaampadtanavakuppukalile sthiraadhyaapaka thasthikakalilekku apeksha kshanicchu. Prophasar, asosiyettu prophasar, asi. Prophasar thasthikakalilaanu ozhivukal. Onlynaayi apekshikkaam. Vishadavivarangalkku www. Kannuruniversity. Ac. In enna vebsyttu sandarshikkanam. Apekshattheeyathi neettionnaamvarsha vidooravidyaabhyaasa birudaananthara biruda (joon 2020) pareekshakalkku 170 roopa pizhayode apekshikkunnathinulla theeyathi septtambar naaluvare neetti. Pareekshaaphalamsarvakalaashaala padtanavakuppukalile naalaam semasttar em. E. Myoosiku (ragular/saplimentari, meyu 2020) pareekshaaphalam sarvakalaashaala vebsyttil prasiddheekaricchu. Punarmoolyanirnayatthinum sookshmaparishodhanaykkum pakarppinumulla apekshakal septtambar 11-nu vykunneram anchuvare sarvakalaashaalayil sveekarikkum.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution