• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • august
  • ->
  • കാലിക്കറ്റിലെ ബിരുദ രജിസ്‌ട്രേഷൻ: 24 വരെ സമയം

കാലിക്കറ്റിലെ ബിരുദ രജിസ്‌ട്രേഷൻ: 24 വരെ സമയം

  • തേഞ്ഞിപ്പലം:  കാലിക്കറ്റ് സർവകലാശാലയുടെ ബിരുദപ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാനതീയതി 24 വരേക്ക് നീട്ടി. ഓൺലൈൻ രജിസ്ട്രേഷനും ഫീസടയ്ക്കുന്നതിനും അഞ്ചുമണിവരെ സൗകര്യമുണ്ടായിരിക്കും. വെബ്‌സൈറ്റ്: www.cuonline.ac.in/ug.ശനിയാഴ്ച വൈകുന്നേരം വരെ 1,25,783 പേർ രജിസ്‌ട്രേഷൻ പൂർത്തിയാക്കി. 5737 പേർക്ക്‌ അപേക്ഷാസമർപ്പണത്തിന്റെ വിവിധ ഘട്ടങ്ങൾ ബാക്കിയുണ്ട്.രജിസ്ട്രേഷൻ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് അപേക്ഷയിൽ പ്ലസ്‌ടു രജിസ്റ്റർനമ്പർ, മൊബൈൽ നമ്പർ എന്നിവയൊഴിക എല്ലാവിവരങ്ങളും സ്വയം തിരുത്തൽ വരുത്തുന്നതിനും പുതിയ കോളേജ് ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനുമുള്ള സൗകര്യവും രജിസ്ട്രേഷൻ പോർട്ടലിൽ ലഭ്യമാണ്.
  •  

    Manglish Transcribe ↓


  • thenjippalam:  kaalikkattu sarvakalaashaalayude birudapraveshanatthinulla onlyn apeksha samarppikkunnathinulla avasaanatheeyathi 24 varekku neetti. Onlyn rajisdreshanum pheesadaykkunnathinum anchumanivare saukaryamundaayirikkum. Vebsyttu: www. Cuonline. Ac. In/ug. Shaniyaazhcha vykunneram vare 1,25,783 per rajisdreshan poortthiyaakki. 5737 perkku apekshaasamarppanatthinte vividha ghattangal baakkiyundu. Rajisdreshan poortthiyaakkiya vidyaarthikalkku apekshayil plasdu rajisttarnampar, mobyl nampar ennivayeaazhika ellaavivarangalum svayam thirutthal varutthunnathinum puthiya koleju opshanukal kootticcherkkunnathinumulla saukaryavum rajisdreshan porttalil labhyamaanu.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution