പരീക്ഷാഫലം
മാർച്ചിൽ നടത്തിയ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി രണ്ടാംവർഷ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 24 മുതൽ സെപ്റ്റംബർ മൂന്നുവരെ അപേക്ഷിക്കാം.
Manglish Transcribe ↓
maarcchil nadatthiya aphsal-ul-ulama priliminari randaamvarsha pareekshaaphalam vebsyttil. Punarmoolyanirnayatthinu 24 muthal septtambar moonnuvare apekshikkaam.