2020 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.പി.എഡ്.(റഗുലർ 2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.യു.ജി.സി. നെറ്റ് മാതൃകാ പരീക്ഷഎംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, മാനവിക വിഷയങ്ങളിൽ യു.ജി.സി. നെറ്റ്, ജെ.ആർ.എഫ്. പരീക്ഷ എഴുതുന്നവർക്കായി ജനറൽ പേപ്പറിന് ഓൺലൈൻ മാതൃകാ പരീക്ഷകൾ നടത്തുന്നു. താത്‌പര്യമുള്ളവർ സെപ്റ്റംബർ ഒമ്പതിനകം 0481 2731025 നമ്പരിൽ ബന്ധപ്പെടണം.