വൈവ /പ്രാക്ടിക്കൽപരീക്ഷ

  • ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. തമിഴ്, എം.എ. പൊളിറ്റിക്കൽ സയൻസ് പരീക്ഷകളുടെ വൈവ ഓഗസ്റ്റ് 24 നും, എം.എ. ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷയുടെ വൈവ സെപ്റ്റംബർ 9 നും ആരംഭിക്കും.ജൂലായിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്.സി. ബയോടെക്‌നോളജി പരീക്ഷയുടെ വൈവ ഓഗസ്റ്റ് 24, 26 തീയതികളിൽ അതതു സെന്ററുകളിൽ നടത്തും. ജൂലായിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്.സി കൗൺസിലിങ് സൈക്കോളജി, സൈക്കോളജി പരീക്ഷകളുടെ വൈവ യഥാക്രമം ഓഗസ്റ്റ് 24, 25, 26 തീയതികളിലും പ്രാക്ടിക്കൽ സെപ്റ്റംബർ 7, 8, 9, 11, 14 തീയതികളിലും നടത്തും.ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്.സി. ബയോകെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷയും വൈവയും ഓഗസ്റ്റ് 26 നും കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷയും വൈവയും സെപ്റ്റംബർ 15 നും ആരംഭിക്കും.പുനഃപരീക്ഷാ തീയതികേരള സർവകലാശാല റദ്ദാക്കിയ ജൂൺ 9 ന് നടന്ന അവസാന വർഷ ബി.കോം (ആന്വൽ സ്‌കീം) മാനേജ്‌മെന്റ് അക്കൗണ്ടിങ് പുനഃപരീക്ഷ ഓഗസ്റ്റ് 26 ന് നടത്തും. തിരുവനന്തപുരം ഗവ.സംസ്‌കൃത കോളേജിൽ പരീക്ഷയെഴുതിയ എല്ലാവരും ചെമ്പഴന്തി എസ്.എൻ. കോളേജിൽ പുനഃപരീക്ഷ എഴുതണം. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിൽ പരീക്ഷയെഴുതിയ രജിസ്റ്റർ നം. 3031501366, 3031601124, 3031701001 മുതൽ 3031701126 വരെയുള്ളവർ അവിടെത്തന്നെയും 30317011027 മുതൽ 301701215 വരെയുളള വിദ്യാർത്ഥികളും, സപ്ലിമെന്ററിയായി എഴുതുന്ന എല്ലാവരും (രജിസ്റ്റർ നമ്പർ 1401026-1401498, 3031501005-3031501399 3031601005-3031601395, 91505-91519) നെല്ലിക്കാട് മദർ തെരേസ കോളേജിലും പരീക്ഷ എഴുതണം. ബാക്കിയുള്ള എല്ലാ വിദ്യാർത്ഥികളും അതതു കേന്ദ്രങ്ങളിൽ പരീക്ഷ എഴുതണമെന്നും സർവകലാശാല അറിയിച്ചു.
  •  

    Manglish Transcribe ↓


  • joolaayil nadatthiya naalaam semasttar em. E. Thamizhu, em. E. Polittikkal sayansu pareekshakalude vyva ogasttu 24 num, em. E. Islaamiku histtari pareekshayude vyva septtambar 9 num aarambhikkum. Joolaayil nadanna naalaam semasttar emesu. Si. Bayodeknolaji pareekshayude vyva ogasttu 24, 26 theeyathikalil athathu sentarukalil nadatthum. Joolaayil nadanna naalaam semasttar emesu. Si kaunsilingu sykkolaji, sykkolaji pareekshakalude vyva yathaakramam ogasttu 24, 25, 26 theeyathikalilum praakdikkal septtambar 7, 8, 9, 11, 14 theeyathikalilum nadatthum. Joolaayil nadatthiya naalaam semasttar emesu. Si. Bayokemisdri pareekshayude praakdikkal pareekshayum vyvayum ogasttu 26 num kemisdri praakdikkal pareekshayum vyvayum septtambar 15 num aarambhikkum. Punapareekshaa theeyathikerala sarvakalaashaala raddhaakkiya joon 9 nu nadanna avasaana varsha bi. Kom (aanval skeem) maanejmentu akkaundingu punapareeksha ogasttu 26 nu nadatthum. Thiruvananthapuram gava. Samskrutha kolejil pareekshayezhuthiya ellaavarum chempazhanthi esu. En. Kolejil punapareeksha ezhuthanam. Maaranalloor krysttu nagar kolejil pareekshayezhuthiya rajisttar nam. 3031501366, 3031601124, 3031701001 muthal 3031701126 vareyullavar avidetthanneyum 30317011027 muthal 301701215 vareyulala vidyaarththikalum, saplimentariyaayi ezhuthunna ellaavarum (rajisttar nampar 1401026-1401498, 3031501005-3031501399 3031601005-3031601395, 91505-91519) nellikkaadu madar theresa kolejilum pareeksha ezhuthanam. Baakkiyulla ellaa vidyaarththikalum athathu kendrangalil pareeksha ezhuthanamennum sarvakalaashaala ariyicchu.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution