പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം

  • സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഓഗസ്റ്റ് 20-ന് നടത്താനിരുന്ന രണ്ടാംവര്‍ഷ അഫ്‌സല്‍ ഉല്‍ ഉലമ (പ്രിലിമിനറി) 2020 പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം വരുത്തി. പയ്യന്നൂര്‍ കോളേജ് കേന്ദ്രമായ വിദ്യാര്‍ഥികള്‍ പിലാത്തറ സെയ്ന്റ് ജോസഫ്സ് കോളേജില്‍ പരീക്ഷയ്ക്ക് എത്തണം. മട്ടന്നൂര്‍ പി.ആര്‍.എന്‍.എസ്.എസ്. കോളേജ്, ഇരിട്ടി മഹാത്മാഗാന്ധി കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ പരീക്ഷയ്ക്ക് എത്തണം. അതത് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ ചീഫ് സൂപ്രണ്ടുമാരായിരിക്കും. കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഒരുമണിക്കൂര്‍ മുമ്പ് കേന്ദ്രങ്ങളില്‍ എത്തണം.
  •  

    Manglish Transcribe ↓


  • sar‍vakalaashaala vidoora vidyaabhyaasa vibhaagam ogasttu 20-nu nadatthaanirunna randaamvar‍sha aphsal‍ ul‍ ulama (priliminari) 2020 pareekshaakendrangalil‍ maattam varutthi. Payyannoor‍ koleju kendramaaya vidyaar‍thikal‍ pilaatthara seyntu josaphsu kolejil‍ pareekshaykku etthanam. Mattannoor‍ pi. Aar‍. En‍. Esu. Esu. Koleju, iritti mahaathmaagaandhi koleju ennividangalile vidyaar‍thikal‍ kootthuparampu nir‍malagiri kolejil‍ pareekshaykku etthanam. Athathu koleju prin‍sippal‍maar‍ cheephu sooprandumaaraayirikkum. Kovidu pashchaatthalatthil‍ vidyaar‍thikal‍ pareekshaykku orumanikkoor‍ mumpu kendrangalil‍ etthanam.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution