2020 ജനുവരിയിലെ മൂന്നാം സെമസ്റ്റർ ബി.പി.എഡ്.(2018 അഡ്മിഷൻ റഗുലർ, 2015 അഡ്മിഷൻമുതൽ സപ്ലിമെന്ററി), 2019 നവംബറിലെ ബി.ടെക്. സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷകളുടെ (പഴയ സ്കീം, 2008, 2009 അഡ്മിഷൻ/2010 മുതലുള്ള അഡ്മിഷൻ) ഫലം പ്രസിദ്ധീകരിച്ചു. എം.ജി. കോളേജുകൾക്ക് ഓണാവധി 27 മുതൽകോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകൾ ഓണാവധിക്കായി ഓഗസ്റ്റ് 27-ന് വൈകീട്ട് അടയ്ക്കും. അവധിക്കുശേഷം സെപ്റ്റംബർ ഏഴിന് തുറക്കുമെന്നും രജിസ്ട്രാർ അറിയിച്ചു.