എൽ.എൽ.എം. പ്രവേശനം

  • സർവകലാശാലയുടെ നിയമപഠനവകുപ്പിൽ എൽ.എൽ.എം. (സ്വാശ്രയം, രണ്ടുവർഷം) പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം. സെപ്റ്റംബർ ഏഴിന് വൈകീട്ട് 5 മണി വരെ അപേക്ഷ സമർപ്പിക്കാം. ഫീസ്- ജനറൽ 370/- രൂപ, എസ്.സി./എസ്.ടി. 160 രൂപ. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത് രണ്ട് ഘട്ടങ്ങളായാണ്.ആദ്യഘട്ടത്തിൽ ക്യാമ്പ് ഐഡിയും പാസ്‌വേഡും മൊബൈലിൽ ലഭ്യമാകുന്നതിനുവേണ്ടി www.cuonline.ac.in -> Registration -> LLM 2020 Registration -> ’New User (Create CAP ID) എന്ന ലിങ്കിൽ അടിസ്ഥാനവിവരങ്ങൾ നൽകണം. രണ്ടാം ഘട്ടത്തിൽ ഇവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കണം. ഫീസടച്ചശേഷം റീ ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കണം. ഓൺലൈൻ പ്രിന്റ്ഔട്ട് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. ഫോൺ: 0494 2407584, 2407016.
  •  

    Manglish Transcribe ↓


  • sarvakalaashaalayude niyamapadtanavakuppil el. El. Em. (svaashrayam, randuvarsham) praveshanatthinu onlynaayi apekshikkaam. Septtambar ezhinu vykeettu 5 mani vare apeksha samarppikkaam. Phees- janaral 370/- roopa, esu. Si./esu. Di. 160 roopa. Onlyn apeksha samarppikkendathu randu ghattangalaayaanu. Aadyaghattatthil kyaampu aidiyum paasvedum mobylil labhyamaakunnathinuvendi www. Cuonline. Ac. In -> registration -> llm 2020 registration -> ’new user (create cap id) enna linkil adisthaanavivarangal nalkanam. Randaam ghattatthil iva upayogicchu login cheythu apeksha poorttheekarikkanam. Pheesadacchashesham ree login cheythu apekshayude printauttu edukkanam. Onlyn printauttu sarvakalaashaalayilekku ayakkendathilla. Phon: 0494 2407584, 2407016.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution