2019 ഡിസംബറിൽ സ്കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ നടന്ന മൂന്നാം സെമസ്റ്റർ എം.ബി.എ.(റഗുലർ, റീ അപ്പിയറൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2019 ഡിസംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് (പാർട്ട് ടൈം 2017-2019) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.