ഗ്രഹങ്ങൾ ചോദ്യോത്തരങ്ങൾ


1.സൗരയൂഥത്തിലെ ആകെ ഗ്രഹങ്ങൾ?

Ans: 8 

2.സൗരയൂഥത്തിലെ അഷ്ട്രഗ്രഹങ്ങൾ, സൂര്യനിൽ നിന്നുള്ള അകലം പ്രകാരം?

Ans: ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ് ,നെപ്ട്യൂൺ

3. അഷ്ടഗ്രഹങ്ങൾ വലുപ്പക്രമത്തിൽ ?

Ans: വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ, ഭൂമി, ശുക്രൻ, ചൊവ്വ, ബുധൻ 

4. ഏറ്റവും വലിയ ഗ്രഹം? 

Ans: വ്യാഴം 

5.ഏറ്റവും ചെറിയ ഗ്രഹം? 

Ans: ബുധൻ 

6.ഏറ്റവും അകലെയുള്ള ഗ്രഹം?

Ans: നെപ്ട്യൂൺ

7.സൂര്യനോട് ഏറ്റവുമടുത്ത  ഗ്രഹം?

Ans: ബുധൻ

8.ഭൂമിയോട് ഏറ്റവുമടുത്ത  ഗ്രഹം?

Ans: ശുക്രൻ

9.ഭൂമിയോട് സമാനമായ ദിനരാത്രങ്ങൾ ഉള്ളത് ചൊവ്വയ്ക്കാണ്.എന്നാൽ  ഭൂമിയോട് സമാനമായ 
വലുപ്പമുള്ളത് ശുക്രനും.
10.ഭൂമിയോട് ഏറ്റവുമടുത്തുള്ള  ആകാശഗോളം ചന്ദ്രാനാണ്.

11.ഭൂമിയിലും മറ്റ് ആറ് ഗ്രഹങ്ങളിലും സൂര്യൻ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു. ഇവ പടിഞ്ഞാറുനിന്നും കിഴക്കോട്ട്  എന്ന രീതിയിൽ സൂര്യനെ വലംവെക്കുന്നതുകൊണ്ടാണിത്.

12.ശുക്രന്റെ  കറക്കം കിഴക്കുനിന്നും പടിഞ്ഞാറോട്ടാണ്. അതുകൊണ്ട് ശുക്രനിൽ സൂര്യൻ പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കുന്നു 

13.ഏറ്റവും ചൂടുകൂടിയ ഗ്രഹം?

Ans: ശുക്രൻ

14.ഏറ്റവും തണുത്ത ഗ്രഹം?

Ans: യുറാനസ് 

15.ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം?

Ans: വ്യാഴം

16.ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ?

Ans: ബുധൻ, ശുക്രൻ

17.രണ്ട്.ഉപഗ്രഹങ്ങളുള്ള ഗ്രഹം?

Ans: ചൊവ്വ 

18.ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം?

Ans: ഭൂമി

19.ഗ്രഹങ്ങൾക്കിടയിൽ വലുപ്പത്തിൽ ഭൂമിയുടെ സ്ഥാനം?

Ans: 5

20.സൂര്യപ്രകാശത്തെ ഏറ്റവും പ്രതിഫലിപ്പിക്കുന്ന ഗ്രഹം? 

Ans: ശുക്രൻ

21.ഏറ്റവും തിളക്കമുള്ള ഗ്രഹം

Ans: ശുക്രൻ

22.'നീലഗ്രഹം’ എന്നറിയപ്പെടുന്നത്

Ans: ഭൂമി

23.സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം?

Ans: ഭൂമി 

24.സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം? 

Ans: ശനി 

25.വസ്തുക്കൾക്ക് ഏറ്റവും കൂടിയ ഭാരം അനുഭവപ്പെടുന്ന ഗ്രഹം?

Ans: വ്യാഴം

26.ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം? 

Ans: ബുധൻ 

27.ഏറ്റവും ദൈർഘ്യമേറിയ വർഷമുള്ള ഗ്രഹം? 

Ans: നെപ്ട്യൂൺ 

28.വർഷത്തേക്കാളും ദിവസത്തിന് ദൈർഘ്യം കൂടിയ ഗ്രഹം? 

Ans: ശുക്രൻ 

29.ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം? 

Ans: വ്യാഴം 

30.ശുക്രനിലെ വിശാലമായ പീഠഭൂമി അറിയപ്പെടുന്നത്? 

Ans: ലക്ഷ്മിപ്ലാനം 

31.സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹം?

Ans: ശനി  

32.ആകർഷകമായ വലയങ്ങളുള്ള ഗ്രഹം?
 
Ans: ശനി 

33.യുറാനസ് ഗ്രഹത്തെ കണ്ടുപിടിച്ചത്? 

Ans: 1781-ൽ വില്യം ഹെർഷൽ 

34.ധ്രുവപ്രദേശങ്ങൾ സൂര്യനഭിമുഖമായിട്ടുള്ള ഗ്രഹം? 

Ans: യുറാനസ് 

35.1846-ൽ ആർബെയിൻ വെരിയാർ, ജോഹാൻ ഹാലെ, ജോൺ ആദംസ് എന്നിവർ ചേർന്ന് കണ്ടുപിടിച്ച ഗ്രഹം? 

Ans: നെപ്ട്യൂൺ 

36.വലിയ ചുവന്ന പൊട്ട്(Great Red Spot)കാണപ്പെടുന്ന ഗ്രഹം?

Ans: വ്യാഴം 

37.വലിയ കറുത്ത പൊട്ട്(Great Dark Spot)

Ans: നെപ്ട്യൂൺ 

38.ഇരുമ്പിനെൻറ സാന്നിധ്യമാണ് ചൊവ്വഗ്രഹത്തിന്റെ  
പ്രതലത്തിന് ചുവപ്പ്നിറം നൽകുന്നത്. 
39.'സ്വാതന്ത്ര്യം, സമത്വം സാഹോദര്യം' എന്നീ പേരുകളുള്ള വലയങ്ങളുള്ളത്  നെപ്ട്യൂൺ ഗ്രഹത്തിനാണ്

40.ഏറ്റവും വേഗത്തിൽ കാറ്റു വീശുന്ന ഗ്രഹം? 

Ans: നെപ്ട്യൂൺ

41.റോമക്കാരുടെ സന്ദേശവാഹക ദേവന്റെ പേര് നൽകിയിരിക്കുന്ന ഗ്രഹം? 

Ans: ബുധൻ (മെർക്കുറി) 

42.റോമക്കാരുടെ 'പ്രണയ ദേവത'യുടെ പേര് നൽകപ്പെട്ട ഗ്രഹം? 

Ans: ശുക്രൻ (വീനസ്) 

43.റോമക്കാരുടെ യുദ്ധദേവന്റെ പേര് നൽകപ്പെട്ട ഗ്രഹം? 

Ans: ചൊവ്വ (Mars)

44.കഴിഞ്ഞ 60,000 വർഷങ്ങൾക്കിടയിൽ ചൊവ്വാഗ്രഹം  ഭൂമിയോട് ഏറ്റവും അടുത്തു വന്നത്?

Ans: 2003 ആഗസ്ത് 27-ന് 

45.ഭൂമിയുടേതുപോലുള്ള ഋതുക്കളുള്ള ഗ്രഹം? 

Ans: ചൊവ്വ 

46.സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ഒളിമ്പസ് മോൺസ് സ്ഥിതിചെയ്യുന്നത്? 

Ans: ചൊവ്വയിൽ 

47.ഭാരതീയ സങ്കല്പങ്ങളിലെ 'ബൃഹസ്പതി' ഏതു ഗ്രഹമാണ് ?

Ans: വ്യാഴം 

48.1994 ജൂലായിൽ വ്യാഴം ഗ്രഹത്തിൽ പതിച്ച വാൽനക്ഷത്രം? 

Ans: ഷൂമാക്കർ ലെവി-9 

49.ടെലിസ്കോപ്പിന്റെ സഹായത്തോടെ ആദ്യം കണ്ടുപിടിച്ച ഗ്രഹം?
Ans: യുറാനസ്
ഉപഗ്രഹങ്ങൾ
50.സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം? 

Ans: ഗാനിമീഡ (വ്യാഴത്തെ വലംവെക്കുന്നു) 

51.ചൊവ്വയുടെ ഉപഗ്രഹങ്ങൾ? 

Ans: ഫോബോസ്, ഡെയ്മോസ് 

52.‘കറുത്ത ചന്ദ്രൻ’ എന്നറിയപ്പെടുന്ന ഉപഗ്രഹം? 

Ans: ചൊവ്വയുടെ ഫോബോസ് 

53.വ്യാഴത്തിന്റെ പ്രധാന ഉപഗ്രഹങ്ങളാണ് ഗാനീമീഡ്, അയോ, കാലിസ്റ്റോ, യൂറോപ്പ എന്നിവ. 1610-ൽ ഗലീലിയോ ഗലീലി കണ്ടെത്തി.
32.ശനിയുടെ ഉപഗ്രഹമായ ടൈറ്റനാണ്'ഭൂമിയുടെ അപരൻ' എന്നറിയപ്പെടുന്നത്. 

54.ഭൂമിക്കു പുറമെ, വ്യക്തമായ അന്തരീക്ഷമുള്ള 
സൗരയൂഥത്തിലെ ഏകഗോളമാണ് ടൈറ്റൻ. 
55.ടൈറ്റനെ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ? 

Ans: ക്രിസ്റ്റ്യൻ ഹൈജൻസ് 

56.ടൈറ്റന്റെ അന്തരീക്ഷത്തിൽ സമൃദ്ധമായുള്ള വാതകം? 

Ans: നൈട്രജൻ

57.സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹം?

Ans: ശനിയുടെ ടൈറ്റൻ

58.ഗലീലിയൻ ഉപഗ്രഹങ്ങൾ?

Ans: അയോ, യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ. ഇവ വ്യാഴത്തെ വലംവെക്കുന്നു.

59.ചന്ദ്രനിൽനിന്നുള്ള  പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം
1.3 സെക്കൻഡാണ്

60.സൂര്യപ്രകാശം
8.2 മിനുട്ടുകൊണ്ടാണ് ഭൂമിയിലെത്തുന്നത്. 500 സെക്കൻഡുകൾക്ക് തുല്യമാണിത്.

61.സൗരയൂഥത്തിന്റെ   ഏറ്റവും  അടുത്തുള്ള നക്ഷത്രമായ പ്രോക്സിമാ സെൻ്റൗറിയിൽ നിന്നുള്ള  പ്രകാശം ഭൂമിയിലെത്താൻ
4.2 പ്രകാശവർഷം വേണം

62.'പ്രഭാതനക്ഷത്രം', 'സായാഹ്ന നക്ഷത്രം' എന്നീ പേരുകളുള്ള ഗ്രഹം?

Ans: ശുക്രൻ 

63.'ഭൂമിയുടെ ഇരട്ട’ എന്നറിയപ്പെടുന്നതും ശുക്രനാണ്.

64.'ചുവന്ന ഗ്രഹം’, ‘തുരുമ്പിച്ച ഗ്രഹം’ എന്നീ പേരുകളുള്ളത്.ചൊവ്വയ്ക്കാണ്. 

65.ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമിത വസ്തു?

Ans: വോയേജർ 1-പേടകം

പുരാണകഥാപാത്രങ്ങളും ആകാശ ഗോളങ്ങളും

 

* ഗ്രീക്ക് പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേരുകളാണ് ശനിയുടെ ഉപഗ്രഹങ്ങൾക്ക് നൽകിയിരിക്കുന്നത് ടൈറ്റൻ,പ്രോമിത്യൂസ്,അറ്റ്‌ലസ്,ഹെലൻ,പാൻഡോറ,റിയ,തേത്തിസ് എന്നിവ ഉദാഹരണങ്ങൾ.

* ഷേക്സ്പിയർ,അലക്‌സാണ്ടർ പോപ്പ് എന്നിവരുടെ കൃതികളിലെ കഥാപത്രങ്ങളുടെ പേരുകളാണ്  യുറാനസിന്റെ ഉപഗ്രഹങ്ങൾക്ക്-ഏരിയാൽ,മിറാൻഡ,കാലിബാൻ,ജൂലിയറ്റ് ,ഡെസ്ഡിമോണ,പ്രോസ്പെറോ തുടങ്ങിയവ. 

കൃതിയും കർത്താവും 


*A Brief History of Time -സ്റ്റീഫൻ ഹോക്കിങ് 

* ഫിലോസോഫിയ നാച്വറാലിസ് പ്രിൻസിപ്പിയ മാത്തമാറ്റിക്ക- ഐസക്ക് ന്യൂട്ടൻ 

* ഒറിജിൻ ഓഫ് സ്പീഷിസ് -ചാൾസ് ഡാർവിൻ 

* One,Two,Three……...infinity-ജോർജ് ഗാമോ 

* 'ആഫ്റ്റർ ദ ഫസ്റ്റ് ത്രീ  മിനുട്ട്സ്  -താണു പത്മനാഭൻ ((കോസ്മോളജിയിൽ ശ്രദ്ധേയമായ പഠനങ്ങൾ നടത്തിയ മലയാളി)


Manglish Transcribe ↓



1. Saurayoothatthile aake grahangal?

ans: 8 

2. Saurayoothatthile ashdragrahangal, sooryanil ninnulla akalam prakaaram?

ans: budhan, shukran, bhoomi, chovva, vyaazham, shani, yuraanasu ,nepdyoon

3. Ashdagrahangal valuppakramatthil ?

ans: vyaazham, shani, yuraanasu, nepdyoon, bhoomi, shukran, chovva, budhan 

4. Ettavum valiya graham? 

ans: vyaazham 

5. Ettavum cheriya graham? 

ans: budhan 

6. Ettavum akaleyulla graham?

ans: nepdyoon

7. Sooryanodu ettavumaduttha  graham?

ans: budhan

8. Bhoomiyodu ettavumaduttha  graham?

ans: shukran

9. Bhoomiyodu samaanamaaya dinaraathrangal ullathu chovvaykkaanu. Ennaal  bhoomiyodu samaanamaaya 
valuppamullathu shukranum.
10. Bhoomiyodu ettavumadutthulla  aakaashagolam chandraanaanu.

11. Bhoomiyilum mattu aaru grahangalilum sooryan kizhakkudicchu padinjaaru asthamikkunnu. Iva padinjaaruninnum kizhakkottu  enna reethiyil sooryane valamvekkunnathukondaanithu.

12. Shukrante  karakkam kizhakkuninnum padinjaarottaanu. Athukondu shukranil sooryan padinjaarudicchu kizhakku asthamikkunnu 

13. Ettavum choodukoodiya graham?

ans: shukran

14. Ettavum thanuttha graham?

ans: yuraanasu 

15. Ettavum kooduthal upagrahangalulla graham?

ans: vyaazham

16. Upagrahangalillaattha grahangal?

ans: budhan, shukran

17. Randu. Upagrahangalulla graham?

ans: chovva 

18. Oru upagraham maathramulla graham?

ans: bhoomi

19. Grahangalkkidayil valuppatthil bhoomiyude sthaanam?

ans: 5

20. Sooryaprakaashatthe ettavum prathiphalippikkunna graham? 

ans: shukran

21. Ettavum thilakkamulla graham

ans: shukran

22.'neelagraham’ ennariyappedunnathu

ans: bhoomi

23. Saandratha ettavum koodiya graham?

ans: bhoomi 

24. Saandratha ettavum kuranja graham? 

ans: shani 

25. Vasthukkalkku ettavum koodiya bhaaram anubhavappedunna graham?

ans: vyaazham

26. Ettavum dyrghyam kuranja varshamulla graham? 

ans: budhan 

27. Ettavum dyrghyameriya varshamulla graham? 

ans: nepdyoon 

28. Varshatthekkaalum divasatthinu dyrghyam koodiya graham? 

ans: shukran 

29. Ettavum dyrghyam kuranja dinaraathrangalulla graham? 

ans: vyaazham 

30. Shukranile vishaalamaaya peedtabhoomi ariyappedunnath? 

ans: lakshmiplaanam 

31. Saurayoothatthile randaamatthe valiya graham?

ans: shani  

32. Aakarshakamaaya valayangalulla graham?
 
ans: shani 

33. Yuraanasu grahatthe kandupidicchath? 

ans: 1781-l vilyam hershal 

34. Dhruvapradeshangal sooryanabhimukhamaayittulla graham? 

ans: yuraanasu 

35. 1846-l aarbeyin veriyaar, johaan haale, jon aadamsu ennivar chernnu kandupidiccha graham? 

ans: nepdyoon 

36. Valiya chuvanna pottu(great red spot)kaanappedunna graham?

ans: vyaazham 

37. Valiya karuttha pottu(great dark spot)

ans: nepdyoon 

38. Irumpinenra saannidhyamaanu chovvagrahatthinte  
prathalatthinu chuvappniram nalkunnathu. 
39.'svaathanthryam, samathvam saahodaryam' ennee perukalulla valayangalullathu  nepdyoon grahatthinaanu

40. Ettavum vegatthil kaattu veeshunna graham? 

ans: nepdyoon

41. Romakkaarude sandeshavaahaka devante peru nalkiyirikkunna graham? 

ans: budhan (merkkuri) 

42. Romakkaarude 'pranaya devatha'yude peru nalkappetta graham? 

ans: shukran (veenasu) 

43. Romakkaarude yuddhadevante peru nalkappetta graham? 

ans: chovva (mars)

44. Kazhinja 60,000 varshangalkkidayil chovvaagraham  bhoomiyodu ettavum adutthu vannath?

ans: 2003 aagasthu 27-nu 

45. Bhoomiyudethupolulla ruthukkalulla graham? 

ans: chovva 

46. Saurayoothatthile ettavum uyaram koodiya parvathamaaya olimpasu monsu sthithicheyyunnath? 

ans: chovvayil 

47. Bhaaratheeya sankalpangalile 'bruhaspathi' ethu grahamaanu ?

ans: vyaazham 

48. 1994 joolaayil vyaazham grahatthil pathiccha vaalnakshathram? 

ans: shoomaakkar levi-9 

49. Deliskoppinte sahaayatthode aadyam kandupidiccha graham? Ans: yuraanasu
upagrahangal
50. Saurayoothatthile ettavum valiya upagraham? 

ans: gaanimeeda (vyaazhatthe valamvekkunnu) 

51. Chovvayude upagrahangal? 

ans: phobosu, deymosu 

52.‘karuttha chandran’ ennariyappedunna upagraham? 

ans: chovvayude phobosu 

53. Vyaazhatthinte pradhaana upagrahangalaanu gaaneemeedu, ayo, kaalistto, yooroppa enniva. 1610-l galeeliyo galeeli kandetthi. 32. Shaniyude upagrahamaaya dyttanaanu'bhoomiyude aparan' ennariyappedunnathu. 

54. Bhoomikku purame, vyakthamaaya anthareekshamulla 
saurayoothatthile ekagolamaanu dyttan. 
55. Dyttane kandupidiccha shaasthrajnjan? 

ans: kristtyan hyjansu 

56. Dyttante anthareekshatthil samruddhamaayulla vaathakam? 

ans: nydrajan

57. Saurayoothatthile ettavum valiya randaamatthe upagraham?

ans: shaniyude dyttan

58. Galeeliyan upagrahangal?

ans: ayo, yooroppa, gaanimeedu, kaalistto. Iva vyaazhatthe valamvekkunnu.

59. Chandranilninnulla  prakaasham bhoomiyiletthaan venda samayam
1. 3 sekkandaanu

60. Sooryaprakaasham
8. 2 minuttukondaanu bhoomiyiletthunnathu. 500 sekkandukalkku thulyamaanithu.

61. Saurayoothatthinte   ettavum  adutthulla nakshathramaaya proksimaa sen്rauriyil ninnulla  prakaasham bhoomiyiletthaan
4. 2 prakaashavarsham venam

62.'prabhaathanakshathram', 'saayaahna nakshathram' ennee perukalulla graham?

ans: shukran 

63.'bhoomiyude iratta’ ennariyappedunnathum shukranaanu.

64.'chuvanna graham’, ‘thurumpiccha graham’ ennee perukalullathu. Chovvaykkaanu. 

65. Bhoomiyil ninnum ettavum akaleyulla manushyanirmitha vasthu?

ans: voyejar 1-pedakam

puraanakathaapaathrangalum aakaasha golangalum

 

* greekku puraanangalile kathaapaathrangalude perukalaanu shaniyude upagrahangalkku nalkiyirikkunnathu dyttan,promithyoosu,attlasu,helan,paandora,riya,thetthisu enniva udaaharanangal.

* shekspiyar,alaksaandar poppu ennivarude kruthikalile kathaapathrangalude perukalaanu  yuraanasinte upagrahangalkku-eriyaal,miraanda,kaalibaan,jooliyattu ,desdimona,prospero thudangiyava. 

kruthiyum kartthaavum 


*a brief history of time -stteephan hokkingu 

* philosophiya naachvaraalisu prinsippiya maatthamaattikka- aisakku nyoottan 

* orijin ophu speeshisu -chaalsu daarvin 

* one,two,three……... Infinity-jorju gaamo 

* 'aaphttar da phasttu three  minuttsu  -thaanu pathmanaabhan ((kosmolajiyil shraddheyamaaya padtanangal nadatthiya malayaali)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution