നാലാം സെമസ്റ്റർ എം.എഡ്: ടൈംടേബിൾ

  • നാലാം സെമസ്റ്റർ എം.എഡ്. (2018-2020 അഡ്‌മിഷൻ) വാചാപരീക്ഷ സെപ്റ്റംബർ 14-ന്‌ ആരംഭിക്കും.2020 ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് പരീക്ഷയുടെ വൈവ സെപ്റ്റംബർ 7-നും എം.എ. ഹിസ്റ്ററി പരീക്ഷയുടെ വൈവ സെപ്റ്റംബർ 8-നും എം.എ. സംസ്‌കൃതം ജനറൽ പരീക്ഷയുടെ വൈവ സെപ്റ്റംബർ 14-നും ആരംഭിക്കും.സെപ്റ്റംബർ 7 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചും ആറും സെമസ്റ്റർ ബിഎസ്‌സി. കംപ്യൂട്ടർ സയൻസ്/ബി.സി.എ (2017 അഡ്‌മിഷൻ, എസ്.ഡി.ഇ) പ്രാക്ടിക്കൽ പരീക്ഷാകേന്ദ്രം പാളയത്തുള്ള പഴയ എസ്.ഡി.ഇ. ബിൾഡിങ്ങിൽനിന്ന്‌ യൂണിവേഴ്‌സിറ്റി എൻജിനീയറിങ്‌ കോളേജ്, കാര്യവട്ടത്തേക്ക് പുതുക്കി നിശ്ചയിച്ചു.ഐ.എം.കെ. എം.ബി.എ. സീറ്റ് ഒഴിവ്ഐ.എം.കെ.യിൽ എം.ബി.എ. (ട്രാവൽ ആൻഡ്‌ ടൂറിസം) പ്രവേശനം ആഗ്രഹിക്കുന്നവർ 27 ന് ഉച്ചയ്ക്ക് 2 മണിക്ക് കാര്യവട്ടം ഐ.എം.കെ.യിൽ എത്തിച്ചേരണം. ജനറൽ, എസ്.ഇ.ബി.സി, ബി.പി.എൽ സീറ്റുകളിൽ ഒഴിവുകളുണ്ട്. ഐ.എം.കെ. സെലക്ട് ലിസ്റ്റിലെ റാങ്ക് അനുസരിച്ച് സീറ്റുകൾ അനുവദിക്കും.പുതുക്കിയ പരീക്ഷത്തീയതിതിരുവനന്തപുരം നഗരസഭാ പരിധിയിൽ ജൂലായ് 6-ന് ലോക്‌ഡൗൺ കാരണം മാറ്റിവച്ച അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ. എൽഎൽ.ബി./ബി.കോം. എൽഎൽ.ബി./ബി.ബി.എ. എൽഎൽ.ബി. ഡിഗ്രി പരീക്ഷയുടെ പേപ്പർ 3 സിവിൽ പ്രൊസീഡ്യുർ കോഡ് ആൻഡ്‌ ലിമിറ്റേഷൻസ് ആക്ട് സെപ്റ്റംബർ 14-ന് നടത്തും. തിരുവനന്തപുരം നഗരസഭാ പരിധിക്കുള്ളിൽ പരീക്ഷാകേന്ദ്രം ആവശ്യപ്പെട്ട വിദ്യാർത്ഥികൾ നേരത്തെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ തന്നെ പരീക്ഷയെഴുതണം. മറ്റ് സബ്‌സെന്ററുകൾ തിരഞ്ഞെടുക്കുകയും എന്നാൽ പരീക്ഷ എഴുതാൻ കഴിയാത്തതുമായ വിദ്യാർത്ഥികൾക്കും പ്രസ്തുത പരീക്ഷ കേരള സർവകലാശാലയുടെ കീഴിലുള്ള ലോ കോളേജുകളിൽ എഴുതാം. ജൂലായ് 8 ന് നടത്താൻ നിശ്ചയിച്ചിരുന്ന പേപ്പർ 4 ഫാമിലി ലോ -II സെപ്റ്റംബർ എട്ടിലേക്കും ജൂലായ് 10-ന് നടത്താൻ നിശ്ചയിച്ചിരുന്ന പേപ്പർ 5 കോൺസ്റ്റിറ്റ്യൂഷൻ ലോ-II സെപ്റ്റംബർ 11-ലേക്കും പുനഃക്രമീകരിച്ചു. വിദ്യാർത്ഥികൾക്ക് സർവകലാശാലാ പരിധിയിലുള്ള ലോ കോളേജുകൾ തിരഞ്ഞെടുക്കാം. പരീക്ഷാകേന്ദ്രം മാറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അതത് കോളേജ് പ്രിൻസിപ്പൽമാരെ സെപ്റ്റംബർ 4-ന് മുമ്പ് അറിയിക്കണം.2020 ജനുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.കോം കൊമേഴ്‌സ് ആൻഡ്‌ ടൂറിസം ആൻഡ്‌ ട്രാവൽ മാനേജ്‌മെന്റ് (2013 ന് മുമ്പുള്ള അഡ്‌മിഷൻ), 2019 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.കോം കൊമേഴ്‌സ് ആൻഡ്‌ ടൂറിസം ആൻഡ്‌ ട്രാവൽ മാനേജ്‌മെന്റ് (2013 ന് മുമ്പുള്ള അഡ്‌മിഷൻ), 2019 ജൂലായിൽ നടന്ന നാലാം സെമസ്റ്റർ ബി.കോം കൊമേഴ്‌സ് ആൻഡ്‌ ടൂറിസം ആൻഡ്‌ ട്രാവൽ മാനേജ്‌മെന്റ് എന്നീ പരീക്ഷകളുടെ (2010, 2011 ലെ മേഴ്‌സിചാൻസ്, 2012 ലെ സപ്ലിമെന്ററി ചാൻസ് ഉൾപ്പെടെ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം. 2020 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എസ്‌സി. ബിരുദ പരീക്ഷയുടെ (2013 നു മുൻപുളള സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം.2019 ഡിസംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. സോഷ്യോളജി, എം.എസ്.ഡബ്ല്യു, എം.എസ്‌സി. ബോട്ടണി, ഹോം സയൻസ് (റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയക്ക് അപക്ഷിക്കുന്നതിനുള്ള തീയതി പിന്നീട് അറിയിക്കും.
  •  

    Manglish Transcribe ↓


  • naalaam semasttar em. Edu. (2018-2020 admishan) vaachaapareeksha septtambar 14-nu aarambhikkum. 2020 joolaayil nadatthiya naalaam semasttar em. E. Imgleeshu pareekshayude vyva septtambar 7-num em. E. Histtari pareekshayude vyva septtambar 8-num em. E. Samskrutham janaral pareekshayude vyva septtambar 14-num aarambhikkum. Septtambar 7 muthal nadatthaan nishchayicchirunna anchum aarum semasttar biesi. Kampyoottar sayansu/bi. Si. E (2017 admishan, esu. Di. I) praakdikkal pareekshaakendram paalayatthulla pazhaya esu. Di. I. Bildingilninnu yoonivezhsitti enjineeyaringu koleju, kaaryavattatthekku puthukki nishchayicchu. Ai. Em. Ke. Em. Bi. E. Seettu ozhivai. Em. Ke. Yil em. Bi. E. (draaval aandu doorisam) praveshanam aagrahikkunnavar 27 nu ucchaykku 2 manikku kaaryavattam ai. Em. Ke. Yil etthiccheranam. Janaral, esu. I. Bi. Si, bi. Pi. El seettukalil ozhivukalundu. Ai. Em. Ke. Selakdu listtile raanku anusaricchu seettukal anuvadikkum. Puthukkiya pareekshattheeyathithiruvananthapuram nagarasabhaa paridhiyil joolaayu 6-nu leaakdaun kaaranam maattivaccha anchaam semasttar intagrettadu panchavathsara bi. E. Elel. Bi./bi. Kom. Elel. Bi./bi. Bi. E. Elel. Bi. Digri pareekshayude peppar 3 sivil preaaseedyur kodu aandu limitteshansu aakdu septtambar 14-nu nadatthum. Thiruvananthapuram nagarasabhaa paridhikkullil pareekshaakendram aavashyappetta vidyaarththikal neratthe thiranjeduttha kendrangalil thanne pareekshayezhuthanam. Mattu sabsentarukal thiranjedukkukayum ennaal pareeksha ezhuthaan kazhiyaatthathumaaya vidyaarththikalkkum prasthutha pareeksha kerala sarvakalaashaalayude keezhilulla lo kolejukalil ezhuthaam. Joolaayu 8 nu nadatthaan nishchayicchirunna peppar 4 phaamili lo -ii septtambar ettilekkum joolaayu 10-nu nadatthaan nishchayicchirunna peppar 5 konsttittyooshan lo-ii septtambar 11-lekkum punakrameekaricchu. Vidyaarththikalkku sarvakalaashaalaa paridhiyilulla lo kolejukal thiranjedukkaam. Pareekshaakendram maaraan aagrahikkunna vidyaarththikal athathu koleju prinsippalmaare septtambar 4-nu mumpu ariyikkanam. 2020 januvariyil nadanna onnaam semasttar bi. Kom komezhsu aandu doorisam aandu draaval maanejmentu (2013 nu mumpulla admishan), 2019 navambaril nadanna randaam semasttar bi. Kom komezhsu aandu doorisam aandu draaval maanejmentu (2013 nu mumpulla admishan), 2019 joolaayil nadanna naalaam semasttar bi. Kom komezhsu aandu doorisam aandu draaval maanejmentu ennee pareekshakalude (2010, 2011 le mezhsichaansu, 2012 le saplimentari chaansu ulppede) pareekshaaphalam prasiddheekaricchu. Punarmoolyanirnayatthinum sookshmaparishodhanaykkum onlynaayi septtambar 14 vare apekshikkaam. 2020 januvariyil nadatthiya onnaam semasttar si. Bi. Si. Esu. Esu bi. Esi. Biruda pareekshayude (2013 nu munpulala skeem) pareekshaaphalam prasiddheekaricchu. Punarmoolyanirnayatthinum sookshmaparishodhanaykkum septtambar 14 vare apekshikkaam. 2019 disambaril nadanna moonnaam semasttar em. E. Soshyeaalaji, em. Esu. Dablyu, em. Esi. Bottani, hom sayansu (regular/saplimentari) pareekshaaphalam prasiddheekaricchu. Sookshmaparishodhanayakku apakshikkunnathinulla theeyathi pinneedu ariyikkum.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution