കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ബി.കോം. (ടാക്സേഷൻ) അഞ്ചാംസെമസ്റ്റർ (നവംബർ 2019), ആറാം സെമസ്റ്റർ (ഏപ്രിൽ 2020) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (സി.യു.സി.ബി.സി.എസ്.എസ്.) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 11-നകം അപേക്ഷിക്കണം.