ചന്ദ്രൻ

ചന്ദ്രൻ


1.ഉപഗ്രഹങ്ങൾക്കിടയിൽ വലുപ്പത്തിൽ ചന്ദ്രന്റെ സ്ഥാനം?

Ans: 5

2. ഭൂമിയിൽനിന്നും ദൃശ്യമായ ചന്ദ്രോപരിതലം

Ans: 59 ശതമാനം 

3.ഭൂമിയിൽ 60 കിലോഗ്രാമുള്ള വസ്തുവിന്റെ ചന്ദ്രനിലെ ഭാരം?

Ans:  6 കിലോഗ്രാം

4.ചന്ദ്രന് ഒരുവട്ടം ഭൂമിയെ ചുറ്റാൻ വേണ്ട സമയം? 

Ans: 27 ദിവസവും ഏഴുമണിക്കുറും 43 മിനുട്ടും

5.ചന്ദ്രനെക്കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത്?

Ans: സെലനോളജി 

6.ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം കറുപ്പ്(ചന്ദ്രനിൽ അന്തരീക്ഷമില്ലാത്തതിനാലാണിത്)

7.ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം/

Ans: 3,84,403 കി.മീ. 

8.'മേഘക്കടൽ, മോസ്കോ കടൽ, മഴവില്ലുകളുടെ ഉൾക്കടൽ, നുരയുന്ന കടൽ, ശൈത്യക്കടൽ, മഴക്കടൽ തുടങ്ങിയ പ്രദേശങ്ങൾ ചന്ദ്രനിലാണ്

9.ഒരു മാസത്തിലുണ്ടാവുന്ന രണ്ടാമത്തെ പൂർണചന്ദ്രനെയാണ്'നീലച്ചന്ദ്രൻ’ (Bluemoon) എന്നു വിളിക്കുന്നത്.

10. ഇന്ത്യയുടെ ബഹിരാകാശ യാത്രികരുടെ ഒൗദ്യോഗിക നാമം?

Ans: വ്യോമനോട്ട് 

11.റഷ്യൻ ബഹിരാകാശ യാത്രികൻ ?

Ans: കോസ്മോനോട്ട്, ചൈനയുടേത് തായ്ക്കോനോട്ട്

12.സമ്പൂർണമായി സൗരോർജത്തിൽ പറന്ന ആദ്യവിമാനം?

Ans: സോളാർ ഇംപൾസ്2 

13.ആകാശത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ സമയം പറന്ന വിമാനം ?

Ans: സോളാർ ഇംപൾസ്
2.76 മണിക്കൂറാണ് ഈ വിമാനം തുടർച്ചയായി പറന്നത്.


Manglish Transcribe ↓


chandran


1. Upagrahangalkkidayil valuppatthil chandrante sthaanam?

ans: 5

2. Bhoomiyilninnum drushyamaaya chandroparithalam

ans: 59 shathamaanam 

3. Bhoomiyil 60 kilograamulla vasthuvinte chandranile bhaaram?

ans:  6 kilograam

4. Chandranu oruvattam bhoomiye chuttaan venda samayam? 

ans: 27 divasavum ezhumanikkurum 43 minuttum

5. Chandranekkuricchulla padtanashaakha ariyappedunnath?

ans: selanolaji 

6. Chandranil drushyamaakunna aakaashatthinte niram karuppu(chandranil anthareekshamillaatthathinaalaanithu)

7. Bhoomiyil ninnum chandranilekkulla sharaashari dooram/

ans: 3,84,403 ki. Mee. 

8.'meghakkadal, mosko kadal, mazhavillukalude ulkkadal, nurayunna kadal, shythyakkadal, mazhakkadal thudangiya pradeshangal chandranilaanu

9. Oru maasatthilundaavunna randaamatthe poornachandraneyaanu'neelacchandran’ (bluemoon) ennu vilikkunnathu.

10. Inthyayude bahiraakaasha yaathrikarude oaudyogika naamam?

ans: vyomanottu 

11. Rashyan bahiraakaasha yaathrikan ?

ans: kosmonottu, chynayudethu thaaykkonottu

12. Sampoornamaayi saurorjatthil paranna aadyavimaanam?

ans: solaar impals2 

13. Aakaashatthu thudarcchayaayi ettavum kooduthal samayam paranna vimaanam ?

ans: solaar impalsu
2. 76 manikkooraanu ee vimaanam thudarcchayaayi parannathu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution