തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ യൂണിയന് കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിലെ 2020-21 വർഷത്തെ എച്ച്.ഡി.സി. ആൻഡ് ബി.എം. കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്. അപേക്ഷിക്കുന്നതിനും വിശദ വിവരത്തിനും www.scu.kerala.gov.inഎന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.