• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • august
  • ->
  • കാലിക്കറ്റ് പി.ജി. പ്രവേശനത്തിന് അപേക്ഷിക്കാം

കാലിക്കറ്റ് പി.ജി. പ്രവേശനത്തിന് അപേക്ഷിക്കാം

  • തേഞ്ഞിപ്പലം:  കാലിക്കറ്റ് സർവകലാശാലയുടെ പി.ജി. പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. സെപ്റ്റംബർ 14-ന് അഞ്ചുമണി വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ്: 280 രൂപ (ജനറൽ), എസ്.സി./എസ്.ടി. 115 രൂപ. വിശദവിവരങ്ങൾ www.cuonline.ac.in വെബ്സൈറ്റിൽ.ഭിന്നശേഷിക്കാരുടെ പ്രവേശനത്തിന് ഓൺലൈൻ അലോട്ട്മെന്റ് ഉണ്ടായിരിക്കില്ല. ഈ വിഭാഗത്തിൽ രജിസ്റ്റർചെയ്തവരുടെ റാങ്ക്പട്ടിക അതത് കോളേജിലേക്ക് നൽകും.മാനേജ്മെന്റ്, സ്പോർട്സ് എന്നീ ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലും അപേക്ഷ നൽകണം.
  •  

    Manglish Transcribe ↓


  • thenjippalam:  kaalikkattu sarvakalaashaalayude pi. Ji. Praveshanatthinu onlyn rajisdreshan thudangi. Septtambar 14-nu anchumani vare onlynaayi apekshikkaam. Apekshaaphees: 280 roopa (janaral), esu. Si./esu. Di. 115 roopa. Vishadavivarangal www. Cuonline. Ac. In vebsyttil. Bhinnasheshikkaarude praveshanatthinu onlyn alottmentu undaayirikkilla. Ee vibhaagatthil rajisttarcheythavarude raankpattika athathu kolejilekku nalkum. Maanejmentu, spordsu ennee kvaattayil praveshanam aagrahikkunnavar praveshanam aagrahikkunna kolejukalilum apeksha nalkanam.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution