പരീക്ഷാഫലം 2019 മേയിലെ മൂന്നും നാലും സെമസ്റ്റർ ബി.കോം. പ്രൈവറ്റ് (സി.ബി.സി.എസ്.), 2019 ജൂലായിലെ മൂന്ന്, നാല് സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (പ്രൈവറ്റ്-റഗുലർ, സപ്ലിമെന്ററി), 2019 ജൂലായിലെ മൂന്ന്, നാല് സെമസ്റ്റർ എം.കോം. പ്രൈവറ്റ്(റഗുലർ, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.ജെ.ആർ.എഫ്. ഒഴിവ്മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് എൺവയോൺമെന്റൽ സയൻസസിലെ, ‘പച്ചത്തുരുത്തുകളുടെ നിർമാണത്തിൽ മിയാവാക്കി മാതൃകയിലുള്ള സമീപനം’ എന്ന പ്രോജക്ടിൽ പ്രോജക്ട് ഫെലോയുടെ(ജെ.ആർ.എഫ്.) ഒരൊഴിവുണ്ട്. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.