തിരുവനന്തപുരം: പൂജപ്പുര എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമെൻ, എം.ടെക്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, സിഗ്നൽ പ്രോസസിങ് എന്നീ ബ്രാഞ്ചുകളിലെ സ്പോൺസേർഡ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. സെപ്റ്റംബർ ഒൻപതാണ് അവസാന തീയതി. വിശദവിവരങ്ങൾക്ക് ഫോൺ: 0471-2349232.