ബഹിരാകാശത്ത് ഇന്ത്യ

ബഹിരാകാശത്ത് ഇന്ത്യ


* ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലസ്കോപ്പ് ആസ്ട്രോസാറ്റ് 2015 സപ്തംബർ 28-ന് വിക്ഷേപിച്ചു

* ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹം ഐ.ആർ.എൻ.എസ്.എസ്.(ഇന്ത്യൻ റീജണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം). ഏഴ് ഉപഗ്രഹ ങ്ങളാണ് ഐ.ആർ.എൻ.എസ്.എസ് പരമ്പരയിലുള്ളത്.

* ഐ.എസ്.ആർ.ഒ(ISRO-Indian Space Research Organisation) സ്ഥാപിതമായതെന്ന്- 1969 ആഗസ്ത് 15-ന്

* ബാംഗ്ലൂരിലെ അന്തരീക്ഷ് ഭവനാണ് വെഎ.എ സ്.ആർ.ഒ.യുടെ ആസ്ഥാന മന്ദിരം.

* ഭൂമിയുടെ കാന്തികഭൂമധ്യരേഖയോട് ഏറ്റവും ചേർന്നുള്ള റോക്കറ്റ് വിക്ഷപണകേന്ദ്രമാണ് തുമ്പ. 1963 നവംബർ 21-നാണ് തുമ്പയിൽനിന്ന് ആദ്യമായി റോക്കറ്റ് വിക്ഷേപിച്ചത്

* ‘നിക്കി അപ്പാച്ചെ’ യാണ് തുമ്പയിൽ നിന്നും  വിക്ഷേപിച്ച ആദ്യ റോക്കറ്റ് 

* 1968 ഫിബ്രവരി 2-ന് ഐക്യരാഷ്ട്രസഭയ്ക്ക്  സമർപ്പിക്കപ്പെട്ട ഇന്ത്യയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമാണ് തുമ്പ (TERLS Thumpa Equatorial Rocket Launching station)

* ഇന്ത്യയുടെ ആദ്യത്തെ കൃത്യമോപഗ്രഹം ‘ആര്യഭട്ട’ 1975 ഏപ്രിൽ 19-ന്, റഷ്യയിലെ വോൾഗോഗ്രാഡിൽ നിന്നാണ് ആര്യഭട്ട വിക്ഷേപിച്ചത്. 

* ഇന്ത്യയുടെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഭാസ്കര-l.ഇന്ത്യയുടെ രണ്ടാമത്തെ കൃത്യമോപഗ്രഹവും ഇതുതന്നെ. 1979 ജൂണിലാണ് വിക്ഷേപിച്ചത്.

* ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ‘ആപ്പിൾ’ (APPLE-Ariane Passenger Payload Experiment). 1981 ജൂൺ 19-ന് ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നാണ് വിക്ഷേപിച്ചത്. 

* ഇന്ത്യയുടെ ആദ്യത്തെ വിദൂരസംവേദന ഉപഗ്രഹം (Remote Sensing Satellite) ഐ.ആർ. എസ്.1 എ. 1988 മാർച്ചിലാണിത് വിക്ഷേപിച്ചത്

* കാലാവസ്ഥപഠനങ്ങൾക്കുവേണ്ടി മാത്രമായുള്ള ഇന്ത്യയുടെ കൃത്രിമോപഗ്രഹമാണ് 'കല്പന-l. മെറ്റ് സാറ്റ് എന്നാണ് തുടക്കത്തിൽ അറിയപ്പെട്ടത്. 

* ഇന്ത്യ വിക്ഷേപിച്ചവയിൽവെച്ച് ഏറ്റവും ഭാരം കൂടിയ കൃത്രിമോപഗ്രഹം ഇൻസാറ്റ്-4 എ. 

* ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണകേന്ദ്രം ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലാണ്. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നിത് അറിയപ്പെടുന്നു.

* ശ്രീഹരിക്കോട്ടയിലെ   ഉപഗ്രഹവിക്ഷേപണകേന്ദ്രത്തിന്റെ പേരാണ് 'സതീഷ് ധവാൻ സ്പേസ് സെന്റർ’.2002 -ലാണ് കേന്ദ്രത്തിന് ഇങ്ങനെ പേര് നൽകിയത്.

* ആന്ധ്രാതീരത്ത്, ബംഗാൾ ഉൾക്കടലിലെ ദ്വീപാണ് ശ്രീഹരിക്കോട്ട .നെല്ലൂർ ജില്ലയിലാണിതുപെടുന്നത്. 1971 ഒക്ടോബറിൽ മൂന്ന് രോഹിണി റോക്കറ്റുകൾ വിക്ഷേപിച്ചുകൊണ്ടാണിവിടെ പ്രവർത്തനം
തുടങ്ങിയത്. 

പി.എസ്.എൽ.വി.സി-34

20 ഉപഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിച്ച് പി.എസ്.എൽ.വി.സി-34 2016 ജൂൺ 22-ന് ചിരിത്രം കുറിച്ചു. ഭൗമനിരീക്ഷണത്തിന് സഹായിക്കുന്ന കാർട്ടോസാറ്റ്-2, കാലിഫോർണിയ ആസ്ഥാനമായുള്ള ഗൂഗിൾ കമ്പനിയായ ടെറബെല്ലയുടെ സ്കൈ സാറ്റ് ജെൻ 2-1 ത ടങ്ങിയവയാണ് വിക്ഷേപിച്ച ഉപഗ്രഹങ്ങളിൽ പ്രധാനം. അമേരിക്കയിൽ നിന്നുള്ള
13. ഉപഗ്രഹങ്ങൾ വിക്ഷേപിച്ചവയിൽ ഉൾപ്പെടുന്നു. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് റിസർച്ച് സെൻററിൽ നിന്നായിരുന്നു വിക്ഷേ പണം, ചെന്നൈ  സത്യഭാമ സർവകലാശാലയിലെ വിദ്യാർഥികൾ നിർമിച്ച ഒന്നരകിലോ ഭാരമുള്ള സത്യഭാമസാറ്റ്, പുണെ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ വിദ്യാർഥികൾ നിർമിച്ച ഒരുകിലോ ഭാരമുള്ള സ്വയം എന്നീ ഉപഗ്രങ്ങളുമുണ്ട് വിക്ഷേപിച്ചവയിൽ. 2008 ഏപ്രിൽ 28-ന് പി.എസ്.എൽ.വി.സി-9 പത്ത് ഉപഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിച്ചതായിരുന്നു ഇതിനു മുമ്പത്തെ റെക്കോഡ്.

* ഒഡീഷാ തീരത്ത്, ബംഗാൾ ഉൾക്കടലിലുള്ള മിസൈൽ   പരീക്ഷണകേന്ദ്രമാണ് ‘വീലർ ദ്വീപ്’  ഛാന്ദിപ്പുരിലാണിത്.

* വിദ്യയുടെ  ഉപഗ്രഹം എന്നറിയപ്പെടുന്ന എഡ്യുസാറ്റ്  വിക്ഷേപിച്ചത് 2004 സപ്തംബർ 20-ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ്.

* അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഭൂമിയെ ഒരുതവണ വലം വെയ്ക്കാൻ വേണ്ട സമയം 90 മിനുട്ട് 

* ചന്ദ്രൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഏറ്റവും തിളക്കമാർന്ന വസ്തു അന്താരാഷ്ട്ര ബഹിരാകാശ നിലയം

* ജി.എസ്.എൽ.വി.യുടെ മുഴുവൻ പേര് ജിയോ സിൻക്രണസ്  സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ 

* ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ചുള്ള ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമാണ് ജി.എസ്.എൽ.വി.ഡി-5

* ഐ.എസ്.ആർ.ഒയുടെ 100-മത്തെ  ബഹിരാകാശ ദൗത്യം 2012 സപ്തംബർ 9 നായിരുന്നു പി.എസ്.എൽ.വി.സി-21 ഉപയോഗിച്ചായിരുന്നു വിക്ഷേപണം.

* ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹമാണ് ജുഗ്നു

* ഇന്ത്യയിലെ ഒരു യൂണിവേഴ്സിറ്റി നിർമിച്ച ആദ്യ ഉപഗ്രഹമാണ് അനുസാറ്റ് തമിഴ്നാട്ടിലെ അണ്ണായൂണിവേഴ്സിറ്റിയാണ് ഇത് നിർമിച്ചത് 

* ഇന്ത്യയുടെ ആദ്യതദ്ദേശ നിർമിത റഡാർ ഇമേജിങ് ഉപഗ്രഹമാണ് റിസാറ്റ്-I

 ഇന്ത്യയുടെ  പ്രധാന  കൃത്രിമോപഗ്രഹങ്ങൾ

ആര്യഭട്ട

 

* ഇന്ത്യയുടെ പ്രഥമ കൃത്രിമോപഗ്രഹം. 1975 ഏപ്രിൽ 19-ന്  സോവിയറ്റ് യൂണിയന്റെ ഇന്റർ കോസ്മോസ് റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചു.

ഭാസ്കര -1


* ആദ്യ വിദൂര സംവേദന പരീക്ഷണ ഉപഗ്രഹം. ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമോപഗ്രഹം.
1979 ജൂൺ  7-ന് സോവിയറ്റ് യൂണിയനിൽ  നിന്നു വിക്ഷേപിച്ചു.

രോഹിണി RS-1


* ഇന്ത്യയുടെ പ്രഥമ തദ്ദേശീയ ഉപഗ്രഹ വിക്ഷേപണം. SLV-3 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.

ആപ്പിൾ


* ഇന്ത്യയുടെ ആദ്യ കമ്മ്യൂണിക്കേഷൻ പരീക്ഷണ ഉപഗ്രഹം 1981 ജൂൺ 19-ന് വിക്ഷേപിച്ചു.

ഇൻസാറ്റ്-1A


* ഇന്ത്യയുടെ  പ്രഥമ വിവിധോദ്ദേശ്യ കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ്   1982 ഏപ്രിൽ 10-ന് വിക്ഷേപിച്ചു.

എഡ്യുസാറ്റ് 


* 2004 ഒക്‌ടോബർ  20-ന് GSLV. FO1 ഉപയോഗിച്ച് വിക്ഷേപിച്ചു വിദ്യാഭ്യാസത്തിനുവേണ്ടി മാത്രമായുള്ള ഇന്ത്യൻ ഉപഗ്രഹമാണിത് 

കൽപ്പന-1 


* ഇന്ത്യയുടെ ആദ്യ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം. മെറ്റ്സാറ്റ് എന്ന പേരിലുള്ള ഈ ഉപഗ്രഹത്തിന് കല്പന ചൗളയുടെ ബഹുമാനാർഥം കല്പന-1 എന്ന പേരു നല്കി.2002 സപ്തംബർ 12- ന് വിക്ഷേപിച്ചു 

ഐ.ആർ.എസ്-1 എ 


* ഭൗമനീരിക്ഷണ ഉപഗ്രഹം പ്രഥമ റിമോട്ട് സെൻസിങ് സാറ്റലൈറ്റ് 

മേഘ ട്രോപിക്സ് 


*  ഇന്ത്യയുടെയും ഫ്രാൻസിന്റെയും സംയുക്ത സംരംഭം. PSLV-C18 റോക്കറ്റുപയോഗിച്ച് 2011 ഒക്‌ടോബർ 12- ന് വിക്ഷേപിച്ചു

IRNSS


* ഇന്ത്യൻ ഗതിനിർണയ സംവിധാനത്തിൽ ഉൾപ്പെടുന്ന 7 കൃത്രിമോപഗ്രഹങ്ങൾ. ആദ്യ ഉപഗ്രഹം IRNSS-1A,2013 ജൂലായ് -1ന് PSLV-C22  ഉപയോഗിച്ച് വിക്ഷേപിച്ചു.

ജിസാറ്റ്‌ -7


* സൈനികാവശ്യങ്ങൾക്കുവേണ്ടി മാത്രമുള്ള കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റാണ് ജിസാറ്റ്‌ -7 2013 ആഗസ്ത്  30-ന് ഏരിയാൻ -5 റോക്കറ്റുപയോഗിച്ച്  വിക്ഷേപിച്ചു

കാർട്ടോസാറ്റ് -2C 


* 2016 ജൂൺ 22-ന് PSLV-C34 റോക്കറ്റുപയോഗിച്ച് വിക്ഷേപിച്ച ഭൗമനീരിക്ഷണ ഉപഗ്രഹം.

* കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് പഠിക്കുന്നതിനുള്ള ഇന്ത്യയുടെ ഉപഗ്രഹമാണ് മെഘ ട്രോപിക്സ്

*  ഭൂപടങ്ങളും വിഭവഭൂപടങ്ങളും തയ്യാറാക്കാൻ സഹായിക്കുന്ന ഇന്ത്യൻ ഉപഗ്രഹങ്ങളാണ് കാർട്ടോസാറ്റ്, റിസോഴ്സ്സാറ്റ് എന്നിവ. 

* ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യകൃത്രിമോപഗ്രഹം രോഹിണി 

* ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യം മംഗൾയാൻ .

* മംഗൾയാൻ വിക്ഷേപിക്കപ്പെട്ടതെന്ന്-2013 നവം ബർ 5-ന്, പി.എസ്.എൽ.വി.സി. 25 ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 

* 2014 സപ്തംബർ 24-ന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. 

* ഉപഗ്രഹ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ ഐ.എസ്.ആർ.ഒ.യുടെ ആദ്യവാഹനം എസ്.എൽ.വി. 3
* പി.എസ്.എൽ.വിയുടെ മുഴുവൻ പേര്- പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ 

* പി.എസ്.എൽ.വി. ഉപയോഗിച്ച് ആദ്യ വിക്ഷേപണം നടത്തിയ വർഷം -1993 

* ഇന്ത്യയുടെ ആദ്യപ്രതിരോധ ഉപഗ്രഹം- ജിസാറ്റ്

രാകേഷ്ശർമ 


* ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യ ഇന്ത്യക്കാരനാണ് രാകേഷ്ഠശർമ. 

* 1984 ഏപ്രിൽ 2-ന് സോയൂസ്-ടി-11 വാഹനത്തിൽ യാത്ര ചെയ്ത് ശർമ 8 ദിവസം ബഹിരാകാശത്തെ 'സല്യൂട്ട്- 7’ ബഹിരാകാശനിലയത്തിൽ ചെലവഴിച്ചു.

ISRO-നാൾ വഴികൾ


* 1962-ഇൻ കോസ്പാർ ( Indian  National Committee For Space Research) രൂപവത്കരിച്ചു. തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ്സ്റ്റേഷൻ (TERLS) സ്ഥാപിച്ചു.

* 1963  നവംബർ 21-തുമ്പയിൽ നിന്നും ആദ്യ സൗണ്ടിങ് റോക്കറ്റ് വിക്ഷേപിച്ചു (നൈക്ക്-അപ്പാച്ചെ റോക്കറ്റ്)

* 1963 ഫിബ്രവരി 2-TERLS ഐക്യരാഷ്ട്ര സഭയ്ക്ക് സമർപ്പിച്ചു 

* 1969 ആഗസ്ത്15-ISRO സ്ഥാപിച്ചു. 

* 1972 ജൂൺ 1-സ്പേസ് കമ്മീഷൻ, ബഹിരാകാശ വകുപ്പ് എന്നിവ സ്ഥാപിച്ചു. 

* 1975 ഏപ്രിൽ 19-ആദ്യ  കൃത്രിമോപഗ്രഹം ആര്യഭട്ട  വിക്ഷേപിച്ചു.

* 1979-രോഹിണി ഉപഗ്രഹവുമായി SLV-3 റോക്കറ്റ് വിക്ഷേപണം (പരാജയം)

* 1979-ഭാസ്കര-1 കൃത്രിമോപഗ്രഹം വിക്ഷേപിച്ചു. 

* 1980-ജൂലായ് 18-SLV-3 രോഹിണി ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. 

* 1984-രാകേഷ് ശർമ ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികനായി. 

* 1988-ഇന്ത്യയുടെ ആദ്യ വിദൂരസംവേദന ഉപഗ്രഹം IRS-IAവിക്ഷേപിച്ചു. 

* 1993-PSLV യുടെ ആദ്യ പരീക്ഷണം പരാജയം.

* 1994 ഒക്ടോബർ 15-PSLV റോക്കറ്റ് IRS-P2 നെ വിജയകരമായി വിക്ഷേപിച്ചു. 

* 2004 സപ്തംബർ 20-ഇന്ത്യയുടെ വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യുസാറ്റ് വിക്ഷേപിച്ചു. 

* 2008 ഒക്ടോബർ 22-ചന്ദ്രയാൻ-ഒന്ന് വിക്ഷേപിച്ചു. 

* 2013 നവംബർ 5-മംഗൾയാൻ  വിക്ഷേപിച്ചു. 

* 2015 സപ്തംബർ 28-ആസ്ട്രോസാറ്റ് വിക്ഷേപിച്ചു. 

* 2016 ജൂൺ 22-PSLV-C34,20 ഉപഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിച്ചു.

 ഉപഗ്രഹ വിക്ഷേപണ വാഹനങ്ങൾ


* ഉപഗ്രഹ വിക്ഷേപണ സാങ്കേതികവിദ്യ കൈവശപ്പെടുത്തിയ ആറാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ പ്രധാനപ്പെട്ട ഉപഗ്രഹ വിക്ഷേപണ വാഹന ങ്ങളാണ്.SLV, ASLV, PSLV, GSIV എന്നിവ.

എസ്.എൽ.വി.(Satellite Launch vehicle)


* 1979-ൽ ആണ് ഇതിന്റെ അരങ്ങേറ്റം. ആദ്യ പരീക്ഷണം പരാജയമായിരുന്നു. 1980 ജൂലായ് 18-ന് ഇന്ത്യ തദ്ദേശീയമായി നിർമിച്ച രോഹിണി ഉപഗ്ര ഹം SLV-3 വിജയകരമായി വിക്ഷേപിച്ചു.

 എ.എസ്.എൽ.വി.(Augmented satellite launch vehicle)


* 150kg ഭാരമുള്ള സ്രോസ്സ് എന്ന ഉപഗ്രഹത്തെ  വിജയകരമായി വിക്ഷേപിക്കാൻ ASLV-D3യ്ക്കു കഴിഞ്ഞു. പി.എസ്.എൽ.വി. റോക്കറ്റിന്റെ മുന്നോടിയായുള്ള മിക്ക പരീക്ഷണങ്ങളും നടത്തിയത്.ASLV യിലാണ്

പി.എസ്.എൽ.വി. (Polar satellite launch vehicle)


* ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ഉപഗ്രഹവിക്ഷേപണ വാഹനമാണ് PSLV. 2016 ജൂൺ വരെ നടത്തിയ 36 വിക്ഷേപണങ്ങളിൽ ആദ്യവിക്ഷേപണമൊഴികെ 35 ഉം വിജയകരമായിരുന്നു. 1994 ഒക്ടാബർ
15-ന് PSLV, IRS-P2 എന്ന ഉപഗ്രഹത്തെ വിജയകരമായി സൗരസ്ഥിര ഭ്രമണപഥത്തിൽ എത്തിച്ചു. ചാന്ദ്രയാൻ-1, മംഗൾയാൻ  എന്നിവ വിക്ഷേപിച്ചതും  പി.എസ്.എൽ.വി ഉപയോഗിച്ചാണ്. പി.എസ്.എൽ.വി ഇതുവരെയായി 113 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. 

ഉപഗ്രഹം             വിക്ഷേപിച്ച റോക്കറ്റ്      വിക്ഷേപണതിയ്യതി         

IRNSS-1A                       PSLV C22                               2013 ജൂലായ് 1 IRNSS-1B                      PSLV C24                                 2014 ഏപ്രിൽ 14  IRNSS-1C                      PSLV C26                                 2014 നവംബർ 10 IRNSS-1D                      PSLV C27                                 2014 മാർച്ച്  28 IRNSS-1E                      PSLV C31                                 2016 ജനവരി  20 IRNSS-1F                      PSLV C32                                 2016 മാർച്ച് 10 IRNSS-1G                      PSLV C33                                 2016 ഏപ്രിൽ 16
* സൂര്യനെക്കുറിച്ചു പഠിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയാണ് ആദിത്യ-l. സൂര്യന്റെ കൊറോണയെക്കുറിച്ചു പഠിക്കാനുള്ള ദൃശ്യപ്രകാശ മേഖലയിലുള്ള ഒരു കൊറോണഗ്രാഫ്  ആണ് ആദിത്യയുടെ പ്രധാനഭാഗം.

ജി.എസ്.എൽ.വി.(Geo synchronous satellite Launch Vehicle) 


* ജി.എസ്.എൽ.വിയുടെ ആദ്യ വിക്ഷേപണ  വിജയം  2001  ഏപ്രിൽ 18-ന് ജി-സാറ്റ്-1 എന്ന പരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചുകൊണ്ടായിരുന്നു.

* ഇന്ത്യയുടെ ആദ്യവിദ്യാഭ്യാസ ഉപഗ്രഹമായ  എഡ്യുസാറ്റ് വിക്ഷേപിച്ചത് ജി.എസ്.എൽ.വി. ഉപയോഗിച്ചായിരുന്നു  (2004 സപ്തംബർ 20).

ചാന്ദ്രയാൻ


* ഇന്ത്യയുടെ പ്രഥമ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായിരുന്നു ചാന്ദ്രയാൻ-1,2008 ഒക്ടോബർ 22-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻറിൽനിന്നാണ് ഇത് വിക്ഷേപിച്ചത്.

* പി.എസ്.എൽ.വി.-സി-II റോക്കറ്റിലാണ് ചാന്ദ്രയാൻ കുതിച്ചുയർന്നത്. 2008 നവംബർ 8 ന് ചാന്ദ്രയാൻ ചാന്ദ്രന്റെ ഭ്രമണപഥത്തിലെത്തി.2008 നവംബർ 14 ന് ‘മൂൺ, ഇംപാക്ട് പ്രോബ്’ ചന്ദ്രനിൽ പതിച്ചു.ഷാക്കിൾടൺ ക്രേറ്ററിൽ ആണ് ഇത് പതിച്ചത്. 2009 ആഗസ്ത് അവസാനം ചാന്ദ്രയാൻ ദൗത്യം അവസാനിപ്പിച്ചു.

* ചന്ദ്രനിലെ ജലത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ച ത്.ചാന്ദ്രയാൻ ദൗത്യമാണ്.

* ഒറ്റ വിക്ഷേപണത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളെ വിക്ഷേപിച്ചത് റഷ്യയാണ്. (2014 ൽ 33എണ്ണം) രണ്ടാം സ്ഥാനം നാസ
(2013 ൽ 29 എണ്ണം) ഇന്ത്യക്കാണ് മൂന്നാം സ്ഥാനം.

മംഗൾയാൻ നേടിത്തന്ന റെക്കോർഡുകൾ 


* ചൊവ്വാ ദൗത്യം വിജയിപ്പിച്ച ഏക ഏഷ്യൻ രാജ്യമാണ് ഇന്ത്യ.

* ആദ്യ ചൊവ്വാ ദൗത്യം വിജയിപ്പിച്ച ഏക രാജ്യമാണ് ഇന്ത്യ

* ചൊവ്വയിലെത്തിയ നാലാമത്തെ ബഹിരാകാശ ശക്തി, (USA, റഷ്യ, യൂറോപ്യൻ യൂണിയൻ എന്നിവയാണ് ചൊവ്വാദൗത്യം വിജയിപ്പിച്ചവ.


Manglish Transcribe ↓


bahiraakaashatthu inthya


* inthyayude aadya bahiraakaasha delaskoppu aasdrosaattu 2015 sapthambar 28-nu vikshepicchu

* inthyayude gathinirnaya upagraham ai. Aar. En. Esu. Esu.(inthyan reejanal naavigeshan saattalyttu sisttam). Ezhu upagraha ngalaanu ai. Aar. En. Esu. Esu paramparayilullathu.

* ai. Esu. Aar. O(isro-indian space research organisation) sthaapithamaayathennu- 1969 aagasthu 15-nu

* baamgloorile anthareekshu bhavanaanu vee. E su. Aar. O. Yude aasthaana mandiram.

* bhoomiyude kaanthikabhoomadhyarekhayodu ettavum chernnulla rokkattu vikshapanakendramaanu thumpa. 1963 navambar 21-naanu thumpayilninnu aadyamaayi rokkattu vikshepicchathu

* ‘nikki appaacche’ yaanu thumpayil ninnum  vikshepiccha aadya rokkattu 

* 1968 phibravari 2-nu aikyaraashdrasabhaykku  samarppikkappetta inthyayile rokkattu vikshepana kendramaanu thumpa (terls thumpa equatorial rocket launching station)

* inthyayude aadyatthe kruthyamopagraham ‘aaryabhatta’ 1975 epril 19-nu, rashyayile volgograadil ninnaanu aaryabhatta vikshepicchathu. 

* inthyayude aadyatthe bhauma nireekshana upagraham bhaaskara-l. Inthyayude randaamatthe kruthyamopagrahavum ithuthanne. 1979 joonilaanu vikshepicchathu.

* inthyayude aadyatthe vaartthaavinimaya upagraham ‘aappil’ (apple-ariane passenger payload experiment). 1981 joon 19-nu phranchu gayaanayile kauruvil ninnaanu vikshepicchathu. 

* inthyayude aadyatthe vidoorasamvedana upagraham (remote sensing satellite) ai. Aar. Esu. 1 e. 1988 maarcchilaanithu vikshepicchathu

* kaalaavasthapadtanangalkkuvendi maathramaayulla inthyayude kruthrimopagrahamaanu 'kalpana-l. Mettu saattu ennaanu thudakkatthil ariyappettathu. 

* inthya vikshepicchavayilvecchu ettavum bhaaram koodiya kruthrimopagraham insaattu-4 e. 

* inthyayile eka upagraha vikshepanakendram aandhraapradeshile shreeharikkottayilaanu. Inthyayude bahiraakaasha thuramukham ennithu ariyappedunnu.

* shreeharikkottayile   upagrahavikshepanakendratthinte peraanu 'satheeshu dhavaan spesu sentar’. 2002 -laanu kendratthinu ingane peru nalkiyathu.

* aandhraatheeratthu, bamgaal ulkkadalile dveepaanu shreeharikkotta . Nelloor jillayilaanithupedunnathu. 1971 okdobaril moonnu rohini rokkattukal vikshepicchukondaanivide pravartthanam
thudangiyathu. 

pi. Esu. El. Vi. Si-34

20 upagrahangal onnicchu vikshepicchu pi. Esu. El. Vi. Si-34 2016 joon 22-nu chirithram kuricchu. Bhaumanireekshanatthinu sahaayikkunna kaarttosaattu-2, kaaliphorniya aasthaanamaayulla googil kampaniyaaya derabellayude sky saattu jen 2-1 tha dangiyavayaanu vikshepiccha upagrahangalil pradhaanam. Amerikkayil ninnulla
13. Upagrahangal vikshepicchavayil ulppedunnu. Shreeharikkotta satheeshu dhavaan spesu risarcchu senraril ninnaayirunnu vikshe panam, chenny  sathyabhaama sarvakalaashaalayile vidyaarthikal nirmiccha onnarakilo bhaaramulla sathyabhaamasaattu, pune koleju ophu enchineeyaringile vidyaarthikal nirmiccha orukilo bhaaramulla svayam ennee upagrangalumundu vikshepicchavayil. 2008 epril 28-nu pi. Esu. El. Vi. Si-9 patthu upagrahangal onnicchu vikshepicchathaayirunnu ithinu mumpatthe rekkodu.

* odeeshaa theeratthu, bamgaal ulkkadalilulla misyl   pareekshanakendramaanu ‘veelar dveep’  chhaandippurilaanithu.

* vidyayude  upagraham ennariyappedunna edyusaattu  vikshepicchathu 2004 sapthambar 20-nu shreeharikkottayil ninnaanu.

* anthaaraashdra bahiraakaasha nilayatthinu bhoomiye oruthavana valam veykkaan venda samayam 90 minuttu 

* chandran kazhinjaal bhoomiyil ninnu nagnanethrangal kondu kaanaan kazhiyunna ettavum thilakkamaarnna vasthu anthaaraashdra bahiraakaasha nilayam

* ji. Esu. El. Vi. Yude muzhuvan peru jiyo sinkranasu  saattalyttu lonchu vehikkil 

* inthya svanthamaayi vikasippiccha krayojaniku enchin upayogicchulla bhoosthira upagraha vikshepana vaahanamaanu ji. Esu. El. Vi. Di-5

* ai. Esu. Aar. Oyude 100-matthe  bahiraakaasha dauthyam 2012 sapthambar 9 naayirunnu pi. Esu. El. Vi. Si-21 upayogicchaayirunnu vikshepanam.

* inthyayude aadya naano upagrahamaanu jugnu

* inthyayile oru yoonivezhsitti nirmiccha aadya upagrahamaanu anusaattu thamizhnaattile annaayoonivezhsittiyaanu ithu nirmicchathu 

* inthyayude aadyathaddhesha nirmitha radaar imejingu upagrahamaanu risaattu-i

 inthyayude  pradhaana  kruthrimopagrahangal

aaryabhatta

 

* inthyayude prathama kruthrimopagraham. 1975 epril 19-nu  soviyattu yooniyante intar kosmosu rokkattu upayogicchu vikshepicchu.

bhaaskara -1


* aadya vidoora samvedana pareekshana upagraham. Inthyayude randaamatthe kruthrimopagraham.
1979 joon  7-nu soviyattu yooniyanil  ninnu vikshepicchu.

rohini rs-1


* inthyayude prathama thaddhesheeya upagraha vikshepanam. Slv-3 rokkattu upayogicchaayirunnu vikshepanam.

aappil


* inthyayude aadya kammyoonikkeshan pareekshana upagraham 1981 joon 19-nu vikshepicchu.

insaattu-1a


* inthyayude  prathama vividhoddheshya kammyoonikkeshan saattalyttu   1982 epril 10-nu vikshepicchu.

edyusaattu 


* 2004 okdobar  20-nu gslv. Fo1 upayogicchu vikshepicchu vidyaabhyaasatthinuvendi maathramaayulla inthyan upagrahamaanithu 

kalppana-1 


* inthyayude aadya kaalaavasthaa nireekshana upagraham. Mettsaattu enna perilulla ee upagrahatthinu kalpana chaulayude bahumaanaartham kalpana-1 enna peru nalki. 2002 sapthambar 12- nu vikshepicchu 

ai. Aar. Es-1 e 


* bhaumaneerikshana upagraham prathama rimottu sensingu saattalyttu 

megha dropiksu 


*  inthyayudeyum phraansinteyum samyuktha samrambham. Pslv-c18 rokkattupayogicchu 2011 okdobar 12- nu vikshepicchu

irnss


* inthyan gathinirnaya samvidhaanatthil ulppedunna 7 kruthrimopagrahangal. Aadya upagraham irnss-1a,2013 joolaayu -1nu pslv-c22  upayogicchu vikshepicchu.

jisaattu -7


* synikaavashyangalkkuvendi maathramulla kammyoonikkeshan saattalyttaanu jisaattu -7 2013 aagasthu  30-nu eriyaan -5 rokkattupayogicchu  vikshepicchu

kaarttosaattu -2c 


* 2016 joon 22-nu pslv-c34 rokkattupayogicchu vikshepiccha bhaumaneerikshana upagraham.

* kaalaavasthaavyathiyaanatthekkuricchu padtikkunnathinulla inthyayude upagrahamaanu megha dropiksu

*  bhoopadangalum vibhavabhoopadangalum thayyaaraakkaan sahaayikkunna inthyan upagrahangalaanu kaarttosaattu, risozhsaattu enniva. 

* inthyayil ninnum vikshepiccha aadyakruthrimopagraham rohini 

* inthyayude chovvaa paryavekshana dauthyam mamgalyaan .

* mamgalyaan vikshepikkappettathennu-2013 navam bar 5-nu, pi. Esu. El. Vi. Si. 25 upayogicchaayirunnu vikshepanam. 

* 2014 sapthambar 24-nu chovvayude bhramanapathatthiletthi. 

* upagraha vikshepanam vijayakaramaayi poortthiyaakkiya ai. Esu. Aar. O. Yude aadyavaahanam esu. El. Vi. 3
* pi. Esu. El. Viyude muzhuvan per- polaar saattalyttu lonchu vehikkil 

* pi. Esu. El. Vi. Upayogicchu aadya vikshepanam nadatthiya varsham -1993 

* inthyayude aadyaprathirodha upagraham- jisaattu

raakeshsharma 


* bahiraakaashasanchaaram nadatthiya aadya inthyakkaaranaanu raakeshdtasharma. 

* 1984 epril 2-nu soyoos-di-11 vaahanatthil yaathra cheythu sharma 8 divasam bahiraakaashatthe 'salyoottu- 7’ bahiraakaashanilayatthil chelavazhicchu.

isro-naal vazhikal


* 1962-in kospaar ( indian  national committee for space research) roopavathkaricchu. Thumpa ikvattoriyal rokkattu lonchingstteshan (terls) sthaapicchu.

* 1963  navambar 21-thumpayil ninnum aadya saundingu rokkattu vikshepicchu (nykku-appaacche rokkattu)

* 1963 phibravari 2-terls aikyaraashdra sabhaykku samarppicchu 

* 1969 aagasth15-isro sthaapicchu. 

* 1972 joon 1-spesu kammeeshan, bahiraakaasha vakuppu enniva sthaapicchu. 

* 1975 epril 19-aadya  kruthrimopagraham aaryabhatta  vikshepicchu.

* 1979-rohini upagrahavumaayi slv-3 rokkattu vikshepanam (paraajayam)

* 1979-bhaaskara-1 kruthrimopagraham vikshepicchu. 

* 1980-joolaayu 18-slv-3 rohini upagrahatthe vijayakaramaayi bhramanapathatthiletthicchu. 

* 1984-raakeshu sharma aadya inthyan bahiraakaasha yaathrikanaayi. 

* 1988-inthyayude aadya vidoorasamvedana upagraham irs-iavikshepicchu. 

* 1993-pslv yude aadya pareekshanam paraajayam.

* 1994 okdobar 15-pslv rokkattu irs-p2 ne vijayakaramaayi vikshepicchu. 

* 2004 sapthambar 20-inthyayude vidyaabhyaasa upagrahamaaya edyusaattu vikshepicchu. 

* 2008 okdobar 22-chandrayaan-onnu vikshepicchu. 

* 2013 navambar 5-mamgalyaan  vikshepicchu. 

* 2015 sapthambar 28-aasdrosaattu vikshepicchu. 

* 2016 joon 22-pslv-c34,20 upagrahangal onnicchu vikshepicchu.

 upagraha vikshepana vaahanangal


* upagraha vikshepana saankethikavidya kyvashappedutthiya aaraamatthe raajyamaanu inthya. Inthyayude pradhaanappetta upagraha vikshepana vaahana ngalaanu. Slv, aslv, pslv, gsiv enniva.

esu. El. Vi.(satellite launch vehicle)


* 1979-l aanu ithinte arangettam. Aadya pareekshanam paraajayamaayirunnu. 1980 joolaayu 18-nu inthya thaddhesheeyamaayi nirmiccha rohini upagra ham slv-3 vijayakaramaayi vikshepicchu.

 e. Esu. El. Vi.(augmented satellite launch vehicle)


* 150kg bhaaramulla srosu enna upagrahatthe  vijayakaramaayi vikshepikkaan aslv-d3ykku kazhinju. Pi. Esu. El. Vi. Rokkattinte munnodiyaayulla mikka pareekshanangalum nadatthiyathu. Aslv yilaanu

pi. Esu. El. Vi. (polar satellite launch vehicle)


* inthyayude ettavum vishvasthanaaya upagrahavikshepana vaahanamaanu pslv. 2016 joon vare nadatthiya 36 vikshepanangalil aadyavikshepanamozhike 35 um vijayakaramaayirunnu. 1994 okdaabar
15-nu pslv, irs-p2 enna upagrahatthe vijayakaramaayi saurasthira bhramanapathatthil etthicchu. Chaandrayaan-1, mamgalyaan  enniva vikshepicchathum  pi. Esu. El. Vi upayogicchaanu. Pi. Esu. El. Vi ithuvareyaayi 113 upagrahangal vikshepicchu. 

upagraham             vikshepiccha rokkattu      vikshepanathiyyathi         

irnss-1a                       pslv c22                               2013 joolaayu 1 irnss-1b                      pslv c24                                 2014 epril 14  irnss-1c                      pslv c26                                 2014 navambar 10 irnss-1d                      pslv c27                                 2014 maarcchu  28 irnss-1e                      pslv c31                                 2016 janavari  20 irnss-1f                      pslv c32                                 2016 maarcchu 10 irnss-1g                      pslv c33                                 2016 epril 16
* sooryanekkuricchu padtikkaanulla inthyayude paddhathiyaanu aadithya-l. Sooryante koronayekkuricchu padtikkaanulla drushyaprakaasha mekhalayilulla oru koronagraaphu  aanu aadithyayude pradhaanabhaagam.

ji. Esu. El. Vi.(geo synchronous satellite launch vehicle) 


* ji. Esu. El. Viyude aadya vikshepana  vijayam  2001  epril 18-nu ji-saattu-1 enna pareekshana upagrahatthe bhramanapathatthiletthicchukondaayirunnu.

* inthyayude aadyavidyaabhyaasa upagrahamaaya  edyusaattu vikshepicchathu ji. Esu. El. Vi. Upayogicchaayirunnu  (2004 sapthambar 20).

chaandrayaan


* inthyayude prathama chaandra paryavekshana dauthyamaayirunnu chaandrayaan-1,2008 okdobar 22-nu shreeharikkottayile satheeshu dhavaan spesu senrilninnaanu ithu vikshepicchathu.

* pi. Esu. El. Vi.-si-ii rokkattilaanu chaandrayaan kuthicchuyarnnathu. 2008 navambar 8 nu chaandrayaan chaandrante bhramanapathatthiletthi. 2008 navambar 14 nu ‘moon, impaakdu prob’ chandranil pathicchu. Shaakkildan krettaril aanu ithu pathicchathu. 2009 aagasthu avasaanam chaandrayaan dauthyam avasaanippicchu.

* chandranile jalatthinte saannidhyam sthireekariccha thu. Chaandrayaan dauthyamaanu.

* otta vikshepanatthil ettavum kooduthal upagrahangale vikshepicchathu rashyayaanu. (2014 l 33ennam) randaam sthaanam naasa
(2013 l 29 ennam) inthyakkaanu moonnaam sthaanam.

mamgalyaan neditthanna rekkordukal 


* chovvaa dauthyam vijayippiccha eka eshyan raajyamaanu inthya.

* aadya chovvaa dauthyam vijayippiccha eka raajyamaanu inthya

* chovvayiletthiya naalaamatthe bahiraakaasha shakthi, (usa, rashya, yooropyan yooniyan ennivayaanu chovvaadauthyam vijayippicchava.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution