ഡി.എൽ.എഡ്. പ്രവേശനം

  • സംസ്ഥാനത്തെ സർക്കാർ/എയ്‌ഡഡ്/സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിലേക്ക് 2020-22 അധ്യയനവർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്.) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോവിഡ് പശ്ചാത്തലത്തിൽ അപേക്ഷകൾ പൂരിപ്പിച്ച് സ്‌കാൻ ചെയ്ത് ഇ-മെയിൽ മുഖേനയും തപാൽ മാർഗവും നേരിട്ടും വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളിൽ സമർപ്പിക്കാം. ഇ-മെയിൽ ആയി അപേക്ഷിക്കുന്നവർ പ്രവേശന സമയത്ത് അസ്സൽ അപേക്ഷ ഹാജരാക്കണം. സെപ്റ്റംബർ 18 വൈകീട്ട് അഞ്ചിനു മുമ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അപേക്ഷകൾ സമർപ്പിക്കണം. വിവരം www.education.kerala.gov.in ൽ ലഭ്യമാണ്.
  •  

    Manglish Transcribe ↓


  • samsthaanatthe sarkkaar/eydadu/svaashraya mekhalakalile adhyaapaka parisheelana kendrangalilekku 2020-22 adhyayanavarshatthe diploma in elamentari edyookkeshan (di. El. Edu.) kozhsu praveshanatthinu apeksha kshanicchu. Kovidu pashchaatthalatthil apekshakal poorippicchu skaan cheythu i-meyil mukhenayum thapaal maargavum nerittum vidyaabhyaasa upadayarakdar opheesukalil samarppikkaam. I-meyil aayi apekshikkunnavar praveshana samayatthu asal apeksha haajaraakkanam. Septtambar 18 vykeettu anchinu mumpu bandhappetta vidyaabhyaasa upadayarakdarmaarkku apekshakal samarppikkanam. Vivaram www. Education. Kerala. Gov. In l labhyamaanu.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution