ഡല്‍ഹി സര്‍വകലാശാല പ്രവേശന പരീക്ഷ: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം
ഡല്‍ഹി സര്‍വകലാശാല പ്രവേശന പരീക്ഷ: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം
ഡൽഹി സർവകലാശാല 2020-21 അധ്യയന വർഷം വിവിധ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ നടത്തുന്നത്. പരീക്ഷാർഥികൾക്ക് http://ntaexam2020.cbtexam.in എന്ന വെബ്സൈറ്റിൽനിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഇതിനായി ആപ്ലിക്കേഷൻ ഫോം നമ്പരും ജനനത്തീയതിയും നൽകി കാൻഡിഡേറ്റ് പോർട്ടലിൽ ലോഗിൻ ചെയ്യണം. പി.ജി, എം.ഫിൽ, പിഎച്ച്.ഡി കോഴ്സുകൾക്കു പുറമെ 12 യു.ജി കോഴ്സുകളിലേക്കും എൻ.ടി.എ പ്രവേശന പരീക്ഷ നടത്തും. സെപ്റ്റംബർ 6 മുതൽ 11 വരെയാണ് പരീക്ഷകൾ. പരീക്ഷാ ടൈംടേബിൾ ഉൾപ്പെടെ വിശദവിവരങ്ങൾ nta.ac.in-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. Delhi University Entrance Test Admit Card Released
Manglish Transcribe ↓
dalhi sarvakalaashaala 2020-21 adhyayana varsham vividha kozhsukalilekku praveshana pareekshaykkulla admittu kaardu prasiddheekaricchu. Naashanal desttingu ejansiyaanu kampyoottar adhishdtitha praveshana pareeksha nadatthunnathu. pareekshaarthikalkku http://ntaexam2020. Cbtexam. In enna vebsyttilninnu admittu kaardu daunlodu cheyyaam. Ithinaayi aaplikkeshan phom namparum jananattheeyathiyum nalki kaandidettu porttalil login cheyyanam. pi. Ji, em. Phil, piecchu. Di kozhsukalkku purame 12 yu. Ji kozhsukalilekkum en. Di. E praveshana pareeksha nadatthum. Septtambar 6 muthal 11 vareyaanu pareekshakal. Pareekshaa dymdebil ulppede vishadavivarangal nta. Ac. In-l prasiddheekaricchittundu. delhi university entrance test admit card released